2020 ലോകത്തെ 40 ശതമാനം രാജ്യങ്ങളിലും അശാന്തിക്ക് സാക്ഷ്യം വഹിക്കുമെന്ന് പഠനം
2020 ലോകത്തെ 40 ശതമാനം രാജ്യങ്ങളിലും അശാന്തിക്ക് സാക്ഷ്യം വഹിക്കുമെന്ന് പഠനം ലണ്ടന്‍ : 2020 പുതുവര്‍ഷത്തെ ലോകം ഹാര്‍ദ്ദവമായി സ്വീകരിച്ചുവെങ്കിലും ഈ വര്‍ഷം ലോകത്ത് 40% രാഷ്ട്രങ്ങളിലും ജനങ്ങള്‍ അശാന്തിയുടെ ദിനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പഠന റിപ്പോര്‍ട്ട്. ലോകത്തെ 195 രാജ്യങ്ങളിലെ 40% രാജ്യങ്ങളിലും അസ്വസ്ഥത പടരുന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാകേണ്ടി വരുന്നുവെന്നാണ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറിസ്ക് മേപ്പിള്‍ ക്രാഫ്റ്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വത്തിക്കാന്‍ , പലസ്തീന്‍ ഉള്‍പ്പെടെയുള്ള 195 രാഷ്ട്രങ്ങളില്‍ […]
Continue Reading
