ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികള്‍ അറ്റാക്ക് വന്നു ചത്തു

ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികള്‍ അറ്റാക്ക് വന്നു ചത്തു

ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികള്‍ അറ്റാക്ക് വന്നു ചത്തു സുല്‍ത്താന്‍പൂര്‍: വിവാഹഘോഷ യാത്രയിലെ ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ടു ഫാമിലെ 140 കോഴികള്‍ കൂട്ടത്തോടെ ചത്തു. യു.പി.യിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കുദ്വാറില്‍ ഫാം ഉടമയായ സുബിര്‍ അലിയുടെ കോഴികളാണ് ചത്തത്. ഏപ്രില്‍ 25-ന് രാത്രി 9.30 ഓടെയാണ് സംഭവം. പ്രദേശവാസിയായ ബബ്ബന്‍ വിശ്വകര്‍മ്മയുടെ മകളുടെ വിവാഹ ഘോഷയാത്ര സാബിറിന്റെ പൌള്‍ട്രി ഫാമിന് സമീപത്തുകൂടി കടന്നു പോയിരുന്നു. ഘോഷയാത്രയില്‍ ഡിജെ ഉപയോഗിച്ച് […]

Continue Reading
ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ പ്രശസ്ത എഴുത്തുകാരി കോറി റിച്ചൻസിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ.

ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ പ്രശസ്ത എഴുത്തുകാരി കോറി റിച്ചൻസിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ

ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ പ്രശസ്ത എഴുത്തുകാരി കോറി റിച്ചൻസിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ. പി പി ചെറിയാൻ യൂട്ടാ: ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ യൂട്ടായിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരി കോറി റിച്ചൻസിന് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭർത്താവായ എറിക് റിച്ചൻസിന്റെ 44-ാം ജന്മദിനമായാ മെയ് 13 ബുധനാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. 2022 മാർച്ചിൽ ഭർത്താവായ എറിക് റിച്ചൻസിന്റെ കോക്ക്ടെയിലിൽ മാരകമായ അളവിൽ ‘ഫെന്റാനിൽ’ എന്ന മയക്കുമരുന്ന് കലർത്തി കൊലപ്പെടുത്തുകയായിരുന്നു […]

Continue Reading
അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡേവിഡ് വെഞ്ചുറെല്ലയെ ഐ.സി.ഇ ആക്ടിംഗ് ഡയറക്ടറായി നിയമിച്ചു. വിരമിക്കുന്ന ടോഡ് ലിയോൺസിന് പകരക്കാരനായാണ് വെഞ്ചുറെല്ല ചുമതലയേൽക്കുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മർക്‌വെയ്ൻ മള്ളിൻ ആണ് വെഞ്ചുറെല്ലയെ തിരഞ്ഞെടുത്തത്. കുടിയേറ്റക്കാരെ തടവിലാക്കുന്നതിലൂടെ ലാഭം കൊയ്യുന്ന കോർപ്പറേറ്റുകളെ സഹായിക്കാനാണ് ഈ നിയമനമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഡെലിയ റാമിറസ് ആരോപിച്ചു. മുൻഗാമിയായ […]

Continue Reading
ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് പുട്ടിന്‍ ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ട്

ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് പുട്ടിന്‍ ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ട്

ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് പുട്ടിന്‍ ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ട് മോസ്ക്കോ: ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഭൂഗര്‍ഭ ബങ്കറില്‍ അഭയം പ്രാപിച്ചതായി റിപ്പോര്‍ട്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തില്‍ വധഭീഷണിയെത്തുടര്‍ന്നാണ് പുടിന്റെ പുതിയ നീക്കമെന്ന് അഭ്യൂഹം. നിലവില്‍ ഔദ്യോഗിക കാര്യങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുന്ന അദ്ദേഹം രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുക്രൈന്‍ നടത്തിയ ഓപ്പറേഷനില്‍ ഡ്രോണ്‍ ആക്രമണം റഷ്യന്‍ […]

Continue Reading
മണിപ്പുരിൽ 3 ക്രിസ്ത്യൻ സഭാനേതാക്കൾ ഭീകരരാൽ കൊല്ലപ്പെട്ടു. ത്തി.

മണിപ്പുരിൽ 3 ക്രിസ്ത്യൻ സഭാനേതാക്കൾ ഭീകരരാൽ കൊല്ലപ്പെട്ടു.

മണിപ്പുരിൽ 3 ക്രിസ്ത്യൻ സഭാനേതാക്കൾ ഭീകരരാൽ കൊല്ലപ്പെട്ടു. ഇംഫാൽ:മണിപ്പൂരിൽ സമാധാന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് ബാപ്റ്റിസ്റ്റ് സഭാ ശുശ്രൂഷകരെ അജ്ഞാത ആയുധധാരികൾ വെടിവെച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണമടഞ്ഞവർ തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ ഇന്ത്യയുടെ (TBAI) പ്രമുഖ നേതാക്കളായ റവ. ഡോ. വുംതാങ് സിറ്റ്ലൗ, പാസ്റ്റർ കൈഗൗലൻ ല്ഹൗവും, പാസ്റ്റർ പൗഗൗലൻ സിറ്റ്ലൗ എന്നിവരാണ്. ക്രിസ്തീയ സമൂഹങ്ങൾ തമ്മിലുള്ള സമാധാനവും ഐക്യവും ലക്ഷ്യമാക്കി ചുരാചന്ദ്പൂരിൽ […]

Continue Reading
ക്രിസ്ത്യന്‍ വിശ്വാസത്തെ പ്രചരിപ്പിച്ച ഈജിപ്ഷ്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷ

ക്രിസ്ത്യന്‍ വിശ്വാസത്തെ പ്രചരിപ്പിച്ച ഈജിപ്ഷ്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷ

ക്രിസ്ത്യന്‍ വിശ്വാസത്തെ പ്രചരിപ്പിച്ച ഈജിപ്ഷ്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷ കെയ്റോ: ക്രിസ്ത്യന്‍ വിശ്വാസത്തെ വിശദീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് ഈജിപ്റ്റിലെ ഒരു ക്രിസ്ത്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുള്ള അഗസ്റ്റിനോസ് സമാനെതിരെ ഈജിപ്റ്റിലെ ദൈവദൂഷണ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സോഷ്യല്‍ മീഡിയ ദുരുപയോഗം, മതനിന്ദ എന്നീ കുറ്റങ്ങള്‍ ചുമത്തി. വിധിക്കെതിരെ സമാന്‍ അപ്പീല്‍ നല്‍കി. ക്രിസ്ത്യന്‍ ലീഗല്‍ അഡ്വക്കസി ഗ്രൂപ്പായ എഡിഎഫ് ഇന്റര്‍നാഷണല്‍ […]

Continue Reading
എഐ ഡാറ്റാ സെന്ററുകള്‍ ജലക്ഷാമം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്

എഐ ഡാറ്റാ സെന്ററുകള്‍ ജലക്ഷാമം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്

എഐ ഡാറ്റാ സെന്ററുകള്‍ ജലക്ഷാമം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയില്‍ ലോകം കുതിക്കുമ്പോള്‍ നേരിടുന്നത് ഏറ്റവും അടിസ്ഥാനപരമായ ഒരു പ്രതിസന്ധി. ഐഐ ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്ന ഭീമമായ ജലത്തിന്റെ അളവാണ് ഇന്ത്യയില്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡാറ്റാ സെന്ററുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സെര്‍വറുകള്‍ പുറപ്പെടുവിക്കുന്നതായ താപം നിയന്ത്രിക്കാന്‍ കടുത്ത കൂളിംഗ് സംവിധാനങ്ങള്‍ ആവശ്യമാണ്. നാറ്റ് കണക്ട് ഫൌണ്ടേഷന്റെ കണക്കുകള്‍ പ്പകാരം ഇന്ത്യയിലെ ഡാറ്റാ സെന്ററുകള്‍ പ്രതിവര്‍ഷം ഏകദേശം 3750 […]

Continue Reading
ട്രംപിന്റെ ചൈന സന്ദർശനം: വ്യാപാരം, എഐ, തായ്‌വാൻ വിഷയങ്ങൾ ചർച്ചയാകും

ട്രംപിന്റെ ചൈന സന്ദർശനം: വ്യാപാരം, എഐ, തായ്‌വാൻ വിഷയങ്ങൾ ചർച്ചയാകും

ട്രംപിന്റെ ചൈന സന്ദർശനം: വ്യാപാരം, എഐ, തായ്‌വാൻ വിഷയങ്ങൾ ചർച്ചയാകും വാർത്ത : പ്രസാദ് തീയാടിക്കൽ വാഷിംഗ്‌ടൺ : അടുത്തിടെ ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. ചർച്ചകളിൽ പ്രധാനമായും ഉൾപ്പെടാൻ സാധ്യതയുള്ള വിഷയങ്ങൾ: അമേരിക്കയും ചൈനയും തമ്മിലുള്ള ഇറക്കുമതി നികുതി (tariff) തർക്കങ്ങൾ വീണ്ടും ചർച്ചയാകും. എഐ സാങ്കേതികവിദ്യയിൽ രണ്ടു രാജ്യങ്ങളും മുന്നേറ്റത്തിനായി മത്സരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും സഹകരണവും പരിഗണിക്കും. തായ്‌വാനെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകളും സൈനിക […]

Continue Reading
മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി

മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി

മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി മനുഷ്യന്റെ ആയുസ്സ് 200 വര്‍ഷം വരെ നീട്ടാന്‍ സഹായിക്കുന്ന നിര്‍ണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. ആര്‍ട്ടിക് സമുദ്രത്തില്‍ രണ്ട് നൂറ്റാണ്ടോളം ആയുസ്സുള്ള ബോഹെഡ് തിമിംഗലങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനാണ് വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള താക്കോലെന്ന് ഗവേഷകര്‍ കണ്ടെത്തി. സിഐആര്‍ബിപി എന്നു പേരിട്ടിരിക്കുന്ന ഈ പ്രോട്ടീന്‍ ശരീരത്തിലെ ഡിഎന്‍എ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുകയും കോശങ്ങളുടെ നശീകരമം തടയുകയും ചെയ്യുന്നു. മറ്റ് സസ്തനികളെ അപേക്ഷിച്ച് നൂറു മടങ്ങ് അധികമായി ഈ പ്രോട്ടീന്‍ […]

Continue Reading
വിശുദ്ധ ഭൂമി 'ക്രിസ്ത്യന്‍ ഡിസ്നിലാന്‍ഡ്' ആകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കത്തോലിക്കാ മഠാധിപതി

വിശുദ്ധ ഭൂമി ‘ക്രിസ്ത്യന്‍ ഡിസ്നിലാന്‍ഡ്’ ആകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കത്തോലിക്കാ മഠാധിപതി

വിശുദ്ധ ഭൂമി ‘ക്രിസ്ത്യന്‍ ഡിസ്നിലാന്‍ഡ്’ ആകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കത്തോലിക്കാ മഠാധിപതി യെരുശലേം: യിസ്രായേല്‍ എന്ന വിശുദ്ധ ഭൂമി പ്രാദേശിക ക്രിസ്ത്യന്‍ ജനസംഖ്യയിലെ കുറവും യിസ്രായേലി അധികാരികളില്‍നിന്നും കുടിയേറ്റക്കാരില്‍നിന്നുമുള്ള വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദവും മൂലം വിശുദ്ധ ഭൂമി വിശ്വാസത്തിനു പകരം വിനോദസഞ്ചാരികളുടെ ഒരു മുഖഛായയി മാറുമെന്നതില്‍ സാദ്ധ്യത കൂടുതലാണെന്ന് ഒരു ബെനഡിക്റ്റൈന്‍ മഠാധിപതി മുന്നറിയിപ്പു നല്‍കുന്നു. ഈ മേഖലയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 2 ശതമാനമാണെന്നും ഈ ചെറിയ ന്യൂനപക്ഷം പോലും വിഭാഗീയമായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്നും മഠാധിപതി ഡോം […]

Continue Reading