നൈജീരിയയിൽ സ്കൂളുകൾ ആക്രമിച്ച് തോക്കുധാരികൾ; 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ സ്കൂളുകൾ ആക്രമിച്ച് തോക്കുധാരികൾ; 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ സ്കൂളുകൾ ആക്രമിച്ച് തോക്കുധാരികൾ; 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി വാർത്ത : പി പി ചെറിയാൻ നൈജീരിയ: നൈജീരിയയിൽ സ്കൂളുകൾ ആക്രമിച്ച് തോക്കുധാരികൾ; 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലുള്ള മൂന്ന് സ്കൂളുകളിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ കുട്ടികളിൽ ഭൂരിഭാഗവും രണ്ട് നാലിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. കുട്ടികളെ ബൈക്കുകളിൽ കയറ്റി രക്ഷപ്പെടുന്നതിനായി അക്രമികൾ അവരെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ സുരക്ഷാ സേനയ്ക്ക് പെട്ടെന്ന് ഇടപെടാൻ […]

Continue Reading
ഹമാസ് സൈനിക കമാൻഡർ ഇസുദീൻ അൽ ഹദാദ് കൊല്ലപ്പെട്ടു

ഹമാസ് സൈനിക കമാൻഡർ ഇസുദീൻ അൽ ഹദാദ് കൊല്ലപ്പെട്ടു

ഹമാസ് സൈനിക കമാൻഡർ ഇസുദീൻ അൽ ഹദാദ് കൊല്ലപ്പെട്ടു പി പി ചെറിയാൻ ടെൽ അവീവ്: ഒക്ടോബർ 7-ലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളും ഹമാസ് സൈനിക വിഭാഗം തലവനുമായ ഇസുദീൻ അൽ ഹദാദ് വെള്ളിയാഴ്ച ഗാസയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് സിൻവറിന്റെ പിൻഗാമിയായ ഇദ്ദേഹം, ഹമാസിന്റെ അവശേഷിച്ചിരുന്ന ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളാണ്. ഗാസ സിറ്റിയിൽ നടത്തിയ കൃത്യമായ ആക്രമണത്തിലാണ് ഹദാദ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. ഇസ്രയേലി തടവുകാരെ പാർപ്പിക്കുന്നതിൽ […]

Continue Reading
സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു "അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും"

സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു “അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും”

സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു “അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും” ലണ്ടന്‍: ബ്രിട്ടണിലെ ഒരു പട്ടണത്തില്‍ കഴിഞ്ഞ ദിവസം സുവിശേഷം പ്രസംഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്റര്‍ പറയുന്നു: ബൈബിളില്‍ അപ്പോസ്തോലനായ പൌലോസിന്റെ മാതൃക പിന്തുടരുമെന്നും കേസ് വാദിച്ച് ജയിക്കുമെന്നും പ്രതിജ്ഞയെടുത്തു. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ഏകദേശം 15 മൈല്‍ (24 കിലോമീറ്റര്‍) വടക്കു പടിഞ്ഞാറായി വാട്ട്ഫോര്‍ഡിലുള്ള ഒയാസിസ് സിറ്റി ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററായ സ്റ്റീവ് മെയിലിനെ (60) ഏപ്രില്‍ 18-ന് മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ […]

Continue Reading
തലച്ചോറ് എങ്ങനെ കാണുന്നു: യിസ്രായേലി-ജര്‍മ്മന്‍ പുതിയ പഠന റിപ്പോര്‍ട്ട്

തലച്ചോറ് എങ്ങനെ കാണുന്നു: യിസ്രായേലി-ജര്‍മ്മന്‍ പുതിയ പഠന റിപ്പോര്‍ട്ട്

തലച്ചോറ് എങ്ങനെ കാണുന്നു: യിസ്രായേലി-ജര്‍മ്മന്‍ പുതിയ പഠന റിപ്പോര്‍ട്ട് വിഷ്വല്‍ സിഗ്നലുകളെ മനുഷ്യ മസ്തിഷ്കം എങ്ങനെ കാണുന്നു എന്ന് വെളിപ്പെടുത്തുന്ന പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്. ഹീബ്രു സര്‍വ്വകലാശാലയിലെ യിസ്രായേലി ഗവേഷകരും ജര്‍മ്മനിയിലെ മ്യൂണിക്കിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുതിയ വെളിച്ചം വീശുന്നു. ബാഹ്യലോകത്തെക്കുറിച്ചുള്ള അര്‍ത്ഥവും സ്ഥലപരമായ അവബോധവും നിര്‍മ്മിക്കുന്നതിന് തലച്ചോറ് കണ്ണുകളില്‍ നിന്നുള്ള വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പഠനം വിലയിരുത്തുന്നു. തലച്ചോറില്‍ ഒരു പൂര്‍ണ്ണമായ ചിത്രം രൂപപ്പെടുന്നതിന് വളരെ മുമ്പുതന്നെ ദര്‍ശനം ആരംഭിക്കുന്നുവെന്ന് […]

Continue Reading
നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.

നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.

നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു. തിരുവനന്തപുരം : നിയുക്ത കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കെ സി തോമസും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലും, ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം […]

Continue Reading
കീവിൽ റഷ്യൻ മിസൈൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

കീവിൽ റഷ്യൻ മിസൈൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

കീവിൽ റഷ്യൻ മിസൈൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ പുതിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് രണ്ട് ഡസൻ ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് നഗരത്തിലെ പല കെട്ടിടങ്ങൾക്കും ഗുരുതര നാശനഷ്ടം സംഭവിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്. കീവിന് സമീപമുള്ള ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണി ഉയരാനിടയുണ്ടെന്ന […]

Continue Reading
യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം

യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം

യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ക്വീവ്: അധിനിവേശ സമയത്ത് യുക്രൈനില്‍നിന്നും റഷ്യ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു പങ്കുണ്ടെന്ന് ഒരു യുക്രേനിയന്‍ ഗവേഷകന്‍ മനുഷ്യാവകാശ കമ്മീഷനോടു പറഞ്ഞു. ജോര്‍ജ്ജി ടൌണ്‍ സര്‍വ്വകലാശാലയിലെ ക്വീവില്‍ ജനിച്ച ഫെലോ ആയ വ്ളാഡിസ്ളാവ്ഹാവ്റിലോവ് വ്യാഴാഴ്ച കുട്ടികള്‍ക്കെതിരായ മതപരമായ പീഢനത്തെക്കുറിച്ചുള്ള ഒരു ഡാറ്റാ കേള്‍ക്കുന്നതിനിടെ യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡത്തിന് (യു.എസ്.സിഐആര്‍എഫ്) രേഖാമൂലവും വാമൊഴിയായും സാക്ഷി നല്‍കി. യുക്രേനിയന്‍ കുട്ടികളെ റഷ്യന്‍ […]

Continue Reading
അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ്

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ് വാർത്ത : പ്രസാദ് തീയാടിക്കൽ വാഷിങ്ടൺ: ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ അമേരിക്കൻ രാഷ്ട്രീയത്തെയും ഇന്ധനവിലയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. “ഇറാനെ ആണവായുധം നേടാൻ അനുവദിക്കില്ല. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അമേരിക്കൻ ജനങ്ങൾ നേരിടുന്ന […]

Continue Reading
കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം ജീമോൻ റാന്നി ഹൂസ്റ്റൺ: കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ് കോളേജിന്റെ പൂർവവിദ്യാർത്ഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും മനോഹര വേദിയായി മാറി. മെയ് 12-ന് വൈകുന്നേരം 6.30-ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഔദ്യോഗിക […]

Continue Reading
ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക

ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക

ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക പി പി ചെറിയാൻ ബീജിംഗ്: ആഗോള രാഷ്ട്രീയം ഉറ്റുനോക്കിയ ട്രംപ് – ഷി ജിൻപിംഗ് ഉച്ചകോടിക്ക് പിന്നാലെ ഇറാൻ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്നും ഈ പ്രതിസന്ധി ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ ചൈനയുടെ മധ്യസ്ഥത അമേരിക്ക തേടിയെന്ന വാർത്തകൾ […]

Continue Reading