റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍
റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍ കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 16 വരെ പുലമണ്ണിലുള്ള കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി പെബ്രുവരി 12 ബുധനാഴ്ച വൈകിട്ട് മൂന്നിന് ഫെയ്ത്ത്ഹോമില്‍നിന്നും പുറപ്പെടുന്ന ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിനു ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംമ്പര റാലി, കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ വന്നെത്തുന്നതോടെ കണ്‍വന്‍ഷനു തുടക്കമാകും. ദിവസവും രാവിലെ 7-നു ബൈബിള്‍ ക്ലാസ്സ്, […]
Continue Reading
