ഇന്ന് ലോകം വലിയൊരു പ്രതിസന്ധിയില്‍ക്കൂടി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്

ഇന്ന് ലോകം വലിയൊരു പ്രതിസന്ധിയില്‍ക്കൂടി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്

ഇന്ന് ലോകം വലിയൊരു പ്രതിസന്ധിയില്‍ക്കൂടി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. എവിടെയും കലാപങ്ങളും ആഭ്യന്തരയുദ്ധങ്ങളും മുമ്പത്തേക്കാളധികമായി നടക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ‍, മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടമാടിക്കൊണ്ടിരിക്കുന്നു. പല അറബി നാടുകളിലും ഏകാധിപത്യത്തിനും, മാത്രമല്ല ജനാധിപത്യ ഭരണത്തിനുപോലും എതിരായി വിമത പോരാട്ടങ്ങള്‍ നടക്കുന്നു. സര്‍ക്കാരുകളെ അട്ടിമറിക്കുന്ന അവസ്ഥ വരെയുണ്ടായി. ഇതുകൊണ്ടൊന്നും അവിടത്തെ കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും അവസാനിച്ചില്ല. തീവ്രവാദികളുടെ സഹായത്തോടെ പിന്നെയും പോരാട്ടങ്ങള്‍ നടക്കുകയാണ്. അസമാധാനത്തിന്റെ വിത്തുകള്‍ പാകിയ മതമൌലിക ശക്തികളും വിമതന്മാരും ജനങ്ങളുടെ ജീവന്‍ ബലി […]

Continue Reading
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തകരുന്നു. ഇതൊക്കെ സര്‍വ്വസാധാരണമല്ലേ എന്നു ചിലരൊക്കെ ചോദിക്കാറുണ്ട്. നാട്ടുനടപ്പു നമ്മുടെ ഭവനങ്ങളില്‍ ആവശ്യമില്ല. കുടുംബത്തിലെ അംഗങ്ങളുടെ രക്തബന്ധവും സനേഹബന്ധവുമൊക്കെ നാം തന്നെ നിലനിര്‍ത്തേണം. ദൈവം അറിഞ്ഞുകൊണ്ടു മനുഷ്യനു വരുത്തിവെച്ച പദ്ധതികളുടെ ഒരു ക്രമീകരണമാണ് കുടുംബം എന്നത്. ഇതൊരു വ്യവസ്ഥയാണ്. ദൈവീക വ്യവസ്ഥ. ഏദന്‍ തോട്ടത്തില്‍ മനുഷ്യന് ‍(ആദാം) ഏകനായിരിക്കുന്നതു നന്നല്ല എന്ന് ദൈവത്തിനു തോന്നിയതിനാല്‍ തക്ക ഒരു തുണയെ ദൈവം ഒരുക്കിക്കൊടുത്തു. ഇതു ഇരുവര്‍ക്കും […]

Continue Reading
സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ?

സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ?

സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ? ഇന്ന് സി.സി. ടിവി ക്യാമറകള്‍ വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും മനുഷ്യന്റെ ഏറ്റവും പ്രീയപ്പെട്ട സഹായിയായിത്തീര്‍ന്നിരിക്കുകയാണ്. ഭൂരിഭാഗവും ഗുണം തന്നെയാണ് ചെയ്യുന്നത്. ഒരു സംരക്ഷണം എന്ന നിലയിലാണ് പലരും സിസി ക്യാമറകള്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍ മറ്റു ചിലര്‍ക്ക് അത് നേരെ വിപരീത ഫലം സൃഷ്ടിക്കുന്നു. അതായത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നു എന്നാണ് പരാതി. പ്രത്യേകിച്ച് അയല്‍വാസികളുടെ വീടും പരിസരവും തങ്ങള്‍ അറിയാതെതന്നെ സിസി ക്യാമറയിലൂടെ ഉടമയുടെ വീട്ടുകാര്‍ ലൈവായി […]

Continue Reading
ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍

ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍

ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍ തണുപ്പു കാലത്ത് കഴിക്കുവാന്‍ പറ്റിയ ഒന്നാണ് ഗ്രീന്‍ പീസ് അഥവാ പച്ച പട്ടാണി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാക്കുന്നു. 100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകള്‍ ‍, വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ‍, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം ഇവ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുകയും […]

Continue Reading
നിസ്സാരമായ കാര്യങ്ങള്‍ അവസാനിക്കുന്നത്

നിസ്സാരമായ കാര്യങ്ങള്‍ അവസാനിക്കുന്നത്

ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്നു മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ മൂലമാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍ ജ്വലിക്കുന്ന സന്ദര്‍ഭങ്ങള്‍ ‍. ചെറിയ പ്രശ്നങ്ങള്‍ ആയാലും വലിയ പ്രശ്നങ്ങള്‍ ആയാലും പരിഹരിക്കാന്‍ പറ്റാവുന്ന കാര്യങ്ങളേ ഉള്ളൂ. ഇവിടെ നിയമങ്ങളും നിയമപാലകരും ഒക്കെയുള്ളപ്പോള്‍ അതിലേക്ക് ഒന്നും കൂടാതെതന്നെ സ്വയം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യുമ്പോഴാണ് അത് അക്രമത്തില്‍ […]

Continue Reading
മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ- പി പി ചെറിയാൻ പുതു വർഷത്തിലെ ആദ്യ ശനിയാഴ്ച രാവിലെ തുടങ്ങിയതാണല്ലോ ഈ സൂം കോൺഫ്രൻസുകൾ .ഇന്നേ ദിവസം എത്ര കോൺഫ്രൻസുകളിൽ ഇനിയും നിങ്ങൾക്കു പങ്കെടുകണം. .വൈകീട്ട് പള്ളിയുടെ ഒരു മീറ്റിങ് ഉണ്ടെന്നുള്ളത് ഓർമയുണ്ടല്ലോ . അപ്പോഴേക്കും ഒരു കംപ്യൂട്ടറെങ്കിലും ഒന്നു ഒഴിവാക്കി തരണേ ,അതിനെന്താ വീട്ടിലുള്ള മൂന്നാമത്തെ കമ്പ്യൂട്ടർ നിനക്കു ഉപയോഗിക്കാമല്ലോ.രാജന്റെ മറുപടിയിൽ സംതൃപ്തയായി ഭാര്യ അടുക്കളയിലേക്കു പോയി.രാവിലെ ആനകളുടെ ഗ്രൂപ് തിരിഞ്ഞുള്ള മീറ്റിങ്ങുകൾ . […]

Continue Reading
ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്.

ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്.

ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തില്‍ ‍, ഭരണ കേന്ദ്രങ്ങളില്‍ എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്. പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്. ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം ചെയ്യുവാന്‍ പ്രേരണ […]

Continue Reading
അദ്ധ്വാനിച്ചു ജീവിക്കുക എന്നത് ദൈവീക പ്രമാണമാണ്

അദ്ധ്വാനിച്ചു ജീവിക്കുക എന്നത് ദൈവീക പ്രമാണമാണ്

ഇന്ന് ലോകത്ത് സംഘടിത ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലകളിലും പൊതുരംഗത്തും ഐക്യത്തിന്റെ കാഹളം ഊതിക്കൊണ്ട് വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാണ് യൂണിയനുകള്‍ രൂപീകരിക്കുന്നതെങ്കില്‍ തൊഴില്‍ ഉടമകള്‍ക്കും ഇന്നു അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളും നിലനിര്‍ത്താനും നേടിഎടുക്കാനും യൂണിയനുകള്‍ ഉണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എന്തിനും ഏതിനും, 100 പേര്‍ ഉള്ള ഒരു ചെറിയ സമൂഹത്തിനുപോലും സംഘടനകള്‍ രൂപംകൊള്ളുന്ന കാലമാണിത്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. തങ്ങളുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുക, നേടിയെടുക്കുക എന്നതുമാത്രം. സംഘടനാ ബാഹുല്യങ്ങള്‍ […]

Continue Reading
ശത്രു നിങ്ങളുടെ പുറകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം സമയം പാഴാക്കുന്നത് നിർത്തുക

ശത്രു നിങ്ങളുടെ പുറകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം സമയം പാഴാക്കുന്നത് നിർത്തുക

യെശയ്യാവു 40:31 എന്നാൽ യഹോവയെ കാത്തിരിക്കുന്നവർ തങ്ങളുടെ ശക്തി പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകുകളാൽ കയറും; അവർ ഓടിപ്പോകും; അവർ ക്ഷീണിതരാകാതെ നടക്കും. കഴുകനെ ചൂഷണം ചെയ്യാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി കാക്കയാണ്. അത് കഴുകന്റെ പുറകിലിരുന്ന് കഴുത്തിൽ കടിക്കുന്നു. എന്നിരുന്നാലും, കഴുകൻ കാക്കയോട് പ്രതികരിക്കുകയോ യുദ്ധം ചെയ്യുകയോ ചെയ്യുന്നില്ല. ഇത് കാക്കയോടൊപ്പം സമയമോ ചെലവഴിക്കുന്നില്ല. അത് ചിറകുകൾ തുറന്ന് ആകാശത്ത് ഉയരത്തിൽ പറക്കാൻ തുടങ്ങുന്നു. ഉയർന്ന ഫ്ലൈറ്റ്, കാക്കയ്ക്ക് ശ്വസിക്കാൻ പ്രയാസമാണ്, ഓക്സിജന്റെ അഭാവം മൂലം […]

Continue Reading
അസൂയ-മനസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ

അസൂയ-മനസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ

അസൂയ-മനസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ-.പി പി ചെറിയാൻ ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തര്ഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായോ അസൂയയെ ആരെങ്കിലും വിശേഷിപ്പിച്ചുവെങ്കിൽ ഒരു പരിധി വരെ അതിലൊട്ടും അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. മനുഷ്യനെ മനുഷ്യനല്ലതാകുന്ന ,മൃഗതുല്യനാകുന്ന പക ,വിദ്വേഷം,പിണക്കം ,ക്രോധം ,ഈർഷ്യ ,ഗർവ് തുടങ്ങിയതിനെക്കാൾ ഉപരി മനുഷ്യ മനസാക്ഷിയെ നെടുകെ പിളർക്കുന്ന ഈർച്ചവാളാണ് അസൂയയെന്നു വ്യാഖ്യാനിച്ചാൽ അതായിരിക്കും അതിനു നൽകാവുന്ന എറ്റവും അനുയോജ്യമായ വിശേഷണം. ചരിത്ര പുസ്തകങ്ങളിലൂടെ വെറുതെയൊന്നു കണ്ണോടിച്ചപ്പോൾ സുപ്രസിദ്ധ […]

Continue Reading