യെരുശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കണമെന്ന് യെരുശലേം ദിനത്തില്‍ മന്ത്രിമാരുടെ ആഹ്വാനം
യെരുശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കണമെന്ന് യെരുശലേം ദിനത്തില്‍ മന്ത്രിമാരുടെ ആഹ്വാനം യെരുശലേം: യിസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും സഹ ഓട്സ്മ യാഹൂദിറ്റ് നിമസാനിംഗും, യിത്സാക്ക് ക്രോയിസറും യെരുശലേം ദിനത്തില്‍ യഹൂദന്റെ നഷ്ടപ്പെട്ട യെരുശലേം ദൈവാലയം പുനര്‍ നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തു. ദൃഢനിശ്ചയത്തിന്റെയും പ്രതിരോധത്തിന്റെയും ഫലമായി ടെമ്പിള്‍ മൌണ്ടില്‍ ഞങ്ങള്‍ ഭരണം പുനസ്ഥാപിച്ചു. ബെന്‍ഗ്വിര്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം റമദാന്‍ ഏറ്റവും ശാന്തമായിരുന്നു. പ്രതിരോധത്തിനു നന്ദി. ടെമ്പിള്‍ മൌണ്ട് നമ്മുടെ കൈകളിലാണ്. 1967-ലെ 6 ദിവസത്തെ യുദ്ധത്തില്‍ […]
Continue Reading
