ക്രിസ്ത്യാനികളുടെ പീഢനത്തിനു ഒഡീഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നു ജനകീയ ട്രൈബ്യൂണല്‍
ക്രിസ്ത്യാനികളുടെ പീഢനത്തിനു ഒഡീഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നു ജനകീയ ട്രൈബ്യൂണല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളില്‍ സംസ്ഥാന ഭരണകൂടം പങ്കാളിയാണെന്ന് ആരോപിച്ച് ഇന്ത്യയിലെ പ്രമുഖ പൌരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഒരു ജനകീയ ട്രൈബ്യൂണല്‍ കഴിഞ്ഞയാഴ്ച ഒഡീഷ സര്‍ക്കാരിന് ഒരു കത്ത് സമര്‍പ്പിച്ചു. മതപരമായ പീഢനങ്ങളില്‍ നിന്ന് ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് പോലീസ്, സിവില്‍ ഭരണകൂടം, തിര്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവരുടെ പെരുമാറ്റത്തെ കത്തില്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ചു വരുന്ന ക്രിസ്ത്യന്‍ വിരുദ്ധ വിവേചനവും അക്രമവും […]
Continue Reading
