സുവിശേഷ വിരോധികൾ പാസ്റ്ററെ ക്രൂരമായി മർദിച്ച ശേഷം ബലമായി അദ്ദേഹത്തെ കൊണ്ട് ചാണകം തീറ്റിപ്പിച്ചു.

സുവിശേഷ വിരോധികൾ പാസ്റ്ററെ ക്രൂരമായി മർദിച്ച ശേഷം ബലമായി അദ്ദേഹത്തെ കൊണ്ട് ചാണകം തീറ്റിപ്പിച്ചു.

ഒഡീഷയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെ ക്രൂരമായി മർദിച്ച ശേഷം ബലമായി അദ്ദേഹത്തെ കൊണ്ട് ചാണകം തീറ്റിപ്പിച്ചു. പർജാങ് : ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ ഇക്കഴിഞ്ഞ ജനുവരി 4 ഞാറാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികളായ ആളുകൾ കർത്തൃദാസൻ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിച്ച ശേഷം അദ്ദേഹത്തെ കൊണ്ട് ബലമായി ചാണകം തീറ്റിപ്പിച്ചു. പാസ്റ്റർ നായിക്, ഭാര്യ സിസ്റ്റർ വന്ദനയും മറ്റ് ചിലരും ചേർന്ന് ഒരു സ്വകാര്യ വസതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ […]

Continue Reading
ഇറാനിൽ ഭരണമാറ്റം വേണം; ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം

ഇറാനിൽ ഭരണമാറ്റം വേണം; ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം

ഇറാനിൽ ഭരണമാറ്റം വേണം; ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം പി പി ചെറിയാൻ ഹൂസ്റ്റൺ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ ഇറാനിയൻ സമൂഹം വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിൽ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ ഇറാനിൽ നിലനിൽക്കുന്ന ഡിജിറ്റൽ ബ്ലാക്കൗട്ടിലും (ഇന്റർനെറ്റ് വിച്ഛേദിക്കൽ) മനുഷ്യാവകാശ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഇതുവരെ 3,000 മുതൽ 12,000 വരെ ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര മാധ്യമങ്ങളും […]

Continue Reading
കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം

കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം

കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം കര്‍ണാടകയില്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം. സാമ്പത്തിക നേട്ടത്തിനായാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമിച്ചത്. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്ന് കുഞ്ഞിനെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപെടുത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ബംഗളുരു ഹോവക്കോട്ടയിലെ ഡുളിബെല്ല ഗ്രാമത്തിലാണ് സംഭവം നടന്നത്. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലാണ് കുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം നടന്നത്. പൌര്‍ണമി നാളില്‍ കഴിഞ്ഞ ദിവസം ബലി നല്‍കാനായിരുന്നു […]

Continue Reading
ഭൂമിയിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ

ഭൂമിയിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ

ഭൂമിയിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ ബംഗളുരു: ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ. 2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ ഡെക്സ് (ഡെസ്റ്റ് എക്സ്പെരിമെന്റ്) ആണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ചൊവ്വ, ശുക്രന്‍ തുടങ്ങിയ മറ്റ് ഗ്രഹങ്ങളുടെ ഇടയിലുള്ള സൂഷ്മ പൊടിപടലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ ആയിരം സെക്കന്റിലും കുതിച്ചെത്തുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ധൂമകേതുക്കളില്‍നിന്നും ഛിന്നഗ്രഹങ്ങളില്‍നിന്നുമുള്ള സൂഷ്മമായ പൊടിപടലങ്ങളാണിവയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിഗൂഢമായ […]

Continue Reading
2000-ത്തിലധികം ആളുകള്‍ മരിച്ചു; ഇറാന്‍ ജനതയുടെ കണ്ണുകള്‍ യു.എസിലേക്കെന്ന് റിപ്പോര്‍ട്ട്

2000-ത്തിലധികം ആളുകള്‍ മരിച്ചു; ഇറാന്‍ ജനതയുടെ കണ്ണുകള്‍ യു.എസിലേക്കെന്ന് റിപ്പോര്‍ട്ട്

2000-ത്തിലധികം ആളുകള്‍ മരിച്ചു; ഇറാന്‍ ജനതയുടെ കണ്ണുകള്‍ യു.എസിലേക്കെന്ന് റിപ്പോര്‍ട്ട് ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ഭരണം അട്ടിമറിക്കാനായിദശലക്ഷക്കണക്കിനു ജനത നടത്തുന്ന പോരാട്ടം ശക്തമായിക്കൊണ്ടിരിക്കെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ ഇതുവരെയും 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 135 സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മരിച്ചതായും യു.എസ്. ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാക്കി ക്രിസ്ത്യന്‍ റിലിഫ് കൌണ്‍സിലിന്റെ സ്ഥാപകയും പ്രസിഡന്റുമായ ജൂലിയാന തൈമുറാസി പ്രതിഷേധക്കാരുടെ നിലവിളി വിവരിക്കുന്നു. ദയവായി വന്ന് ഞങ്ങളെ സഹായിക്കു. അടുത്ത […]

Continue Reading
കാൺപൂരിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ

കാൺപൂരിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ

കാൺപൂരിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ ലഖ്നോ: യു.പിയിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർ റിമാൻഡിൽ. ബജംറഗ്ദള്ളിന്റെ പരാതിയിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ആൽബിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ജനുവരി 13നാണ് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ഹിന്ദുക്കളെ മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൗരംഗ ഗ്രാമത്തിൽ നിന്നാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തതെന്ന് യു.പി പൊലീസ് അറിയിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി […]

Continue Reading
തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു

തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു

തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു യെരുശലേം: വെസ്റ്റ് ബാങ്കിലെ ജെനിനിലെ ഒരു ലാറ്റിന്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന തീപിടിത്തത്തെത്തുടര്‍ന്ന് തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു. ബൈബിളില്‍ യഹൂദ്യ എന്നും ശമര്യ എന്നും അറിയപ്പെടുന്ന പ്രേശമാണ് വെസ്റ്റ് ബാങ്ക്. വ്യവസ്ഥാപിതമായ വിവേചനവും അടിച്ചമര്‍ത്തലും കാരണം മേഖലയിലെ മറ്റിടങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം കുറഞ്ഞുവരികയാണെങ്കിലും യിസ്രായേലില്‍ വളരുകയാണ്. നെതന്യാഹു അഭിപ്രായപ്പെട്ടു. യെരുശലേം നഗര മുനിസിപ്പാലിറ്റി […]

Continue Reading
സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു അലെപ്പോ: സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയില്‍ പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളായി നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുകയും ചെയ്തു. ഇതില്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുന്ന ക്രൈസ്തവര്‍ ഉണ്ട്. സര്‍ക്കാര്‍ സേനയും കുര്‍ദ്ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമേക്രാറ്റിക് ഫോഴ്സും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ വ്യാഴാഴ്ച അലപ്പോയിലെ ഒരു യുദ്ധ പ്രദേശം വിട്ടുപോകാന്‍ സിറിയന്‍ അധികൃതര്‍ പൌരന്മാര്‍ക്ക് […]

Continue Reading
മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം ഹിമയുഗത്തില്‍ വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതക എഞ്ചിനിയറിംഗിലൂടെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍. ഇതിനായുള്ള പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. വംശനാശപുനരുത്ഥാനം എന്നാണ് ഇതിനെ വിളിക്കുന്നത്. ഡിഎക്സ്റ്റിംഗ്ഷന്‍ കമ്പനിയായ കോളോസാല്‍ബയോ സയന്‍സാണ് ഈ നിര്‍മ്മാണത്തിനു നേതൃത്വം വഹിക്കുന്നത്. പൂര്‍ണ്ണമായും ഒരു മാമത്തിനെ സൃഷ്ടിക്കുക എന്നതിലുപരി മാമത്തുകളുടെ ഡിഎന്‍എ ഉപയോഗിച്ച് ആധുനിക ആനകളില്‍ ജനിതക മാറ്റം വരുത്തുകയാണ്. മാമത്തുകളുടെ പ്രത്യേകതകളായ കട്ടിയുള്ള രോമങ്ങള്‍, ചെറിയ ചെവികള്‍, കൂടുതല്‍ […]

Continue Reading
സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു

സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു

സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തോടുള്ള പൊട്ടിത്തെറിയിലേക്ക് അവര്‍ കടന്നപ്പോള്‍ രാജ്യത്തെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഇറാനില്‍ സ്ത്രീകള്‍ സിഗററ്റു പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ ഭരണകൂടം വിറയ്ക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടും ആയിരക്കണക്കിനു തവണ ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ചു […]

Continue Reading