വിജയകരമായ ക്രിസ്തീയജീവിതം പാസ്റ്റർ കെ എ അബ്രഹാം
എല്ലാവരും ഇന്ന് ആഗ്രഹിക്കുന്നു. അത് വിശുദ്ധന്റെ പ്രാർത്ഥനയോടു കൂടിയ പരിശ്രമം, ഓട്ടം, ഉത്സാഹം, ഉദ്യമം, ഐക്യത വിജയം,ലക്ഷ്യം ഈ വാക്കുകളും അതിന്റെ ശരിയായ അർത്ഥതലങ്ങളും
ഉൾകൊണ്ട് പഠിച്ച് ജീവിതത്തിൽ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതാണ്.
അവർ തോൽക്കില്ല:ദാവീദ് ജയിച്ചത് ഒരു കവിണയും കല്ലും മാത്രം ഉപയോഗിച്ചാണ്. തനിക്ക് ഇങ്ങനെ ജയിക്കാമോ എന്ന് ഒരു സംശയം ദാവീദിന് അന്നു തോന്നിയില്ല.
ഇന്ന് നമ്മുടെ ആയുധം പ്രാർത്ഥന മാത്രം. ജയിക്കും എന്നു വിശ്വസിക്കണം. ഇന്നത്തെ ഈ വലിയ വൈറസ് മഹാവ്യാധിയെ നമ്മൾ ജയിക്കും. സഭകൾ തുറക്കും മീറ്റിംഗുകൾ ഇനിയും നടക്കും.
സുവിശേഷേഘോഷണം, സംഗീതം, എല്ലാം കൃപയാൽ പഴയതുപോലെ ഇനിയും വരും. പ്രത്യാശയോടെ നമുക്ക് വീണ്ടും പ്രാർത്ഥിക്കാം. വിജയം അടുത്ത് തന്നെ ഉണ്ട്.
കെ.എ. ഏബ്രഹാം
Comments are closed.