കരിഗളത്തില്‍ താഴ്ത്തിയ വെള്ളമുട്ട്

കരിഗളത്തില്‍ താഴ്ത്തിയ വെള്ളമുട്ട്

കരിഗളത്തില്‍ താഴ്ത്തിയ വെള്ളമുട്ട് (മാണി സ്കറിയ) “I Can’t breathe, I Can’t breathe’ കര്‍ണ്ണങ്ങള്‍ തുളയ്ക്കുന്ന രോദനം ഒരു രക്ഷാപുരുഷന്‍ നിദാനമാക്കുയ ആര്‍ത്തനാദം ഫ്‌ളോയിഡിന്റെ രോദന നിമിഷങ്ങള്‍ ഞാന്‍ കണ്ട നിമിഷത്തെ ശപിക്കുന്നു എട്ടു മിനിറ്റില്‍ തിട്ടമായി ഫ്‌ളോയിഡിന്റെ ഗതി ഉള്ളില്‍ കയറി കൊറോണാ ശ്വാസം മുട്ടിക്കും ഗളപ്രയോഗത്തിന്റെ രക്ഷാപുരുഷന്‍ ശ്വാസം മുട്ടിക്കും. ദുരാനുമതി നല്‍കി, ദുര്‍മൗനം പാലിച്ച് മറ്റു മൂന്നുപേരും കയ്യാമത്തില്‍ ഒരു മനുഷ്യജീവിയെ മറിച്ചിട്ട് വീഴ്ത്തി അന്നൊരു നാളില്‍ അങ്ങ് സിറിയായില്‍ ഞാന്‍ […]

Continue Reading
വല്ലവിധേനയും.... ഒരു ഉപസംഹാരക്കുറിപ്പു

വല്ലവിധേനയും…. ഒരു ഉപസംഹാരക്കുറിപ്പു

*”വല്ലവിധേനയും….” ഒരു ഉപസംഹാരക്കുറിപ്പു!:* പ്രിയരേ, സ്നേഹവന്ദനങ്ങൾ! സീയോൻപ്രയാണികളുടെ യാത്രയിലുടനീളം അതിജീവിക്കേണ്ട വെല്ലുവിളികളാണ് “വല്ലവിധേനയും” എന്ന പദപ്രയോഗത്തിന്റെ ഏറ്റവുമടുത്തഭാഷ്യമായി കഴിഞ്ഞ പ്രഭാതത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ പ്രഭാതത്തിൽ അതിന്റെ ഒരു ഉപസംഹാരക്കുറിപ്പെഴുതി കാതൽപ്രമേയമായ യിരമ്യാവിലേക്കു അടുത്ത ദിവസം മുതൽ മടക്കയാത്ര തുടരാം. ക്രമാനുഗതമായി പുരോഗമനോത്സുകവും പടിപടിയായ വളർച്ചയും ജയിച്ചടക്കുന്ന ആത്മീകജീവിതവും ഇങ്ങനെ ചലനസ്വഭാവമുള്ള ഒരു സംസ്കാരമായി വളർന്നു വരുന്ന ജീവിതനിലവാരമാണ് ക്രിസ്തീയ ജീവിതമെന്നു സംക്ഷേപിക്കാം. അതേസമയം ഫിലി. 3 :10,11 വാക്യങ്ങളുടെ ചർച്ച ത്രസിപ്പിക്കുന്ന ആത്മീക അനുഭവങ്ങളുടെ കലവറയാണ്. ഞാൻ […]

Continue Reading
ദൈവവുമായി ഒരു ആത്മബന്ധം

ദൈവവുമായി ഒരു ആത്മബന്ധം

ദൈവവുമായി ഒരു ആത്മബന്ധം പരസ്പരം സ്നേഹവും, കരുണയും അറ്റുപൊയ്ക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മനുഷ്യ ജീവനു യാതൊരു വിലയും കല്‍പ്പിക്കാത്തവര്‍ പെരുകിക്കൊണ്ടിരിക്കുന്നു. അപ്പനും, അമ്മയും മക്കളെ കൊല്ലുന്നു. മക്കള്‍ മാതാപിതാക്കളെ കൊല്ലുന്നു. വാര്‍ദ്ധക്യത്തിലായ മാതാപിതാക്കളെ മക്കള്‍ ഉപേക്ഷിക്കുന്നു. ബലഹീനരായ മക്കളെ മാതാപിതാക്കളും പുറംതള്ളുന്നു. ഈ സംഭവങ്ങള്‍ ഇന്ന് ലോകത്ത് വാര്‍ത്തകള്‍ അല്ലാതായിരിക്കുകയാണ്. കേട്ടു തഴമ്പിച്ച ഇത്തരം വാര്‍ത്തകള്‍ സമൂഹത്തിനു പുതുമ അല്ലാത്തതിനാല്‍ ആര്‍ക്കും മനസാക്ഷി ഇല്ലാതെ വരുന്നു. ചിലര്‍ ആര്‍ക്കൊക്കെയോവേണ്ടി, എന്തിനോവേണ്ടി മാത്രം ജീവിക്കുന്നവരാണ്. അത്തരക്കാര്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം […]

Continue Reading
ഇയ്യോബിന്റെ മരണഭീതി

ഇയ്യോബിന്റെ മരണഭീതി

ഇയ്യോബിന്റെ മരണഭീതി പാസ്റ്റര്‍ അജി ഡേവിഡ് വെട്ടിയാര്‍ വിശുദ്ധ ബൈബിളില്‍ പഴയ നിയമത്തില്‍ ഏറ്റവും കഷ്ടത അനുഭവിച്ച ഒരു വ്യക്തിയാണ് ഇയ്യോബ്. വളരെയധികം മൃഗസമ്പത്തിന്റെ ഉടമയായിരുന്ന ഭക്തനായ ഇയ്യോബിന്റെ ജീവിതത്തില്‍ ഒരു വലിയ പരീക്ഷണം തന്നെയുണ്ടായി. സാത്താന്റെ ഇടപെടലായിരുന്നുവെങ്കിലും ദൈവം അത് അനുവദിക്കുകയായിരുന്നു. കാരണം ഇയ്യോബിനെയൊന്നു പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇയ്യോബിന്റെ സമ്പത്തും, വേലക്കാരും, മക്കളുമെല്ലാം നഷ്ടമായി. ഒടുവില്‍ തനിക്ക് ഉളളം കാല്‍ മുതല്‍ നെറുകവരെ വല്ലാത്ത പരുക്കള്‍ ബാധിച്ചു. അങ്ങനെ കഷ്ടതയുടെ നടുക്കടലിലായ ഈ ഭക്തന്‍ തന്റെ […]

Continue Reading
വേനലില്‍ ചര്‍മ്മത്തിനു സംരക്ഷണമായി കാരറ്റ്

വേനലില്‍ ചര്‍മ്മത്തിനു സംരക്ഷണമായി കാരറ്റ്

വേനലില്‍ ചര്‍മ്മത്തിനു സംരക്ഷണമായി കാരറ്റ് വേനല്‍ക്കാലത്ത് എല്ലാവര്‍ക്കും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ചര്‍മ്മത്തിനാണ്. അപകടകാരിയായ സൂര്യരശ്മികള്‍ ചര്‍മ്മത്തിനു ദോഷമുണ്ടാക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ‍, കുരുക്കള്‍ എന്നിവ നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനു പ്രതിവിധിയായി കാരറ്റ് കഴിച്ചാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി യൌവ്വനം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. കാരറ്റ് അരച്ച് മുഖത്തും കൈകാലുകളിലും പുരട്ടുന്നതും മാലിന്യങ്ങളും കരിവാളിപ്പും അകറ്റി ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമാക്കാന്‍ സഹായിക്കും. ചര്‍മ്മത്തെ ഇരുണ്ടതും പരുക്കനുമാക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാനും കാരറ്റിനു അത്ഭുതകരമായ കഴിവുണ്ട്. അതിനാല്‍ രണ്ടു ദിവസത്തിലൊരിക്കല്‍ […]

Continue Reading
ഒരു ജനതയുടെ ദ്രുതഗതിയിലുള്ള തകർച്ചയ്ക്ക്

ഒരു ജനതയുടെ ദ്രുതഗതിയിലുള്ള തകർച്ചയ്ക്ക്

ഒരു ജനതയുടെ ദ്രുതഗതിയിലുള്ള തകർച്ചയ്ക്ക് (ഡിസൈപ്പിൾ ന്യൂസ്) 4 തിങ്കളാഴ്ച മെയ് 2020 2 ദിനവൃത്താന്തം 7:14 നിലവിലെ ഒരു ജനതയുടെ ദ്രുതഗതിയിലുള്ള തകർച്ചയ്ക്ക് നമ്മുടെ കണ്ണുകൾക്കുമുന്നിൽ നാം സാക്ഷ്യം വഹിക്കുന്നതിൽ അതിശയിക്കാനില്ല. തൽഫലമായി, പലരും ഭയത്തോടും ഉത്കണ്ഠയോടും അനിശ്ചിതത്വത്തോടും മല്ലിടുന്നു, എന്നിട്ടും ദൈവം പ്രത്യാശ നൽകുന്നു വമ്പിച്ച പ്രത്യാശ. 2 ദിനവൃത്താന്തം 7: 14-ൽ നിന്ന് രണ്ട് സന്ദേശങ്ങൾ ഇവിടെയും കേൾക്കാം. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: “എന്റെ നാമം വിളിക്കപ്പെടുന്ന എന്റെ ജനം സ്വയം […]

Continue Reading
ഭരണകക്ഷിയായ നിയന്ത്രണത്തിലുള്ള പള്ളിയിൽ ചേരാൻ വിസമ്മതിച്ച ചൈനീസ് പാസ്റ്റർ അറസ്റ്റിലായി

ഭരണകക്ഷിയായ നിയന്ത്രണത്തിലുള്ള പള്ളിയിൽ ചേരാൻ വിസമ്മതിച്ച ചൈനീസ് പാസ്റ്റർ അറസ്റ്റിലായി

ഭരണകക്ഷിയായ നിയന്ത്രണത്തിലുള്ള പള്ളിയിൽ ചേരാൻ വിസമ്മതിച്ച ചൈനീസ് പാസ്റ്റർ അറസ്റ്റിലായി 2020 ഏപ്രിൽ 30 ( ഡിസൈപ്പിൾ ന്യൂസ്) ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഒരു ചർച്ച് പാസ്റ്ററെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ത്രീ സെൽഫ് പാട്രിയോട്ടിക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ചതിനെത്തുടർന്ന് “ഭരണകൂട അധികാരം അട്ടിമറിക്കാൻ പ്രേരിപ്പിച്ചതിന്” അറസ്റ്റിലായി. ബെഥേൽ ചർച്ചിന്റെ സ്ഥാപകനായ പാസ്റ്റർ ഷാവോ ഹുവാഗുവോയെ ഏപ്രിൽ 24 ന് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ വെച്ച് അറസ്റ്റ് ചെയ്തതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. […]

Continue Reading
സഭകളിലെ കൊറോണകൾ

സഭകളിലെ കൊറോണകൾ

*സഭകളിലെ കൊറോണകൾ* (വീടു ആരാധനകൾ പഠിപ്പിക്കുന്ന ഒരു നേർചിത്രം ) സഭാആരാധനകൾ വീടുകളിലേക്ക് പറിച്ചു നട്ടിട്ടു മൂന്ന് വാരം പിന്നിട്ടുകഴിഞ്ഞു. ചർച്ച് ബിൽഡിങ്ങിന്റെ നവീകരണത്തിനു വേണ്ടിയോ, പാസറ്റർമാർക്ക് നടുവേദന ആയതുകൊണ്ടു ഉണ്ടായ തീരുമാനം അല്ല എന്ന് അറിയാമല്ലോ.. കണ്ണിൽ കാണാൻ പോലും ഇല്ലാത്ത കൊറോണ ആണ് ഇന്നത്തെ സ്ഥിതിക്ക് കാരണം. ചിലരെങ്കിലും വീടുകളിൽ ഇരുന്നു ദൈവമക്കൾ ആരാധിക്കുന്നതിനെ പരിഹസിച്ചു രംഗത്ത് വന്നിട്ടുണ്ട്, വേണമെങ്കിൽ പ്രാർത്ഥിച്ചോ, പക്ഷെ സഭാആരാധനയുടെ ലിസ്റ്റിൽ ഇതൊന്നും പെടില്ല, കൊറോണയൊക്കെ പോയി, പള്ളികൾ തുറക്കും […]

Continue Reading
രാത്രിയില്‍ വീടു കത്തുന്നു; ദൈവത്തിന്റെ കരം വാതിലില്‍ തട്ടി വീട്ടുകാരെ അറിയിച്ചു

രാത്രിയില്‍ വീടു കത്തുന്നു; ദൈവത്തിന്റെ കരം വാതിലില്‍ തട്ടി വീട്ടുകാരെ അറിയിച്ചു

രാത്രിയില്‍ വീടു കത്തുന്നു; ദൈവത്തിന്റെ കരം വാതിലില്‍ തട്ടി വീട്ടുകാരെ അറിയിച്ചു അലബാമ: ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു മുമ്പില്‍ എന്നും ഒരു രക്ഷകന്‍ ആണെന്നുള്ള പൂര്‍ണ്ണ സാക്ഷ്യം ലോകത്തോടു അറിയിക്കുകയാണ് അമേരിക്കയില്‍നിന്നുള്ള ഒരു വിശ്വാസി കുടുംബം. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന് രാത്രിയിലാണ് ദൈവത്തിന്റെ അത്ഭുത കരം പ്രവര്‍ത്തിച്ചതിനാല്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ജീവന്‍ തിരികെ കിട്ടിയ നിമിഷങ്ങളുണ്ടായത്. അലബാമ സ്റ്റേറ്റിലെ സെന്റ് ഹണ്ട്സ് വില്ലയിലെ സ്റ്റീലി നഗരത്തിലെ താമസക്കാരിയാണ് ഷെറി റോസസ് എന്ന വീട്ടമ്മ. […]

Continue Reading
പ്രതികാരം ചെയ്യുന്ന തലമുറ

പ്രതികാരം ചെയ്യുന്ന തലമുറ

പ്രതികാരം ചെയ്യുന്ന തലമുറ എന്തിനും ഏതിനും അക്രമങ്ങള്‍ കാട്ടുന്ന തലമുറകളാണിന്ന്. സഹോദരങ്ങള്‍ തമ്മില്‍ ‍, മാതാപിതാക്കള്‍ തമ്മില്‍ തമ്മില്‍ ‍, രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍ ‍, സമുദായങ്ങള്‍ തമ്മില്‍ തമ്മില്‍ ‍…. ആര്‍ക്കും പരസ്പരം സ്നേഹമില്ല. ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ദിവസേന നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ ‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ ‍, മാനഭംഗം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് കേരളം ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വാളും […]

Continue Reading