റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു
റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു ലെബനനില്‍നിന്നും ഹിസ്ബുള്ള തീവ്രവാദികളുടെ റോക്കറ്റുകള്‍ നിരന്തരമായി പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ യിസ്രായേല്‍ ഇല്ലൂസ് അവിടെനിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറാകാതെ ധൈര്യത്തോടെ അവിടത്തന്നെ തുടരുകയും കര്‍ത്തൃ ശുശ്രൂഷ ഭയമില്ലാതെ ചെയ്യുകയും ചെയ്യുന്നു. ഒരു ക്രിസ്ത്യന്‍ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പാസ്റ്റര്‍ യിസ്രായേല്‍ ഇല്ലൂസ് പറഞ്ഞു. ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള കിര്യത്ത് ഷ്മോണ എന്ന നഗരത്തില്‍ ഒരു ചെറിയ മിശിഹൈക സഭയെ നയിക്കുന്നു. നിലവിലെ സംഘര്‍ഷത്തില്‍ ഹിസ്ബുള്ളയുടെ […]
Continue Reading
