‘ലാസര്‍ പ്രതിഭാസം’ മോര്‍ച്ചറിയില്‍ ഫ്രീസറിനുള്ളില്‍നിന്നും പുറത്തുവന്ന് പുതപ്പു ചോദിച്ച 25 കാരന്‍
‘ലാസര്‍ പ്രതിഭാസം’ മോര്‍ച്ചറിയില്‍ ഫ്രീസറിനുള്ളില്‍നിന്നും പുറത്തുവന്ന് പുതപ്പു ചോദിച്ച 25 കാരന്‍ വാഴ്സോ: മരണത്തെക്കുറിച്ചും മരണാനന്തര അനുഭവങ്ങളെക്കുറിച്ചുമുള്ള കഥകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്. 2014 നവംബറില്‍ പോളണ്ടിലെ കാമിയെന്ന കിഗോറ എന്ന സ്ഥലത്ത് നടന്ന വിചിത്രമായ ഒരു സംഭവം അറിഞ്ഞവര്‍ ഒരിക്കലും മറക്കില്ല. കാമില്‍ എന്നു പേരുള്ള 25 കാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയില്‍ അമിതമായി മദ്യപിച്ചതിനു പിന്നാലെ പെട്ടന്നു കുഴഞ്ഞുവീണു. വിവരം അറിഞ്ഞെത്തിയ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം യുവാവിന് ഹൃദയസ്തംഭനം ഉണ്ടായെന്നൂം ജീവന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും കണ്ടെത്തി. […]
Continue Reading
