തെലങ്കാനയിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു.

തെലങ്കാനയിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു.

തെലങ്കാനയിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു. സൽകലാപ്പുർ : തെലങ്കാനയിലെ വനപ്പർത്തി ജില്ലയിലെ ഗൻപ്പുർ മണ്ഡലിലെ സൽകലാപ്പുർ ഗ്രാമത്തിൽ ജനുവരി 25 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധന നടക്കവേ ഒരു കൂട്ടം സുവിശേഷ വിരോധികൾ കടന്ന് വന്ന് വിശുദ്ധ സഭാ ആരാധന ഉടൻ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ‘ജയ് ശ്രീ റാം’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് സഭാ ആരാധന തടസ്സപ്പെടുത്തി . സഭാ പാസ്റ്ററെ വിശ്വാസികളുടെയും അവിടെ […]

Continue Reading
തെറ്റായ ജീവിത ശൈലികള്‍ (എഡിറ്റോറിയൽ)

തെറ്റായ ജീവിത ശൈലികള്‍ (എഡിറ്റോറിയൽ)

തെറ്റായ ജീവിത ശൈലികള്‍ (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി. എസ്. ഇന്ന് വസ്ത്രത്തിലും ജീവിത ചര്യകളിലും പെരുമാറ്റത്തിലുമെല്ലാം ഫാഷന്‍ പ്രകടമാണ്. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് ജീവിക്കുമ്പോള്‍ത്തന്നെ അത് ഒരിക്കലും ധാര്‍മ്മികതയുടെ അതിരുകളെ ലംഘിക്കുവാനും അനുവദിച്ചുകൂടാ. സിനിമകളുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും വേലിയേറ്റത്തില്‍ പുത്തന്‍ തലമുറകള്‍ ഇന്ന് മോഡേണ്‍ സ്റ്റൈലുകളിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് പല വന്‍കിട കമ്പനികളും സ്ഥാപനങ്ങളും അവരുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കായി വിവിധ മോഡലുകളെ അവതരിപ്പിച്ചുകൊണ്ട് ജന ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ മയങ്ങിപ്പോകുന്ന പുതു തലമുറകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തങ്ങളുടെ […]

Continue Reading
യിസ്രായേല്‍ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്സി താവളം ടെല്‍ അവീവില്‍ നിര്‍മ്മിക്കുന്നു

യിസ്രായേല്‍ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്സി താവളം ടെല്‍ അവീവില്‍ നിര്‍മ്മിക്കുന്നു

യിസ്രായേല്‍ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്സി താവളം ടെല്‍ അവീവില്‍ നിര്‍മ്മിക്കുന്നു ടെല്‍അവീവ്: രാജ്യത്തെ മുന്‍നിര സാങ്കേതിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ടെല്‍ അവീവിലെ അതിഡിം പാര്‍ക്കില്‍ 3 വര്‍ഷത്തിനുള്ളില്‍ യിസ്രായേല്‍ തങ്ങളുടെ ആദ്യത്തെ വെര്‍ട്ടി പോര്‍ട്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നരത്തിലെ ദീര്‍ഘകാല ഗതാഗത കുരുക്ക് ലഘൂകരിക്കാനും ഭാവിയിലെ ഇലക്ട്രിക് എയര്‍ ടാക്സി സേവനങ്ങള്‍ക്ക് അടിത്തറയിടാനും സഹായിക്കുന്നതിനാണ് എടിഐഡിഎം വെര്‍ട്ടിപേര്‍ട്ട് ഉദ്ദേശിക്കുന്നത്. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, എയര്‍ ടാക്സികള്‍, ചെറു വിമാനങ്ങള്‍ എന്നിവ ലാന്‍ഡ് ചെയ്യാനും റീക്ഷ്ഹാര്‍ജ്ജ് ചെയ്യാനുമുള്ള സ്ഥലങ്ങള്‍, […]

Continue Reading
80 വർഷങ്ങളുടെ സംഗീതസാക്ഷ്യവും കരിയംപ്ലാവ് കൺവെൻഷനിലെ തലമുറകളെ ബന്ധിപ്പിച്ച

80 വർഷങ്ങളുടെ സംഗീതസാക്ഷ്യവും കരിയംപ്ലാവ് കൺവെൻഷനിലെ തലമുറകളെ ബന്ധിപ്പിച്ച ഈണപ്പാരമ്പര്യവും.

WME ദൈവസഭയുടെ ഗായകസംഘം: 80 വർഷങ്ങളുടെ സംഗീതസാക്ഷ്യവും കരിയംപ്ലാവ് കൺവെൻഷനിലെ തലമുറകളെ ബന്ധിപ്പിച്ച ഈണപ്പാരമ്പര്യവും. പാസ്റ്റർ ബിജുമോൻ ഫിലിപ്പ് ക്രൈസ്തവ വിശ്വാസചരിത്രത്തിൽ സംഗീതം വെറും ആരാധനയുടെ അനുബന്ധമല്ല; അത് വിശ്വാസത്തിന്റെ ഭാഷയും സാക്ഷ്യത്തിന്റെ ശബ്ദവുമാണ്. കേരളത്തിലെ പെന്തെക്കോസ്ത് നവോത്ഥാന ചരിത്രത്തിൽ WME (World Mission Evangelism) ദൈവസഭയുടെ ഗായകസംഘം കൈവരിച്ച 80 വർഷങ്ങൾ, ഒരു ഗാനസംഘത്തിന്റെ ചരിത്രം മാത്രമല്ല; മറിച്ച് തലമുറകളിലൂടെ കൈമാറപ്പെട്ട ആത്മീയ അനുഭവങ്ങളുടെ, വിശ്വാസ പോരാട്ടങ്ങളുടെ, പ്രത്യാശയുടെ ചരിത്രമാണ്. ഈ സംഗീതസാക്ഷ്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ […]

Continue Reading
കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം

കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം

കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം കൊച്ചി: കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ജനങ്ങളുടെ കൈവശമുള്ളതെന്ന് കണക്ക്. പ്രതിവര്‍ഷം 125-150 ടണ്ണിലധികം വിറ്റുവരവ് നടക്കുന്നുണ്ട്. 2026-ല്‍ പവന് 60000 രൂപ വര്‍ദ്ധിച്ച് ഒരു ലക്ഷം കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. 2020 ട്രോയ് ഔണ്‍സിന് 27000 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വര്‍ണ്ണ വില. അഞ്ചു വര്‍ഷത്തിനിടെ 2500 ഡോളറാണ് വര്‍ദ്ധിച്ചത്. 2020-ല്‍ രൂപയുടെ വിനിമയ നിരക്ക് 71-ല്‍നിന്ന് 91-ലേക്ക് ഉയര്‍ന്നതും ആഭ്യന്തര സ്വര്‍ണ്ണവില ഉയരുന്നതിനു കാരണമായി. വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക […]

Continue Reading
ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം

ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം

ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം ഗാസ: ഗാസ സ്ട്രിപ്പ് അഫയേഴ്സ് മാനേജ്മെന്റ് നാഷണല്‍ കമ്മിറ്റിയുടെ തലവനായ അലി ഷാത്ത് നിര്‍ദ്ദേശിക്കുന്നു, ഗാസയിലെ നിര്‍മ്മാണ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പുതിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും വര്‍ഷങ്ങളെടുത്തേക്കാമെന്നും ഒരു പക്ഷെ 2040 വരെ എന്ന് ബസ്മ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരണം നല്‍കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധകാലത്തെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഗാസയുടെ കര പ്രദേശങ്ങള്‍ […]

Continue Reading
ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു ബൈബിള്‍ വിവര്‍ത്തനം എന്ന സുവിശേഷ ദൌത്യം വിശ്വാസി സമൂഹം ഏറ്റെടുക്കുമ്പോള്‍ അത് വലിയ വിപ്ളവം തന്നെ സൃഷ്ടിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെ ഫലം കാണുന്നു. മുസ്ളീങ്ങള്‍ പോലും ക്രിസ്തുവിങ്കലേക്കു തിരിയുന്നു. ഗ്ളോബല്‍ ചര്‍ച്ച് സെന്‍ട്രിക് ബൈബിള്‍ ട്രാന്‍സ്വേഷന്‍ ഫോറത്തിനായി 18 രാജ്യങ്ങളില്‍നിന്നുമുള്ള 85 പേര്‍ അടുത്തിടെ കെനിയയില്‍ സമ്മേളിച്ചതായി അണ്‍ഫോള്‍ഡിംഗ് വേഡിലൂടെ ഡെയ്ന്‍ പറയുന്നു. ദൈവാത്മാവിനാല്‍ ഉണ്ടായിരുന്ന എല്ലാവരും പ്രോത്സാഹിക്കപ്പെട്ടു. മസാലിത്തിനുവേണ്ടയുള്ള തന്റെ 40 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്ക് ദൈവം […]

Continue Reading
ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെ അധികൃതര്‍ പട്ടണ മദ്ധ്യത്തില്‍ കെട്ടിയിട്ടു

ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെ അധികൃതര്‍ പട്ടണ മദ്ധ്യത്തില്‍ കെട്ടിയിട്ടു

ലാവോസില്‍ ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെ അധികൃതര്‍ പട്ടണ മദ്ധ്യത്തില്‍ കെട്ടിയിട്ടു വിയന്റിയാര്‍: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി ഗ്രാമീണരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിനു ഒരു പാസ്റ്ററെ തദ്ദേശ സ്വയംഭരണ സ്ഥാപനം പട്ടണ മദ്ധ്യത്തിലെ ഒരു തൂണില്‍ പരസ്യമായി കെട്ടിയിട്ടു. സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേരല്ലാത്ത പാസ്റ്റര്‍ ബൌച്ചന്‍ (49) ആണ് പരസ്യമായ അതിക്രമത്തിനിരയായത്. രണ്ട് കുട്ടികളുടെ പിതാവാണ് പാസ്റ്റര്‍. തെക്കന്‍ ലാവോസില്‍ ആണ് സംഭവം നടന്നത്. ബുദ്ധമത ഭൂരിപക്ഷമുള്ള ലാവോസില്‍ പാസ്റ്റര്‍ […]

Continue Reading
സോഷ്യൽ മീഡിയാ കാലത്തെ 'ബസ് തർക്കങ്ങളും' ചോരുന്ന ധാർമ്മികതയും:

സോഷ്യൽ മീഡിയാ കാലത്തെ ‘ബസ് തർക്കങ്ങളും’ ചോരുന്ന ധാർമ്മികതയും:

സോഷ്യൽ മീഡിയാ കാലത്തെ ‘ബസ് തർക്കങ്ങളും’ ചോരുന്ന ധാർമ്മികതയും: പി പി ചെറിയാൻ സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മുടെ നൈതിക മൂല്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവകരമായ ഒരു ചോദ്യമാണ്. ഡിജിറ്റൽ യുഗത്തിൽ ധാർമ്മികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും പുതിയ രീതിയിൽ നിർവചിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഈ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു സോഷ്യൽ മീഡിയയിൽ ആർക്കും എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ ഒരു ബസിനുള്ളിൽ നടക്കുന്ന തർക്കം […]

Continue Reading
അസംബ്ലീസ്‌ ഓഫ്‌ ഗോഡിനു പുതിയ ഓഫീസ്‌ സമുച്ചയം:

അസംബ്ലീസ്‌ ഓഫ്‌ ഗോഡിനു പുതിയ ഓഫീസ്‌ സമുച്ചയം:

അസംബ്ലീസ്‌ ഓഫ്‌ ഗോഡിനു പുതിയ ഓഫീസ്‌ സമുച്ചയം: പനലൂർ ആസ്ഥാനമായുള്ള അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്‌ കൗൺസിലിനു പുനലൂർ ഓഫീസ്‌ കൂടാതെ പറന്തൽ കൺവൻഷൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ട്‌ പുതിയ ഒരു ഓഫീസ്‌ സമുച്ചയം ഈ വർഷത്തെ ജനറൽ കൺവൻഷനോടനുബന്ധിച്ച്‌ 2026 ജനുവരി 28 നു ഉദ്ഘാടനം ചെയ്യപ്പെടുകയാണു. ബഹു. ടി ജെ ശമുവൽ സാർ സൂപ്രണ്ടായി ചുമതല ഏറ്റ ശേഷമാണു അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്‌ കൗൺസിലിനു 1990 ൽ ഒരു ഓഫീസ്‌ എന്ന […]

Continue Reading