ചര്‍ച്ചില്‍ പോകുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം

ചര്‍ച്ചില്‍ പോകുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം

ചര്‍ച്ചില്‍ പോകുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം വിറ്റ്ലി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മാസം ആദ്യം “ദി റിലിജിയന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് കണക്ഷന്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ചര്‍ച്ചുകളില്‍ പങ്കെടുക്കുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും 10 മുതല്‍ 15 ശതമാനം വരെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനത്തില്‍ കണ്ടെത്തി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് ഹാന്‍ഡ് ബുക്ക് ഓഫ് റിലിജിയന്‍ ആന്‍ഡ് ഹെല്‍ത്തില്‍ (2024) പട്ടികപ്പെടുത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരം. […]

Continue Reading
ലോകത്ത് പകര്‍ച്ചവ്യാധികള്‍ മാരകമാകുന്നു; ആശങ്ക അറിയിച്ച് ജിപിഎംബി

ലോകത്ത് പകര്‍ച്ചവ്യാധികള്‍ മാരകമാകുന്നു; ആശങ്ക അറിയിച്ച് ജിപിഎംബി

ലോകത്ത് പകര്‍ച്ചവ്യാധികള്‍ മാരകമാകുന്നു; ആശങ്ക അറിയിച്ച് ജിപിഎംബി ലോകത്ത് അടുത്തിടെ ഇടയ്ക്കിടെ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മാരകവും വിനാശകരവുമായി മാറുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധികള്‍ വെറുമൊരു ആരോഗ്യ പ്രശ്നം മാത്രമല്ല ഉണ്ടാക്കുന്നത്, മറിച്ച് തങ്ങളുടെ സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, സാമൂഹിക ജീവിതം എന്നിവയെ വലിയ രീതിയില്‍ തകിടം മറിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടാന്‍ ലോകം സജ്ജമാണെന്ന് നിരീക്ഷിക്കുന്ന സ്വതന്ത്ര സമിതിയായ ഗ്ളോബല്‍ പ്രൊപ്പോസ്ഡ് മോണിറ്ററിംഗ് ബോര്‍ഡ് (ജിപിഎംബി) ആണ് ഈ […]

Continue Reading
ട്രംപ് എന്ന് പേരിട്ട അപൂർവ വെളുത്ത പോത്തിന് ജീവൻ രക്ഷ; ബംഗ്ലാദേശ് മൃഗശാലയിലേക്ക് മാറ്റി

ട്രംപ് എന്ന് പേരിട്ട അപൂർവ വെളുത്ത പോത്തിന് ജീവൻ രക്ഷ; ബംഗ്ലാദേശ് മൃഗശാലയിലേക്ക് മാറ്റി

ട്രംപ് എന്ന് പേരിട്ട അപൂർവ വെളുത്ത പോത്തിന് ജീവൻ രക്ഷ; ബംഗ്ലാദേശ് മൃഗശാലയിലേക്ക് മാറ്റി വാർത്ത: പ്രസാദ് തീയാടിക്കൽ ബംഗ്ലാദേശ് : ബംഗ്ലാദേശിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ന്റെ പേരിൽ അറിയപ്പെട്ടിരുന്ന അപൂർവ ആൽബിനോ പോത്തിന് സർക്കാർ ഇടപെടലിനെ തുടർന്ന് ജീവൻ രക്ഷ ലഭിച്ചു. തലയിൽ സ്വർണനിറത്തിലുള്ള രോമവും ഇളം പിങ്ക്-വെളുത്ത ശരീരനിറവും ഉണ്ടായിരുന്നതിനാലാണ് പോത്തിന് “ട്രംപ്” എന്ന പേര് ലഭിച്ചത്. ഈദ് അൽ അദ്ഹ ആഘോഷത്തിന്റെ ഭാഗമായി പോത്തിനെ ബലി നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും, മൃഗത്തിന്റെ […]

Continue Reading
ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെയും വദിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നല്‍കുന്നതിനുള്ള ഒരു ബില്‍ ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനായി വച്ചിരിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ട്രംപ്, നെതന്യാഹു യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ എന്നിവരെയാണ് ഇറാന്‍ പ്രധാനമായും […]

Continue Reading
ആണവായുധം നിര്‍മ്മിക്കില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താമെന്ന് ഇറാന്‍ പ്രസിഡന്റ്

ആണവായുധം നിര്‍മ്മിക്കില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താമെന്ന് ഇറാന്‍ പ്രസിഡന്റ്

ആണവായുധം നിര്‍മ്മിക്കില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താമെന്ന് ഇറാന്‍ പ്രസിഡന്റ് ടെഹ്റാന്‍: ഒരൊറ്റ കാര്യത്തിലാണ് ഇറാനെതിരെ യിസ്രായേലും അമേരിക്കയും വര്‍ഷങ്ങളായി കൊമ്പുകോര്‍ത്തിരുന്നത്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ അത് യിസ്രായേല്‍ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാകുമെന്നുമായിരുന്നു പ്രധാന വാദം. എന്നാല്‍ ഇപ്പോള്‍ അതിനു വ്യക്തമായ ഒരു സ്ഥിരീകരണം നല്‍കുകയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്ക്കിയാന്‍. ആണവായുധം നിര്‍മ്മിക്കുന്നില്ലെന്നും ആ കാര്യം ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നുമാണ് കഴിഞ്ഞ ദിവസം പെസഷ്ക്കിയാന്‍ അറിയിച്ചത്. യു.എസുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ […]

Continue Reading
ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ

ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ

ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ ഹൈദരാബാദിലെ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് ചൈനയിലെ വുഹാനില്‍നിന്ന് വിജയകരമായി ശസ്ത്രക്രീയ നടത്തി. ഏകദേശം 3000 കിലോമീറ്റര്‍ അകലെയിരുന്നുകൊണ്ട് 5 ജി സാങ്കേതിക വിദ്യയും റോബോട്ടിക് സംവിധാനവും ഉപയോഗിച്ചാണ് ഇന്ത്യന്‍ യൂറോളജിസ്റ്റ് ഡോ. സച്ചിദ് മുഹമ്മദ് ഗൌന്‍ ശസ്ത്രക്രീയ നടത്തിയത്. വുഹാനിലെ തോങ്ജി ആശുപത്രിയിലായിരുന്നു ഈ ചരിത്ര സംഭവം അരങ്ങേറിയത്. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ മൂത്രനാളിയുടെ റീം ഇംപ്ളാന്റേഷന്‍ ശസ്ത്രക്രീയയാണ് 90 മിനിറ്റ് നീണ്ട ദൂര നിയന്ത്രിത […]

Continue Reading
മണിപ്പൂരിലെ സംഘര്‍ഷം: ബാപ്റ്റിസ്റ്റ് സഭാ നേതൃത്വം ഇടപെടുന്നു

മണിപ്പൂരിലെ സംഘര്‍ഷം: ബാപ്റ്റിസ്റ്റ് സഭാ നേതൃത്വം ഇടപെടുന്നു

മണിപ്പൂരിലെ സംഘര്‍ഷം: ബാപ്റ്റിസ്റ്റ് സഭാ നേതൃത്വം ഇടപെടുന്നു ഇംഫാല്‍: മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബാപ്റ്റിസ്റ്റ് സഭാ നേതാക്കള്‍ മുന്നിട്ടിറങ്ങുന്നു. പരസ്പരം പോരടിക്കുന്ന നാഗ, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കൌണ്‍സില്‍ ഫോര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ നോര്‍ത്ത് ഈസ്റ്റ് (സിബിസിഎല്‍ഇഐ) മണിപ്പൂര്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ (എംബിസി) സംഘങ്ങള്‍ കാങ്പോയിലും മറ്റു സ്ഥലത്തും സന്ദര്‍ശനം നടത്തും. നാഗ, കുക്കി വിഭാഗങ്ങളില്‍നിന്നുള്ള 38 പേരെ അടുത്തിടെ സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ 14 നാഗന്മാരെയും 16 കുക്കികളെയും വിവിധ […]

Continue Reading
ലാവോസിൽ ഗുഹയിൽ കുടുങ്ങി ഗ്രാമവാസികൾ; രക്ഷാപ്രവർത്തനം തുടരുന്നു

ലാവോസിൽ ഗുഹയിൽ കുടുങ്ങി ഗ്രാമവാസികൾ; രക്ഷാപ്രവർത്തനം തുടരുന്നു

ലാവോസിൽ ഗുഹയിൽ കുടുങ്ങി ഗ്രാമവാസികൾ; രക്ഷാപ്രവർത്തനം തുടരുന്നു വാർത്ത: പ്രസാദ് തീയാടിക്കൽ ലാവോസ് : ലാവോസിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം നിരവധി ഗ്രാമവാസികൾ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ട്. പ്രദേശത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് ഗുഹയിലേക്ക് വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ദൗത്യം ശക്തമാക്കിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ആളുകളിലേക്ക് ഓക്സിജനും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയും വെള്ളത്തിന്റെ ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതായി അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ സൈന്യവും […]

Continue Reading
ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ GS1 US ബോർഡിലേക്ക്

ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ GS1 US ബോർഡിലേക്ക്

ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ GS1 US ബോർഡിലേക്ക് വാർത്ത : പി പി ചെറിയാൻ യുഎസിലെ സപ്ലൈ ചെയിൻ, റീട്ടെയിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രമുഖ ലാഭരഹിത സംഘടനയായ GS1 US-ന്റെ ഗവേണിംഗ് ബോർഡിലേക്ക് ഗൂഗിൾ എൻജിനീയറിങ് ലീഡർ സെന്തിൽ സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ഗൂഗിളിലെ പ്രിൻസിപ്പൽ എൻജിനീയറും ഷോപ്പിംഗ് ഗ്രാഫ് വിഭാഗത്തിന്റെ ടെക്നിക്കൽ ലീഡറുമാണ് ഇദ്ദേഹം. ഡിജിറ്റൽ പരിവർത്തനം, വിവരശേഖരണ വികസനം (Data Management) എന്നിവയിൽ യുഎസിന്റെ സപ്ലൈ ചെയിൻ തന്ത്രങ്ങൾക്ക് രൂപം നൽകാൻ പുതിയ ബോർഡ് […]

Continue Reading
റഷ്യൻ ആക്രമണം ശക്തം; അമേരിക്കയോട് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് സെലൻസ്കി

റഷ്യൻ ആക്രമണം ശക്തം; അമേരിക്കയോട് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് സെലൻസ്കി

റഷ്യൻ ആക്രമണം ശക്തം; അമേരിക്കയോട് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് സെലൻസ്കി വാർത്ത: പ്രസാദ് തീയാടിക്കൽ റഷ്യ യുക്രെയ്ൻ : വോളോഡിമിർ സെലൻസ്കി റഷ്യയുടെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ അമേരിക്കയുടെ കൂടുതൽ സഹായം അഭ്യർഥിച്ച് രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രമ്പ്നോട് കൂടുതൽ എയർ ഡിഫൻസ് സംവിധാനങ്ങൾ നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി യുക്രെയ്‌നിലെ വിവിധ നഗരങ്ങൾക്കെതിരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരവധി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ സാധാരണ ജനങ്ങൾ ഉൾപ്പെടെ […]

Continue Reading