വേദന പങ്കിടുക (ലേഖനം) പാസ്റ്റർ ഷാജി എസ്
വേദന പങ്കിടുക (ലേഖനം) പാസ്റ്റർ ഷാജി എസ് കഷ്ടതയുടെ കയത്തിൽ കഴിയുകയായിരുന്ന ഇയ്യോബിനെ അവൻ്റെ സ്നേഹിതൻമാർ എത്തി സാന്ത്വനപ്പെടുത്തി. കഷ്‌ടതയിൽ കിടന്നുകൊണ്ട് നിലവിളിച്ച ഇയ്യോബിനെ സ്നേഹിതൻമാർ ആശ്വ സിപ്പിച്ചപ്പോൾ ഇയ്യോബിനു കൂടുതൽ ധൈര്യം സംശയങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ സ്നേഹിതൻമാരുടെ സന്നി ഹിതം അവനെ കുറച്ചുകൂടി ധൈര്യപ്പെടുത്തി. ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്നതാണ് ഇവിടെ സംഭവിച്ചത്. “സന്തോഷിക്കുന്നവരോടുകൂടെ ഉണ്ടായി. നിഷ്കളങ്കനും, നേരുള്ളവനും, ദോഷം സന്തോഷിക്കുകയും കരയുന്നവ വിട്ടകന്നവനും ദൈവവിശ്വാസിയുമായ ഇയ്യോ രോടുകൂടെ കരയുകയും ബിന് പ്രതികൂലങ്ങളുടെ മദ്ധ്യത്തിൽ […]
Continue Reading
