​കരുണയുടെ കരങ്ങൾ, കനൽവഴികളിലെ ജീവിതം: നഴ്സിംഗ് ലോകത്തെ നേർക്കാഴ്ചകൾ

നഴ്സിംഗ് ലോകത്തെ നേർക്കാഴ്ചകൾ;​കരുണയുടെ കരങ്ങൾ, കനൽവഴികളിലെ ജീവിതം (ചീഫ് എഡിറ്റർ ഷാജി. എസ്, ഡിസൈപ്പിൾസ് ന്യൂസ്)

നഴ്സിംഗ് ലോകത്തെ നേർക്കാഴ്ചകൾ;​കരുണയുടെ കരങ്ങൾ, കനൽവഴികളിലെ ജീവിതം നഴ്സുമാരുടെ ജീവിതത്തെയും അവർ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് ചീഫ് എഡിറ്റർ ഷാജി എസ് തയ്യാറാക്കിയ ലേഖനം താഴെ നൽകുന്നു. ​ലോകാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. “ഭൂമിയിലെ മാലാഖമാർ” എന്ന് നാം അവരെ വിളിക്കുമ്പോഴും, ആ വിശേഷണത്തിനപ്പുറം അവർ നേരിടുന്ന കഠിനമായ യാഥാർത്ഥ്യങ്ങളെ പലപ്പോഴും സമൂഹം തിരിച്ചറിയാതെ പോകുന്നു. ​1. വിശ്രമില്ലാതെ അധ്വാനം (Hard Work) ​ഒരു നഴ്സിന്റെ ജോലി കേവലം മരുന്ന് നൽകുന്നതിൽ ഒതുങ്ങുന്നില്ല. • […]

Continue Reading
ആർകേഡിയ മേയർ ചൈനയുടെ രഹസ്യ ഏജന്റായി കുറ്റം ചുമത്തപ്പെട്ടു

ആർകേഡിയ മേയർ ചൈനയുടെ രഹസ്യ ഏജന്റായി കുറ്റം ചുമത്തപ്പെട്ടു

ആർകേഡിയ മേയർ ചൈനയുടെ രഹസ്യ ഏജന്റായി കുറ്റം ചുമത്തപ്പെട്ടു വാർത്ത : പ്രസാദ് തീയാടിക്കൽ സാൻ ഫ്രാൻസികോ ,കാലിഫോർണിയ : അമേരിക്കയിലെ ആർകേഡിയ നഗരത്തിന്റെ മേയറായിരുന്ന ഈലീൻ വാങ്നെ ചൈനയുടെ രഹസ്യ ഏജന്റായി പ്രവർത്തിച്ചതിന് ഔദ്യോഗികമായി കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു. ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായി സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിക്ക് വിദേശ സർക്കാരുമായി അനധികൃത ബന്ധങ്ങൾ പുലർത്തിയതും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയതും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുകയാണ്. […]

Continue Reading
ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം

ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം

ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം ന്യൂഡെല്‍ഹി: ഇന്ത്യയിലെ 50 ശതമാനത്തിലേറെ പേരും ജീവിതശൈലീ രോഗമുള്ളവരാണെന്ന് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എന്‍എസ്ഒ) സര്‍വ്വേ റിപ്പോര്‍ട്ട്. രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളാണ്് കൂടുതലായുള്ളത്. 2017-18-ല്‍ ഇത് 31 ശതമാനം ആയിരുന്നു. 1.4 ലക്ഷം വീടുകളില്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വേ നടത്തിയത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലും അസുഖ ബാധിതര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് വര്‍ദ്ധിപ്പിച്ചു. […]

Continue Reading
തോക്കുധാരികള്‍ കൂട്ടക്കൊല നടത്തുമ്പോള്‍ ഗര്‍ഭിണി ഭയന്ന് ചര്‍ച്ചില്‍ പ്രസവിച്ചു

തോക്കുധാരികള്‍ കൂട്ടക്കൊല നടത്തുമ്പോള്‍ ഗര്‍ഭിണി ഭയന്ന് ചര്‍ച്ചില്‍ പ്രസവിച്ചു

തോക്കുധാരികള്‍ കൂട്ടക്കൊല നടത്തുമ്പോള്‍ ഗര്‍ഭിണി ഭയന്ന് ചര്‍ച്ചില്‍ പ്രസവിച്ചു അബുജ: ഇസ്ളാമിക തീവ്രവാദികള്‍ മധ്യ നൈജീരിയായിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ മാസം നടത്തിയ മാരകമായ ആക്രമണത്തിനിടയില്‍ ഗര്‍ഭിണിയായ ഒരു അമ്മ പ്രസവിക്കാന്‍ നിര്‍ബന്ധിതയായി. വെടിവെയ്പ്പും അരാജകത്വവും കാരണം അമ്മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടുവെന്ന് ക്രിസ്ത്യന്‍ ചാരിറ്റിയായ ഹ്യുമാനിറ്ററിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ് (എച്ച്എആര്‍ടി) പറയുന്നു. ബ്ളെസ്സിംഗ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുമ്പോഴാണ് മോട്ടോര്‍ സൈക്കിളുകളിലെത്തിയ ആയുധധാരികളായ പുരുഷന്മാര്‍ പ്ളേറ്റോ സംസ്ഥാനത്തിലെ ക്രിസ്ത്യന്‍ താമസക്കാരുടെ ഭൂമിയിലേക്ക് ഇരച്ചു കയറുകയും […]

Continue Reading
അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്.

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്.

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്. വാർത്ത : പ്രസാദ് തീയാടിക്കൽ വാഷിംഗ്‌ടൺ – ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചതായി റിപ്പോർട്ട് . ഈ നിർദേശം നടപ്പായാൽ പെട്രോൾ വിലയിൽ ചെറിയ തോതിൽ കുറവ് ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. എന്നാൽ സാമ്പത്തിക വിദഗ്ധർ പറയുന്നത്, ഉപഭോക്താക്കൾക്ക് ലഭിക്കുന്ന യഥാർത്ഥ ആശ്വാസം പരിമിതമായിരിക്കാമെന്നാണ്. നികുതി ഇളവ് പ്രാബല്യത്തിൽ വരാൻ അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. അതേസമയം, എണ്ണവിലയിലെ അന്താരാഷ്ട്ര മാറ്റങ്ങളും […]

Continue Reading
യുദ്ധത്തിനിടയിലും ഇറാനില്‍ രഹസ്യ സഭകള്‍ അഭിവൃദ്ധി പ്രാപിക്കുന്നു

യുദ്ധത്തിനിടയിലും ഇറാനില്‍ രഹസ്യ സഭകള്‍ അഭിവൃദ്ധി പ്രാപിക്കുന്നു

യുദ്ധത്തിനിടയിലും ഇറാനില്‍ രഹസ്യ സഭകള്‍ അഭിവൃദ്ധി പ്രാപിക്കുന്നു ഇറാനില്‍ യുദ്ധം വരുത്തിവച്ച നാശനഷ്ടങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നിട്ടും ആത്മീയമായ മുന്നേറ്റം നിശ്ശബ്ദമായി നടക്കുന്നതായി റിപ്പോര്‍ട്ട്. ജനം ദുരിതക്കടലിലായിട്ടും രാജ്യത്തെ രഹസ്യ ദൈവ സഭകള്‍ നിലനില്‍ക്കുന്നു എന്നതു മാത്രമല്ല സഭകള്‍ കൂടുതല്‍ ശക്തമായിട്ടു വളരുകയും ചെയ്യുന്നുണ്ടെന്നു ക്രിസ്ത്യന്‍ നേതാക്കള്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാര്‍ അധികാരികള്‍ സൈനിക നടപടികളിലും ആഭ്യന്തര സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ വീടുകളിലെ രഹസ്യ സഭകള്‍ക്കെതിരായ നടപടികള്‍ കുറഞ്ഞു. കര്‍ത്താവ് നിഗൂഢമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. വോയ്സ് ഓഫ് […]

Continue Reading
ഇറാൻ്റെ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ട്രംപ്; എണ്ണവില കുതിച്ചുയരുന്നു

ഇറാൻ്റെ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ട്രംപ്; എണ്ണവില കുതിച്ചുയരുന്നു

ഇറാൻ്റെ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ട്രംപ്; എണ്ണവില കുതിച്ചുയരുന്നു പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡിസി: ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ കരട് രൂപത്തിന് മറുപടിയായി ഇറാൻ അയച്ച കത്ത് ‘അനുചിതമാണ്’ എന്നും അദ്ദേഹം ആക്സിയോസിനോട് പറഞ്ഞു. ഇറാൻ്റെ മറുപടിയിൽ ഒട്ടും തൃപ്തനല്ലെന്നും ഇത് പൂർണ്ണമായും അസ്വീകാര്യമാണെന്നും ട്രംപ് പറഞ്ഞു. 47 വർഷമായി ഇറാൻ മറ്റു രാഷ്ട്രങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് […]

Continue Reading
എഐ ചിത്രങ്ങളിലൂടെ മാതൃദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ; നോസ്റ്റാൾജിയ ഫോട്ടോ ട്രെൻഡ് വൈറൽ

എഐ ചിത്രങ്ങളിലൂടെ മാതൃദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ; നോസ്റ്റാൾജിയ ഫോട്ടോ ട്രെൻഡ് വൈറൽ

എഐ ചിത്രങ്ങളിലൂടെ മാതൃദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ; നോസ്റ്റാൾജിയ ഫോട്ടോ ട്രെൻഡ് വൈറൽ വാർത്ത : പ്രസാദ് തീയാടിക്കൽ ഡാളസ്,ടെക്സാസ്: ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ന് മെയ് 10 – മാതൃദിനത്തോടനുബന്ധിച്ച് പുതിയൊരു എഐ ഫോട്ടോ ട്രെൻഡ് വൻ വൈറലാകുന്നു. ഇൻസ്റ്റഗ്രാം, ടിക്‌ടോക്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അമ്മമാരുമായി ബന്ധപ്പെട്ട പഴയ ഓർമ്മകൾ പുതുക്കി സൃഷ്ടിച്ച ചിത്രങ്ങൾ പങ്കുവെക്കുകയാണ്. “എ ഐ നൊസ്റ്റാൾജിയ ഫോട്ടോസ്” എന്ന പേരിൽ […]

Continue Reading
പരസ്യ യോഗത്തില്‍ പ്രസംഗിച്ച സുവിശേഷകനെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പരസ്യ യോഗത്തില്‍ പ്രസംഗിച്ച സുവിശേഷകനെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പരസ്യ യോഗത്തില്‍ പ്രസംഗിച്ച സുവിശേഷകനെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മധ്യ ഉഗാണ്ടയില്‍ സുവിശേഷ സംഘം നടത്തിയ പരസ്യ യോഗത്തില്‍ പ്രസംഗിച്ച സുവിശേഷകനെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കമ്പാലയിലെ നാമങ്കുനെ പ്രദേശത്ത് പ്രസംഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ ആല്‍ഫ്രഡ് ക്രിറ്റംഗയെയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 9-നായിരുന്നു സംഭവം. വൈകുന്നേരം നാമങ്കുണെയില്‍ പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ മോട്ടോര്‍സൈക്കിള്‍ ടാക്സി ഡ്രൈവര്‍മാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ നാലു പേര്‍ ആല്‍ഫ്രഡിനെയും ഭാര്യയെയും സമീപിച്ചു. തങ്ങള്‍ പ്രസംഗം കേട്ടവരാണെന്നും ക്രിസ്ത്യാനികളാണെന്നും പറയുകയും നിങ്ങളെ […]

Continue Reading
ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ

ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ

ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ 2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന ഏറ്റവും പ്രധാന പാതകളില്‍ ഇന്ത്യയില്‍നിന്നും യു.എസിലേക്കും. ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്കുമുള്ള വഴികള്‍ മുന്‍ നിരയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐഒഎം പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. യു.എസിലെ എട്ടു കോടിയിലധികം വരുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരണ് ഇത്. 30 ലക്ഷത്തിലധികം വരും. ആറാം സ്ഥാനത്തുള്ള ഇന്ത്യ-അമേരിക്ക പാത ഇന്ത്യയുടെ ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും […]

Continue Reading