യുക്രൈൻ സംഘർഷത്തിൽ വീണ്ടും രൂക്ഷത; യുനെസ്കോ ആശങ്ക അറിയിച്ചു

യുക്രൈൻ സംഘർഷത്തിൽ വീണ്ടും രൂക്ഷത; യുനെസ്കോ ആശങ്ക അറിയിച്ചു

യുക്രൈൻ സംഘർഷത്തിൽ വീണ്ടും രൂക്ഷത; യുനെസ്കോ ആശങ്ക അറിയിച്ചു വാർത്ത: പ്രസാദ് തീയാടിക്കൽ റഷ്യ-യുക്രൈൻ യുദ്ധത്തിൽ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നതിനെ തുടർന്ന്, യുക്രൈനിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന ഭീഷണിയെ കുറിച്ച് യുനെസ്കോ ഗുരുതര ആശങ്ക പ്രകടിപ്പിച്ചു. കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നടന്ന പുതിയ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങൾക്കും ചരിത്രപൈതൃക കേന്ദ്രങ്ങൾക്കും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ല്വീവ് നഗരത്തിലെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി യുനെസ്കോ അറിയിച്ചു. യുദ്ധകാലത്ത് […]

Continue Reading
ഇറാന്റെ മിസൈൽ നിലയങ്ങൾക്ക് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണം

ഇറാന്റെ മിസൈൽ നിലയങ്ങൾക്ക് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണം

ഇറാന്റെ മിസൈൽ നിലയങ്ങൾക്ക് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണം വാർത്ത : പി പി ചെറിയാൻ വാഷിംഗ്ടൺ: തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകൾക്കും നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ നടപടി മാത്രമായിരുന്നു ഇതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഏപ്രിൽ 8 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തിന് മേൽ ഇറാൻ നിയന്ത്രണങ്ങൾ […]

Continue Reading
യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം വാർത്ത: പ്രസാദ് തീയാടിക്കൽ യുണൈറ്റഡ് കിങ്ഡം: മെയ് 24 – യുകെയിൽ കഴിഞ്ഞ 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ്‌വേവ് സാഹചര്യം പ്രഖ്യാപിച്ചു. അസാധാരണമായ ചൂടിനെ തുടർന്ന് ആരോഗ്യ ജാഗ്രത നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പാണ് […]

Continue Reading
കോംഗോയിൽ ഇബോള ഭീതി ശക്തം

കോംഗോയിൽ ഇബോള ഭീതി ശക്തം

കോംഗോയിൽ ഇബോള ഭീതി ശക്തം വാർത്ത: പ്രസാദ് തീയാടിക്കൽ കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 900-ലധികം സംശയാസ്പദ ഇബോള കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കിടെ ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണങ്ങളും ആവശ്യമായ സൗകര്യങ്ങളുടെ ക്ഷാമവും നേരിടുന്നതായി റിപ്പോർട്ടുണ്ട്. രാജ്യത്തിനുള്ളിലെ രോഗവ്യാപന സാധ്യത “വളരെ ഉയർന്ന നിലയിൽ” തുടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Continue Reading
മനുഷ്യ ലോക റെക്കോര്‍ഡ് തകര്‍ത്ത് റോബോട്ടുകള്‍; ബീജിംഗ് മാരത്തണില്‍ ചരിത്ര വിജയം

മനുഷ്യ ലോക റെക്കോര്‍ഡ് തകര്‍ത്ത് റോബോട്ടുകള്‍; ബീജിംഗ് മാരത്തണില്‍ ചരിത്ര വിജയം

മനുഷ്യ ലോക റെക്കോര്‍ഡ് തകര്‍ത്ത് റോബോട്ടുകള്‍; ബീജിംഗ് മാരത്തണില്‍ ചരിത്ര വിജയം ബീജിംഗ്: ഭൂമിയില്‍ മനുഷ്യ നിര്‍മ്മിത റോബോട്ടുകള്‍ തൊഴില്‍ രംഗത്തും പ്രധാന സ്ഥാനങ്ങളിലും മനുഷ്യരെത്തന്നെ പുറത്താക്കി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഹ്യൂമനോയിഡ് റോബോട്ടുകള്‍. ഏപ്രില്‍ 19-ന് ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ സംഘടിപ്പിച്ച ബീജിംഗ് ഇ-ടൌണ്‍ ഹ്യുമനോയിഡ് റോബോട്ട് ഹാഫ് മരത്തണില്‍ മനുഷ്യരുടെ റെക്കോര്‍ഡ് തകര്‍ത്താണ് വിജയം കൊയ്തത്. സുരക്ഷയ്ക്കുവേണ്ടി മനുഷ്യ കായിക താരങ്ങള്‍ക്കും റോബോട്ടുകള്‍ക്കും വേണ്ടിയുള്ള ട്രാക്കുകള്‍ വേലികെട്ടി തിരിച്ചിരുന്നു. 21.1 […]

Continue Reading
ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം യെരുശലേം: ശബ്ബത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി രണ്ട് കടകള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷ്ധിച്ച് ജനം രംഗത്തുവന്നു. യഹൂദരുടെ വിശ്രമ ദിനമായ ശബ്ബത്തില്‍ വ്യാപാരം നടത്തുന്നതിനെതിരെ യിസ്രായേലിലെ മധ്യ നഗരമായ റെഹോവോട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്. മുനിസിപ്പല്‍ ബൈലോ ലംഘിച്ചതിന് ഒറ്റെല്ലോ ഐസ്ക്രീം പാര്‍ലറിന് എംഎസ് 730 ശേക്കല്‍ (250 ഡോളര്‍) പിഴ ചുമത്തി. ഇവിടെ പ്രദേശ വാസികള്‍ ഐസ്ക്രീം വാങ്ങാന്‍ തിക്കും […]

Continue Reading
തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം

തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം

തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം തെരുവുവിളക്കുകള്‍നിന്നുള്ളതുള്‍പ്പെടെ രാത്രിയിലെ കൃത്രിമ വെളിച്ചം രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും സസ്തനികളില്‍ മരണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നു ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വന്യ ജീവികളില്‍ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും മൊത്തത്തില്‍ വിശാലമായ പ്രത്യാഘാതങ്ങളുള്ള ഒരു പാരിസ്ഥിതിക ആരോഗ്യ അപകടമായി പ്രകാശ മലിനീകരണത്തെ കണക്കാക്കണണെന്നു ഗവേഷകര്‍ പറയുന്നു. ന്യൂ എന്‍വയോണ്‍മെന്റല്‍ സ്റ്റീഡീസ് സ്കൂളും ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സും […]

Continue Reading
പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു

പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു

പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു ബീജിംഗ്: ലോകത്ത് ഏറ്റവും കൂടുതല്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. എന്നിരുന്നാലും കഴിഞ്ഞ 6 വര്‍ഷമായി ചൈനയിലെ ശുശ്രൂഷകള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. സഭകള്‍ കൂടുതല്‍ ദുഷ്ക്കരമാണ്. ബൈബിള്‍സ് ഫോര്‍ ചൈന എന്ന മിഷന്‍ സംഘടനയുടെ തലവനായ കര്‍ട്ട് റോവന്‍സ്റ്റണ്‍ പറയുന്നത്, അന്വേഷകര്‍ക്ക് ഇപ്പോഴും ദൈവവചനം ലഭിക്കുന്നുണ്ടെന്നാണ്. ബൈബിളുകള്‍ വാങ്ങല്‍, വിതരണം ചെയ്യല്‍ എന്നിവയുടെ കാര്യത്തില്‍ മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഈ ശുശ്രൂഷ ഫലപ്രദമായി നടക്കുന്നുണ്ട്. ആളുകള്‍ത്ത് തിരുവെഴുത്ത് […]

Continue Reading
യിസ്രായേലിനുവേണ്ടി വാദിക്കാനായി യു.എസിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു

യിസ്രായേലിനുവേണ്ടി വാദിക്കാനായി യു.എസിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു

യിസ്രായേലിനുവേണ്ടി വാദിക്കാനായി യു.എസിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു യിസ്രായേലിനെ പിന്തുണച്ചും പ്രതിസന്ധി ഘട്ടത്തില്‍ ആ രാജ്യത്തിനുവേണ്ടി വാദിക്കാനുമായി അമേരിക്കയിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു. വിവിധ സംഘടനകളായി നിന്നവര്‍ ഒന്നിച്ചുള്ള ഒരു പൊതുവേദി രൂപപ്പെടുത്തുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി യെരുശലേം യു.എസ്.എ, അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്സ് ഫോര്‍ യിസ്രായേല്‍, ഈഗിള്‍സ് വിംഗ്സ്, യിസ്രായേല്‍ ക്രിസ്ത്യന്‍ നെക്സസ്. യിസ്രായേല്‍ അലൈഡ് ഫൌണ്ടേഷന്‍ എന്നിവ ക്രിസ്ത്യന്‍ പങ്കാളികളില്‍ ഉള്‍പ്പെടുന്നു. യഹൂദ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഓര്‍ത്തഡോക്സ് യൂണിയന്‍ […]

Continue Reading
നടുവേദനയ്ക്ക് രോഗനിര്‍ണ്ണയത്തിനുമുമ്പ് ഡോക്ടര്‍ ദയാവധത്തിനു നിര്‍ദ്ദേശിച്ചു; നിരസിച്ച രോഗി സൌഖ്യം പ്രാപിച്ചു

നടുവേദനയ്ക്ക് രോഗനിര്‍ണ്ണയത്തിനുമുമ്പ് ഡോക്ടര്‍ ദയാവധത്തിനു നിര്‍ദ്ദേശിച്ചു; നിരസിച്ച രോഗി സൌഖ്യം പ്രാപിച്ചു

നടുവേദനയ്ക്ക് രോഗനിര്‍ണ്ണയത്തിനുമുമ്പ് ഡോക്ടര്‍ ദയാവധത്തിനു നിര്‍ദ്ദേശിച്ചു; നിരസിച്ച രോഗി സൌഖ്യം പ്രാപിച്ചു വിദേശ രാജ്യങ്ങളില്‍ ദയാവധം എന്ന പദ്ധതി അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സമൂഹത്തിനു കൂടുതല്‍ ചിന്തിക്കാനും തീരുമാനമെടുക്കുവാനുമുള്ള ഒരു വാര്‍ത്ത കാനഡയില്‍നിന്നും വന്നിരിക്കുകയാണ്. മിറിയം ലങ്കാസ്റ്റര്‍ എന്ന 83 കാരിക്ക് സംഭവിച്ച ഒരു മോശം അനുഭവം ജീവിതത്തെ തന്നെ തിരിച്ചുകിട്ടിയ ഒരു സംഭവത്തിന്റെ കഥയാണ് വൈറലായത്. ഒരു വര്‍ഷം മുമ്പ് മിറിയം നടുവേദനയ്ക്ക് വൈദ്യസഹായത്തിനായി ഒരു ആശുപത്രിയില്‍ അഭയം തേടി. മിറിയത്തെ പരിശോധിക്കുന്നതിനോ അവളുടെ അവസ്ഥ […]

Continue Reading