പ്രതികാരം ചെയ്യുന്ന തലമുറ

പ്രതികാരം ചെയ്യുന്ന തലമുറ

Articles Breaking News Editorials

പ്രതികാരം ചെയ്യുന്ന തലമുറ
എന്തിനും ഏതിനും അക്രമങ്ങള്‍ കാട്ടുന്ന തലമുറകളാണിന്ന്. സഹോദരങ്ങള്‍ തമ്മില്‍ ‍, മാതാപിതാക്കള്‍ തമ്മില്‍ തമ്മില്‍ ‍, രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍ ‍, സമുദായങ്ങള്‍ തമ്മില്‍ തമ്മില്‍ ‍…. ആര്‍ക്കും പരസ്പരം സ്നേഹമില്ല.
ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ദിവസേന നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ ‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ ‍, മാനഭംഗം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് കേരളം ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു.

ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വാളും കഠാരയും തോക്കുമെടുക്കുന്ന യുവാക്കളാണ് നമ്മുടെ നാട്ടില്‍ ‍. മറ്റുള്ളവരുടെ മുമ്പില്‍ വലിയവനെന്നു കാണിക്കുവാനും കൊള്ള അടിക്കുവാനും വൈരാഗ്യം തീര്‍ക്കുവാനുമൊക്കെ ക്രൂരത കാട്ടുന്നു. പല സിനിമകളുടെയും സീരിയലുകളുടെയും ദുഃസ്വാധീനം ഇത്തരം കൊള്ളരുതായമകള്‍ അനുകരിക്കുവാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്.

ബൈബിളില്‍ ആദ്യത്തെ കൊലപാതകന്‍ കയീനാണ്. ആദാം ഹവ്വാ ദമ്പതികളുടെ പുത്രന്മാരായിരുന്നു കയീനും ഹാബേലും. ഇളയ പുത്രനായ ഹാബേലിന്റെ നന്മയിലും അനുഗ്രഹത്തിലും അസൂയ പൂണ്ട ജ്യേഷ്ഠന്‍ കയീന്‍ അവനെ കൊല ചെയ്യുകയായിരുന്നു. പിന്നീടിങ്ങോട്ട് മനുഷ്യ കുലം വിവിധ രീതികളില്‍ ഇത്തരം പാപങ്ങള്‍ ചെയ്തു കൂട്ടിക്കൊണ്ടിരിക്കുന്നു.

മനുഷ്യന്റെ ശരീരത്തെ മുറിവേല്‍പ്പിച്ച് ആത്മാവിനെ നശിപ്പിക്കുന്നവരെ ദൈവം വെറുതേവിടുകയില്ല. അത്തരക്കാര്‍ക്ക് ഒരുക്കിയിരിക്കുന്ന സ്ഥലം കത്തുന്ന തീപ്പൊയ്കയായ നരകമാണ്. ഒരു മനുഷ്യ ജീവന്‍ പിറന്നു വീഴുന്നത് ദൈവം അറിഞ്ഞുകൊണ്ടുതന്നെയാണ്. ദൈവം അറിയാതെ മനുഷ്യര്‍ ജനിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു വ്യക്തി മറ്റുള്ളവരെ നശിപ്പിച്ചാല്‍ ദൈവം അവരെ ശിക്ഷിക്കുക തന്നെ ചെയ്യും.

മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുവാന്‍ പഠിക്കണം. മനുഷ്യന് പകരം മൃഗങ്ങള്‍ക്ക് ആ പദവി ദൈവം അനുവദിച്ചു തന്നിട്ടില്ല. ചില വളര്‍ത്തു മൃഗങ്ങളെ മനുഷ്യര്‍ പരിശീലിപ്പിച്ചെടുത്തുവെന്നു മാത്രം. മനുഷ്യര്‍ മനുഷ്യവര്‍ഗ്ഗത്തെത്തന്നെ സ്നേഹിക്കണം. മൃഗങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനപോലും സഹോദര വര്‍ഗ്ഗത്തോട് കാണിക്കാത്തത് ലജ്ജാകരമാണ്. നമ്മുടെ വിശപ്പും വേദനയും ദുഃഖവും മറ്റുള്ളവര്‍ക്കുമുണ്ട്.

അത് നാം മനസ്സിലാക്കണം. മറ്റുള്ളവരെ സ്നേഹിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ ദ്രോഹിക്കുവാന്‍ മെനക്കെടരുത്. കൂട്ടുസഹോദരങ്ങളോടും അയല്‍ക്കാരോടും സമൂഹത്തോടും നാം സ്നേഹവും വാത്സല്യവും കാട്ടണം. ക്രൈസ്തവരായ നമ്മുടെ കടമയാണിത്. നാം ഇവയൊക്കെ നന്നായി പാലിക്കുമ്പോള്‍ സമൂഹം ഈ നന്മയും തിരിച്ചറിയും. അവര്‍ നമ്മെ അനുകരിക്കും. സമൂഹത്തില്‍ പാപവും മ്ളേച്ഛതകളും പാടേ തുടച്ചുനീക്കുവാന്‍ ഇതുമൂലം സാധിക്കും.

ദൈവത്തോട് കൂട്ടായ്മ കാണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദൈവം നമ്മെ സ്നേഹിക്കുന്നതും അനുഗ്രഹിക്കുന്നതും സമൂഹം കണ്ടു നില്‍ക്കില്ല. ഒരു പക്ഷെ അവരും ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ നില്‍ക്കുന്ന സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നുവരുവാനിടയാകും.

ഒരു കാലത്ത് സമൂഹത്തില്‍ ഏറ്റവും ദ്രോഹികളും കുറ്റക്കാരുമൊക്കെയായിരുന്നവരെ ദൈവം മാനാസന്തരപ്പെടുത്തി യഥാര്‍ത്ഥ മനുഷ്യനാക്കിത്തീര്‍ത്തു. ഓരോ വ്യക്തികളുടെയും മാനസാന്തരമാണ് സമൂഹത്തിലെ തിന്മകളെയും ക്രൂര പാപങ്ങളെയും ഇല്ലാതാക്കുവാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം. അതിനു ദൈവം ശക്തമായി ഇടപെടട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

263 thoughts on “പ്രതികാരം ചെയ്യുന്ന തലമുറ

 1. Pingback: http://droga5.net/
 2. Pingback: buy Cialis 10 mg
 3. Pingback: order lasix 40 mg
 4. Pingback: order propecia 5mg
 5. Pingback: benicar 10 mg uk
 6. Pingback: buspar 5 mg cost
 7. Pingback: cardizem purchase
 8. Pingback: ceclor online
 9. Pingback: celebrex purchase
 10. Pingback: buy cephalexin
 11. Pingback: slots real money
 12. Pingback: rivers casino
 13. Pingback: online casinos
 14. Pingback: online casinos
 15. Pingback: casino world
 16. Pingback: e insurance auto
 17. Pingback: bad credit loans
 18. Pingback: cbd oil for cancer
 19. Pingback: cbd oil for pets
 20. Pingback: cbd oil for sale
 21. Pingback: assignment helps
 22. Pingback: help my essay
 23. Pingback: cheapest cleocin
 24. Pingback: clonidine generic
 25. Pingback: clozaril pharmacy
 26. Pingback: cheapest combivent
 27. Pingback: buy coumadin 5mg
 28. Pingback: cymbalta uk
 29. Pingback: cost of ddavp
 30. Pingback: diamox cheap
 31. Pingback: dramamine for sale
 32. Pingback: geodon tablets
 33. Pingback: buy hyzaar 12,5mg
 34. Pingback: imodium uk
 35. Pingback: imuran 25 mg usa
 36. Pingback: indocin cheap
 37. Pingback: lopid tablet
 38. Pingback: luvox price
 39. Pingback: mestinon purchase
 40. Pingback: cheapest micardis
 41. Pingback: periactin pills
 42. Pingback: cheapest phenergan
 43. Pingback: proscar 5mg price
 44. Pingback: reglan pills
 45. Pingback: cheap revatio 20mg
 46. Pingback: risperdal 3mg otc
 47. Pingback: robaxin purchase
 48. Pingback: rogaine 5% uk
 49. Pingback: cost of spiriva
 50. Pingback: tenormin otc
 51. Pingback: tricor australia
 52. Pingback: zestril otc
 53. Pingback: helpful resources
 54. Pingback: zovirax tablet
 55. Pingback: cheapest zyloprim
 56. Pingback: zyprexa price
 57. Pingback: zyvox 600 mg cost
 58. Pingback: order aripiprazole
 59. Pingback: order pioglitazone
 60. Pingback: olmesartan uk
 61. Pingback: buspirone usa
 62. Pingback: order citalopram
 63. Pingback: clindamycin canada
 64. Pingback: cheap warfarin 2mg
 65. Pingback: phenytoin uk
 66. Pingback: doxycycline prices
 67. Pingback: iuawutsg
 68. Pingback: order glipizide
 69. Pingback: cialis
 70. Pingback: viagra buy
 71. Pingback: digoxin 0.25 mg nz
 72. Pingback: oral amoxicillin
 73. Pingback: lasix medicine
 74. Pingback: order zithromax uk
 75. Pingback: prednisolone sus
 76. Pingback: clomid metformin
 77. Pingback: search propecia
 78. Pingback: plaquenil,
 79. Pingback: tinder orgasm

Comments are closed.