ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ

ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ

ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ വാർത്ത: പ്രസാദ് തീയാടിക്കൽ ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള നിർണായക ചർച്ചകൾ ജൂൺ 1 മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, കയറ്റുമതി–ഇറക്കുമതി മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. കരാർ യാഥാർഥ്യമായാൽ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

Continue Reading
തുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ

തുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ

തുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ വാർത്ത : പി പി ചെറിയാൻ തുർക്കി: ‘ഫാം ബാങ്ക്’ (Çiftlik Bank) എന്ന വ്യാജ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ റാപ്പറും യൂട്യൂബറുമായ മെഹ്മെത് അയ്ദിൻ, സഹോദരൻ ഫാത്തിഹ് എന്നിവർക്ക് 45,376 വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു. ഗെയിമുകളിലൂടെ ഡിജിറ്റൽ പശുക്കളെയും കോഴികളെയും വാങ്ങി യഥാർത്ഥ കൃഷിയിൽ നിക്ഷേപിക്കാം എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഇത് വഴി ഏകദേശം […]

Continue Reading
യു.കെയിലെ തെരുവ് സുവിശേഷ പ്രസംഗകനെതിരായ ക്രിമിനല്‍ കേസ് പോലീസ് ഉപേക്ഷിച്ചു

യു.കെയിലെ തെരുവ് സുവിശേഷ പ്രസംഗകനെതിരായ ക്രിമിനല്‍ കേസ് പോലീസ് ഉപേക്ഷിച്ചു

യു.കെയിലെ തെരുവ് സുവിശേഷ പ്രസംഗകനെതിരായ ക്രിമിനല്‍ കേസ് പോലീസ് ഉപേക്ഷിച്ചു ലണ്ടന്‍: യു.കെ.യില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍ക്കെതിരായ ക്രിമിനല്‍ അന്വേഷണം പോലീസ് ഉപേക്ഷിച്ചു. 1986-ലെ പബ്ളിക് ഓര്‍ഡര്‍ ആക്ട് പ്രകാരം മതവിദ്വേഷം ജനിപ്പിച്ചു എന്ന സെക്ഷന്‍ 44 പ്രകാരം മതപരമായി വഷളാക്കിയ പൊതു ക്രമസമാധാന കുറ്റകൃത്യം ചെയ്തുവെന്നും സംശയിച്ച് 58 കാരനായ പാസ്റ്റര്‍ ദിയ മൂഡ്ഘായെ കഴിഞ്ഞ നവംബറില്‍ ബ്രിസ്റ്റോള്‍ സിറ്റി സെന്ററില്‍ അറസ്റ്റു ചെയ്തു. 8 മണിക്കൂര്‍ പോലീസ് സെല്ലില്‍ തടങ്കലില്‍ […]

Continue Reading
പൈപ്പ് വെള്ളത്തിലെ മൈക്രോപ്ളാസ്റ്റിക് മാറ്റാന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ടെന്ന് ഗവേഷകര്‍

പൈപ്പ് വെള്ളത്തിലെ മൈക്രോപ്ളാസ്റ്റിക് മാറ്റാന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ടെന്ന് ഗവേഷകര്‍

പൈപ്പ് വെള്ളത്തിലെ മൈക്രോപ്ളാസ്റ്റിക് മാറ്റാന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ടെന്ന് ഗവേഷകര്‍ ബ്രഎലായ്: വീട്ടു പരിസരത്തെ ഔഷധ മരമായ മുരിങ്ങയ്ക്ക് മറ്റൊരു ഗുണവിശേഷം കൂടി കണ്ടെത്തിയിരിക്കുകയാണ് ബ്രസീലിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. പൈപ്പിലൂടെ എത്തുന്ന കുടിവെള്ളത്തില്‍ കാണപ്പെടുന്ന മൈക്രോപ്ളാസ്റ്റിക്കുകളെ 99 ശതമാനത്തോളം നീക്കം ചെയ്യാന്‍ മുരിങ്ങ വിത്തുകള്‍ക്ക് കഴിയുമെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മുരിങ്ങയുടെ ജലശുദ്ധീകരണശേഷി പുത്തന്‍ അറിവല്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സാവോപോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫസറും പഠനത്തിന്റെ രചയിതാവുമായ അഡ്രിയാനോ […]

Continue Reading
ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു ബൈബിള്‍ പഠന ക്ളാസും സുവിശേഷ പ്രസംഗവും പൊതു സ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബ് ചാനലില്‍ പോസ്റ്റു ചെയ്ത പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു. ക്യൂബയിലെ മറ്റാന്‍സാസ് മേഖലയില്‍ പെനാസ് അല്‍മാസ് ഏരിയായിലെ ഒരു പാര്‍ക്കില്‍ പൊതു വൈ-ഫൈ സൌകര്യത്തില്‍ വീഡിയോ ചിത്രീകരിച്ച പാസ്റ്ററെ ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തു. പെമെസ് ലോറ ലൈവായി പ്രസംഗിക്കുമ്പോള്‍ ഭാര്യയാണ് വീഡിയോ ചിത്രീകരിച്ചത്. ക്രിസ്തുവിന്റെ ദൂതന്‍ […]

Continue Reading
ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു

ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു

ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു ബാങ്കോക്ക്: തായ്ലന്റില്‍നിന്നും പുതിയ ഇനം ദിനോസറിന്റെ അസ്ഥികൂട അവശിഷ്ടങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. വലിയ ആനകളോളം ഭാരമുള്ളതായി കണക്കാക്കുന്ന ദിനോസറിന്റെ അവശിഷ്ടങ്ങളാണ് തിരിച്ചറിഞ്ഞത്. തെക്കു കിഴക്കന്‍ ഏഷ്യയില്‍നിന്നുള്ള ഏറ്റവും വലിയ ദിനോസറുകളാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നാനാറ്റിറ്റന്‍ ചച്ച ഫ്യൂമെന്‍ഡിസ് എന്നു പേരുള്ള ഈ ദിനോസറുകള്‍ക്ക് നീളമുള്ള കഴുത്തും വാലും ചെറിയ തലയുമാണുള്ളത്. സ്തംഭങ്ങള്‍ പോലുള്ള കാലുകളുമാണ് ഇവയ്ക്കുണ്ടായിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സസ്യഭുക്കായ ഈ ദിനോസറുകള്‍ക്ക് 27 മീറ്റര്‍ […]

Continue Reading
യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം വാർത്ത : പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി: സർക്കാർ രേഖകളും വിവരങ്ങളും മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ചോരുന്നത് തടയാൻ യു.എസ്. ഫെഡറൽ ജീവനക്കാർക്കായി ഏകീകൃത ‘നോൺ-ഡിസ്ക്ലോഷർ അഗ്രിമെന്റ്’ (NDA) കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിർദ്ദേശം ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (OPM) പുറത്തുവിട്ടു. ഏജൻസികളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ […]

Continue Reading
അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ

അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ

അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ വാർത്ത : പി. പി. ചെറിയാൻ വാഷിംഗ്ടൺ: ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് പോക്കൻ യു.എസിൽ അറസ്റ്റിലായി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചൈനയിൽ താമസിക്കുന്ന ഇദ്ദേഹം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വരെ കൈമാറാനായി രഹസ്യ റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ. ട്രംപ് ഭരണകൂടത്തിൽ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ചൈനീസ് ഇന്റലിജൻസുമായി ബന്ധിപ്പിക്കാൻ തോമസ് ഇടനിലക്കാരനായി […]

Continue Reading
ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി മുതലകൾ നിറഞ്ഞ നദിയിൽ തള്ളിയ നിലയിൽ

ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി മുതലകൾ നിറഞ്ഞ നദിയിൽ തള്ളിയ നിലയിൽ

ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി മുതലകൾ നിറഞ്ഞ നദിയിൽ തള്ളിയ നിലയിൽ വാർത്ത : പി പി ചെറിയാൻ ക്രൂഗർ നാഷണൽ പാർക്ക് : ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ വിരമിച്ച ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മെയ് 22 വെള്ളിയാഴ്ചയാണ് ഏണസ്റ്റ് മറെയ്സ് (71), ഭാര്യ ദിന (73) എന്നിവരെ കൈകൾ പിന്നിൽ കെട്ടി, ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം മുതലകൾ നിറഞ്ഞ ലിംപോപോ നദിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. നദിയിൽ ആനക്കൂട്ടത്തെ കാണാനെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. […]

Continue Reading
പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു വാർത്ത: പ്രസാദ് തീയാടിക്കൽ ക്യുയേട്ട പാകിസ്ഥാൻ : പാകിസ്ഥാനിൽ വീണ്ടും ഉണ്ടായ ഭീകര ട്രെയിൻ സ്‌ഫോടനത്തിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ശക്തമാക്കിയ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Continue Reading