തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു യെരുശലേം: തെക്കന്‍ യിസ്രായേലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ചാവുകടലും നെഗവ് പ്രദേശത്തിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടുവാന്‍ താമസക്കാരോട് ഐഡിഎഫും അധികാരികളും ആവശ്യപ്പെട്ടു. ഉടന്‍തന്നെ തുറസായ സ്ഥലത്തേക്കു പോവുക. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യിസ്രായേല്‍ പ്രതിരോധ സേനയുടെ ഒരു ശാഖയായ ഹോം ഫ്രണ്ട് കമാന്‍ഡ് പറഞ്ഞു. സാദ്ധ്യമല്ലെങ്കില്‍ ഒരു സുരക്ഷിത മുറിയിലോ […]

Continue Reading
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2025-ല്‍ ആകെ 1,318 വിദ്വേഷ പ്രസംഗം നടന്നെന്നും ക്രൈസ്തവര്‍ക്കെതിരായി 41 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നും അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി, വിഎച്ച്പി, ബജറംഗ്ദള്‍ ആര്‍എസ്എസ്, അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളാണ് ഇതില്‍ മുന്നില്‍. ബിജെപിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയ […]

Continue Reading
ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ്

1999..ജനുവരി 22 ഇന്നു. ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ്

ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ് 1999.ജനുവരി 22 ഇന്നു 22-2026. 1999 ജനുവരി 22 അർദ്ധരാത്രി 12.30. രാജ്യത്തെ നടുക്കിയ ആ പാതിരാ കൊലപാതകത്തിന് 27 വയസ്സ് പൂർത്തിയാകുന്നു. ഒറീസയിലെ ബാരിപ്പാട ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ മിഷനറി ഗ്രഹാം സ്റ്റയിൻസും രണ്ട് കുഞ്ഞുങ്ങളും മതരാഷ്ട്രവാദികളുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ദിവസം. ദാരാസിങ്, ഏലിയാസ് രെബീന്ദ്രസിങ് എന്നിവരുടെ നേതൃത്വത്തിൽ കുന്തം, വടി, തോക്ക്, പെട്രോൾ എന്നിവയുമായി അമ്പതോളം പേർ വാഹനത്തെ വലയം ചെയ്തു. കല്ലെറിഞ്ഞു വാഹനം […]

Continue Reading
ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു ലോകപ്രശ്സ്ത കാര്‍ട്ടൂണ്‍ പരമ്പരയായ ഡില്‍ബര്‍ട്ട് കോരിക് സ്ട്രിപ്പിന്റെ സൃഷ്ടാവായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച സ്കോട്ട് ആഡംസ് അദ്ദേഹം മരിക്കുന്നതിനു മുമ്പ് എഴുതിയ കുറിപ്പില്‍ താന്‍ രോഗാവസ്ഥയില്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തി. ജനുവരി 13-ന് സ്കോട്ട് (68) മരണത്തിനു കീഴടങ്ങിയിരുന്നു. പതിറ്റാണ്ടുകളോളം ഉറച്ച നിരീശ്വാരവാദിയായിരുന്ന സ്കോട്ട് അര്‍ബുദ ബാധയെത്തുടര്‍ന്ന് ജീവിതം അതീവ ഗുരുതരാവസ്ഥയിലായിരുന്ന സാഹചര്യത്തിലായിരുന്നു തന്റെ ക്രൈസ്തവ വിസ്വാസത്തെക്കുറിച്ച് എഴുതിയത്. അര്‍ബുദം അസ്ഥികളിലേക്ക് പടരുകയും അരയ്ക്കു […]

Continue Reading
സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ ടെഹ്റാന്‍: ഇറാനില്‍ ക്രിസ്തു വിശ്വാസത്തില്‍വന്ന രണ്ടു പേരെ ജയിലില്‍ അടച്ചു. 2025 ജൂലൈ 7-ന് ഗാംദംബറിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ നയേര അര്‍ജാനെ ഇസ്ളാമിക നിയമത്തിനു വിരുദ്ധമായ വ്യതിചലന പ്രചാരണങ്ങളും പഠിപ്പിക്കലുകളും നടത്തിയതിന് 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി. നയേരക്ക് ആകെ 10 വര്‍ഷത്തെ തടവാണ് വിധിച്ചത്. എന്നിരുന്നാലും ഇറാനിയന്‍ നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ. ഈ കേസില്‍ 5 വര്‍ഷത്തെ […]

Continue Reading
ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയ 87 കാരി വാര്‍ഷികം ആഘോഷിക്കുന്നു

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയ 87 കാരി വാര്‍ഷികം ആഘോഷിക്കുന്നു

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയ 87 കാരി വാര്‍ഷികം ആഘോഷിക്കുന്നു ലിവര്‍പൂള്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയതായി ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം പിടിച്ച 87-കാരി 75-മത്തെ വാര്‍ഷികം ആഘോഷിക്കുന്നു. യു.കെ.യിലെ ലിവര്‍പൂളിലെ ഐഗബര്‍ത്തിലെ സെന്റ് ആന്‍സി ചര്‍ച്ചിലെ അംഗമായ പാം നോള്‍സ് ആണ് ഈ അപൂര്‍വ്വ ബഹുമതിക്കുടമ. 1951-ല്‍ 15 വയസ്സുള്ളപ്പോള്‍ സെന്റ് ആന്‍സിലെ കുട്ടികളെ ബൈബിള്‍ കഥകള്‍ പഠിപ്പിക്കാന്‍ തുടങ്ങി. സെന്റ് ആന്‍സ് പള്ളി എനിക്ക് […]

Continue Reading
നിര്‍മ്മാണ മാലിന്യങ്ങളെ പുതിയ നിര്‍മ്മാണ വസ്തുക്കളാക്കി മാറ്റുന്ന സാങ്കേതിക വിദ്യയില്‍ യിസ്രായേല്‍

നിര്‍മ്മാണ മാലിന്യങ്ങളെ പുതിയ നിര്‍മ്മാണ വസ്തുക്കളാക്കി മാറ്റുന്ന സാങ്കേതിക വിദ്യയില്‍ യിസ്രായേല്‍

നിര്‍മ്മാണ മാലിന്യങ്ങളെ പുതിയ നിര്‍മ്മാണ വസ്തുക്കളാക്കി മാറ്റുന്ന സാങ്കേതിക വിദ്യയില്‍ യിസ്രായേല്‍ നിര്‍മ്മാണ മാലിന്യങ്ങള്‍ ഇന്ന് ഒരു ആഗോള പരിസ്ഥിതി പ്രശ്നമാണല്ലോ? ലോകമെമ്പാടും പ്രതിദിനം വലിയ അളവില്‍ നിര്‍മ്മാണ മാലിന്യങ്ങള്‍ കുഴിച്ചിടുന്നു. പലപ്പോഴും നിയമവിരുദ്ധവും വലിയ സാമ്പത്തിക ബാദ്ധ്യതയും പരിസ്ഥിതിക്ക് കാര്യമായ ദോഷം വരുത്തിവയ്ക്കുന്നതുമാണ് ഇത്തരം പ്രവര്‍ത്തികള്‍. എന്നാല്‍ 1991-ല്‍ സ്ഥാപിതമായതും ലുസോണ്‍ ഗ്രൂപ്പിന്റെ ഭാഗമായതുമായ യിസ്രായേലി കമ്പനിയായ റോം മോര്‍ഗറ്റ് വികസിപ്പിച്ചുകൊണ്ടുവന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന മാലിന്യമായി സാധാരണയായി കാണപ്പെടുന്ന വലിയ ലാഭകരവും പുനരുപയോഗിക്കാവുന്നതുമായ […]

Continue Reading
യിസ്രായേലിന്റെ എഐ ബഹിരാകാശ പോര്‍ക്കളം; ബൈബിള്‍ പുരോഹിത ന്യായവിധിപ്പതക്കം തുടക്കമായി

യിസ്രായേലിന്റെ എഐ ബഹിരാകാശ പോര്‍ക്കളം; ബൈബിള്‍ പുരോഹിത ന്യായവിധിപ്പതക്കം തുടക്കമായി

യിസ്രായേലിന്റെ എഐ ബഹിരാകാശ പോര്‍ക്കളം; ബൈബിള്‍ പുരോഹിത ന്യായവിധിപ്പതക്കം തുടക്കമായി യെരുശലേം: യിസ്രായേല്‍ ഭാവിയിലെ യുദ്ധക്കളം പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ പഞ്ചവല്‍സര തന്ത്രപരമായ പദ്ധതിക്ക് തുടക്കമായി. യിസ്രായേലിന്റെ സൈന്യം അഭിലാഷപരമായ ആധുനികവല്‍ക്കരണ ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതായി ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ പ്രഖ്യാപിച്ചു. ഐഡിഎഫ് വ്യക്തമാക്കുന്നത്: ബൈബിളില്‍ പഴയ നിയമ പുരോഹിതന്മാര്‍ ദൈവാലയത്തില്‍ ഹോഷെന്‍ എന്നറിയപ്പെടുന്ന മള്‍ട്ടി ഇയര്‍ പ്രോഗ്രാം 2026 മുതല്‍ 2030 വരെ സൈന്യത്തെ നയിക്കും. പ്ളാനിംഗ് ഡയറക്ടറേറ്റ് മേധാവി […]

Continue Reading
ക്രിസ്ത്യാനികള്‍ സോഷ്യല്‍ മീഡിയാകളില്‍ സജീവമാകുന്നു: വിശ്വാസത്തിലുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നതായി പഠനം

ക്രിസ്ത്യാനികള്‍ സോഷ്യല്‍ മീഡിയാകളില്‍ സജീവമാകുന്നു: വിശ്വാസത്തിലുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നതായി പഠനം

ക്രിസ്ത്യാനികള്‍ സോഷ്യല്‍ മീഡിയാകളില്‍ സജീവമാകുന്നു: വിശ്വാസത്തിലുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നതായി പഠനം ക്രിസ്ത്യാനികള്‍ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളില്‍ സജീവമാകുന്നത് അവരുടെ വിശ്വാസത്തിലുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി കാണിക്കുന്നുവെന്ന് പഠനം. പ്രധാന സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ ഏറ്റവും സജീവമായ മതസമൂഹമായി ക്രിസ്തുമതം ഉയര്‍ന്നു വരുന്നു. ക്രിസ്ത്യന്‍ കമ്പനിയായ മൈക്രോസ് നടത്തിയ പഠനത്തില്‍ വ്യത്യസ്ത ലോക മതങ്ങള്‍ ഇന്റര്‍നെറ്റില്‍ എങ്ങനെ തിരയപ്പെടുന്നുവെന്നും പങ്കിടപ്പെടുന്നുവെന്നും, ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നും പരിശോധിച്ചു. ആഗോള ജനസംഖ്യാ ശാസ്ത്രം, ഗൂഗിള്‍ തിരയല്‍, യൂട്യൂബ് ദ്യശ്യ പരത, ഇന്‍സ്റ്റഗ്രാം ഇടപെടല്‍ എന്നിവ താരതമ്യം […]

Continue Reading
ഡെയിലി മന്ന മീഡിയ ടീമിനെതിരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയം

ഡെയിലി മന്ന മീഡിയ ടീമിനെതിരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയം

ഡെയിലി മന്ന മീഡിയ ടീമിനെതിരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയം: പെന്തെക്കൊസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവല്ല: ഡെയിലി മന്ന മീഡിയ ടീമിനെതിരെ തിരുവല്ലാ ടൗണിൽ വച്ച് ഒരു കൂട്ടം ആളുകൾ നടത്തിയ കയ്യേറ്റ ശ്രമം അപലപനീയമാണെന്ന് പെന്തെക്കൊസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ സംഘടിപ്പിച്ച സുവിശേഷ റാലി സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഡെയിലി മന്ന മീഡിയ ടീമിനെതിരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ക്യാമറ ഓഫാക്കാൻ […]

Continue Reading