മണിപ്പൂരില്‍ കൊല്ലപ്പെട്ട ഒരു പാസ്റ്ററുടെ മകന്‍ സംസ്ക്കാര ചടങ്ങില്‍ ഘാതകരോട് ക്ഷമിച്ചു

മണിപ്പൂരില്‍ കൊല്ലപ്പെട്ട ഒരു പാസ്റ്ററുടെ മകന്‍ സംസ്ക്കാര ചടങ്ങില്‍ ഘാതകരോട് ക്ഷമിച്ചു

മണിപ്പൂരില്‍ കൊല്ലപ്പെട്ട ഒരു പാസ്റ്ററുടെ മകന്‍ സംസ്ക്കാര ചടങ്ങില്‍ ഘാതകരോട് ക്ഷമിച്ചു മണിപ്പൂരിലെ കാങ്പോക്പി ജില്ലിയില്‍ കൊല്ലപ്പെട്ട മൂന്ന് താഡോ ചര്‍ച്ച് നേതാക്കളുടെ സംസ്ക്കാരം മെയ് 15-ന് മോട്ട് പേംഗിലെ താഡോ ബാപ്റ്റിസ്റ്റ് അസോസിയേഷന്‍ ഇന്ത്യാ ചര്‍ച്ച് വളപ്പില്‍ നടന്ന സംസ്ക്കാര ശുശ്രൂഷയില്‍ വന്‍ ജനാവലി പങ്കെടുത്തു. താഡോ ബാപ്റ്റിസ്റ്റ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രസിഡന്റ് ഡോ. റവ. വുതാങ് സിറ്റ് ലൌ, റവ. കൌഗൌലുന്‍, പാസ്റ്റര്‍ പാഗോ ഗൌതലന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മെയ് 13-ന് പുരാചന്ദ് പൂരില്‍ […]

Continue Reading
യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ യെരുശലേം: 2025-ല്‍ യിസ്രായേലില്‍ ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത് 181 ആക്രമണങ്ങളാണെന്ന് മതസ്വാതന്ത്ര്യ ഡേറ്റാ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധതയുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയ കേസുകളില്‍ 60 ശതമാനവും തുപ്പിക്കൊണ്ടുള്ള അവഹേളന സംഭവങ്ങളാണ്. ഇത്തരത്തില്‍ മാത്രം 109 സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 18 ശതമാനം ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍, അധിക്ഷേപം, ഭീഷണി, ആക്രോശം എന്നിവയാണ്. ഇത്തരത്തില്‍ 32 സംഭവങ്ങള്‍ ഉണ്ടായി. ആകെ രേഖപ്പെടുത്തിയിരിക്കുന്നതില്‍ […]

Continue Reading
ഇസ്ളാമിലേക്കു മാറാന്‍ വിസമ്മതിച്ചതിന് കോംഗോയില്‍ 84 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി

ഇസ്ളാമിലേക്കു മാറാന്‍ വിസമ്മതിച്ചതിന് കോംഗോയില്‍ 84 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി

ഇസ്ളാമിലേക്കു മാറാന്‍ വിസമ്മതിച്ചതിന് കോംഗോയില്‍ 84 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി വടക്കു കിഴക്കന്‍ ഡെമോക്രാര്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) നടന്ന ഇസ്ളാമിക തീവ്രവാദികളുടെ സായുധ ആക്രമണങ്ങളില്‍ 84 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മെയ് 5-ന് വടക്കന്‍ കിവു, ഇറ്റൂരി പ്രവിശ്യകളുടെ അതിര്‍ത്തിയിലുള്ള ബെനി പ്രദേശത്ത് ഇസ്ളാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രവിശ്യയിലെ ഇസ്ളാര്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളില്‍ 60 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ഇസ്ളാമിലേക്കുള്ള മത പരിവര്‍ത്തനമോ, ദിമ്മി പദവിയോ അംഗീകരിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യാനികളെ കീഗാള ജനതയായി വിശേഷിപ്പിക്കാന്‍ […]

Continue Reading
ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു

ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു

ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു ഇറാഖി നിയമപ്രകാരം മുസ്ളീമായി സ്വയമേവ രജിസ്റ്റര്‍ ചെയ്തതിന് ശേഷം സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റേ ബേസില്‍ തന്റെ മതപരമായ പദവി തിരുത്താന്‍ അനുവദിക്കുന്നതിലൂടെ തന്റെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി ഒരു യുവ ക്രിസ്ത്യന്‍ യുവതിക്ക് അനുകൂലമായി ഇറാഖ് കോടതി വിധി പ്രസ്താവിച്ചു. ഭരണകൂടം നിയുക്തമാക്കിയ മതം കാരണം ഗുരുതരമായ നിയമപരവും വ്യക്തിപരവുമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഇറാഖിലെ നിരവധി ക്രിസ്ത്യാനികള്‍ക്ക് ഈ വുധി ഒരു പ്രധാന മാതൃകയായി മാറാന്‍ […]

Continue Reading
ദൈവവഴി വിട്ട് ജീവിച്ച 19 കാരന്‍ 2001 സെപ്റ്റംബര്‍ 11-നെ അതിജീവിച്ച് പാസ്റ്ററായ സാക്ഷ്യം

ദൈവവഴി വിട്ട് ജീവിച്ച 19 കാരന്‍ 2001 സെപ്റ്റംബര്‍ 11-നെ അതിജീവിച്ച് പാസ്റ്ററായ സാക്ഷ്യം

ദൈവവഴി വിട്ട് ജീവിച്ച 19 കാരന്‍ 2001 സെപ്റ്റംബര്‍ 11-നെ അതിജീവിച്ച് പാസ്റ്ററായ സാക്ഷ്യം 2001 സെപ്റ്റംബര്‍ 11 ലോകം ഒരിക്കലും മറക്കാത്ത ഒരു ഇരുണ്ട ദിനമാണ്. അമേരിക്കയുടെ പ്രൌഢി സൌധമായ ന്യുയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങള്‍ ബിന്‍ ലാദന്റെ തീവ്രവാദി സംഘടന വിമാന ആക്രമണത്തില്‍ തകര്‍ത്ത ദിവസം. 2,977 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ ഒരാളായി തീരേണ്ട 19 കാരന്‍ ആന്‍ഡി ഡീന്‍ ഇന്ന് കാലിപോര്‍ണിയയിലെ വൈല്‍ഡോമറിലെ കോര്‍ണര്‍ സ്റ്റോണ്‍ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ ലീഡ് പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. […]

Continue Reading
ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി

ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി

ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി യെരുശലേം: ആഗോള താപത്തെ ചെറുക്കാന്‍ യിസ്രായേലി ടെക് കമ്പനിയായ സ്റ്റാര്‍ഡെസ്റ്റ് സൊല്യൂഷന്‍സ് ഒരു വമ്പന്‍ പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനായി അന്തരീക്ഷത്തിലേക്കു ദശലക്ഷക്കണക്കിനു കണികകള്‍ വിതറിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റാര്‍ഡെസ്റ്റ് സൊല്യൂഷന്‍സ് അതിന്റെ ജിയോളജി എഞ്ചിനിയറിംഗ് കണങ്ങളുടെ ഘടന വളരെ രഹസ്യമായി സൂക്ഷിച്ചു വരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് അഡിറ്റീവായ അമോര്‍ഫസ് സിലിക്ക, മുട്ടത്തോടുകളിലെയും ചുണ്ണാമ്പു കല്ലിലും […]

Continue Reading

മോശെയുടെ കാലത്തെ ഫറവോന്റെ കൂറ്റന്‍ പ്രതിമയുടെ ഒരു ഭാഗം ഗവേഷകര്‍ കണ്ടെത്തി

മോശെയുടെ കാലത്തെ ഫറവോന്റെ കൂറ്റന്‍ പ്രതിമയുടെ ഒരു ഭാഗം ഗവേഷകര്‍ കണ്ടെത്തി ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ വിവരണമുള്ള ഫറവോന്റേതെന്നു കരുതപ്പെടുന്ന കൂറ്റന്‍ പുരാതന പ്രതിമയുടെ ഒരു ഭാഗം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. മോശെയുടെ കാലത്തെ ഫറവോനായ റാംസെസ്സ് രണ്ടാമനെന്നു കരുതപ്പെടുന്ന പ്രതിമയുടെ കാലുകളും അടിഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഈ ശകലത്തിന് ഏകദേശം 7 അടി ഉയരവും അഞ്ച് മുതല്‍ ആറ് ടണ്‍ വരെ ഭാരവുമുണ്ട്. പുറപ്പാട് വിവരണവുമായി അടുത്ത ബന്ധമുള്ള പ്രദേശമായ ചെങ്കടലിനടുത്തുള്ള കിഴക്കന്‍ നൈല്‍ ഡെല്‍റ്റയില്‍ നിന്നാണ് […]

Continue Reading
അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ വാർത്ത: പി പി ചെറിയാൻ വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക AI മോഡലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായാണ് ഈ നീക്കം. പ്രമുഖ ടെക് കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ AI മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് 90 ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര […]

Continue Reading
'മിശിഹാ യൂണിഫോം' പാച്ച് ആവരണം ചെയ്ത പട്ടാളക്കാര്‍ക്ക് ഐഡിഎഫിന്റെ തടവു ശിക്ഷ യെരുശലേം: യൂണിഫോമില്‍ മിശിഹാ എന്ന പാച്ച് ആവരണം ചെയ്ത യിസ്രായേല്‍ പട്ടാളക്കാര്‍ക്ക് ഐഡിഎഫ് മേധാവി സമീര്‍ 30 ദിവസത്തെ സൈനിക ജയില്‍ ശിക്ഷ വിധിച്ചു. ഇത് സൈനികന്റെ കുടുംബത്തില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും വ്യാപകമായി പ്രതിഷേധത്തിനു ഇടയാക്കി. സമീര്‍ വെസ്റ്റ് ബാങ്കില്‍ പര്യടനം നടത്തുന്നതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടിയെടുത്തത്. യൂണിഫോമില്‍ മിശിഹാ എന്നു പാച്ച് ധരിച്ചിരുന്നതായി ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സമീറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് സൈനികരെ മുന്നമേ അറിയിച്ചിരുന്നു. എല്ലാവരും അച്ചടക്കം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പല സൈനികരെയും വ്യത്യസ്തമായി രീതിയില്‍ അച്ചടക്ക ലംഘനം നടത്തിയതില്‍ നടപടി എടുത്തിരുന്നു. കഴിഞ്ഞ 3 വര്‍ഷമായി സൈന്യത്തില്‍ രാജ്യത്തിനുവേണ്ടി പോരാടുന്ന തങ്ങളുടെ മകനെ ശിക്ഷിച്ച നടപടി റദ്ദാക്കണമെന്നു മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. യഹൂദന്റെ വാഗ്ദത്ത മിശിഹായെ ഓര്‍മ്മപ്പെടുത്തുന്ന അടയാളം മതഭക്തരായ യഹൂദര്‍ പാച്ചുകളായി വസ്ത്രങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. യൂണിഫോമില്‍ സൈനികര്‍ അനധികൃത രാഷ്ട്രീയ അല്ലെങ്കില്‍ മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് യിസ്രായേല്‍ സൈന്യം വളരെക്കാലമായി വിലക്കിയിട്ടുണ്ട്.

‘മിശിഹാ യൂണിഫോം’ പാച്ച് ആവരണം ചെയ്ത പട്ടാളക്കാര്‍ക്ക് ഐഡിഎഫിന്റെ തടവു ശിക്ഷ

‘മിശിഹാ യൂണിഫോം’ പാച്ച് ആവരണം ചെയ്ത പട്ടാളക്കാര്‍ക്ക് ഐഡിഎഫിന്റെ തടവു ശിക്ഷ യെരുശലേം: യൂണിഫോമില്‍ മിശിഹാ എന്ന പാച്ച് ആവരണം ചെയ്ത യിസ്രായേല്‍ പട്ടാളക്കാര്‍ക്ക് ഐഡിഎഫ് മേധാവി സമീര്‍ 30 ദിവസത്തെ സൈനിക ജയില്‍ ശിക്ഷ വിധിച്ചു. ഇത് സൈനികന്റെ കുടുംബത്തില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും വ്യാപകമായി പ്രതിഷേധത്തിനു ഇടയാക്കി. സമീര്‍ വെസ്റ്റ് ബാങ്കില്‍ പര്യടനം നടത്തുന്നതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടിയെടുത്തത്. യൂണിഫോമില്‍ മിശിഹാ എന്നു പാച്ച് ധരിച്ചിരുന്നതായി ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ […]

Continue Reading
ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി വാർത്ത: പ്രസാദ് തീയാടിക്കൽ കാലിഫോർണിയ : മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്ക് കൂടുതൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുനഃസംഘടന നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയിൽ നിരവധി വിഭാഗങ്ങളിലായി ജോലി വെട്ടിക്കുറയ്ക്കലാണ് നടക്കുന്നത്. ഏകദേശം 10 ശതമാനം […]

Continue Reading