രോഗശമനത്തിനു 70കാരനെ കൊന്ന് മാംസം ഭക്ഷിച്ചു; യുവാവ് അറസ്റ്റില്‍
രോഗശമനത്തിനു 70കാരനെ കൊന്ന് മാംസം ഭക്ഷിച്ചു; യുവാവ് അറസ്റ്റില്‍ രോഗം മാറാന്‍ മനുഷ്യ മാംസം ഭക്ഷിച്ചാല്‍ മതിയെന്ന അന്ധമായ വിശ്വാസത്തെത്തുടര്‍ന്ന് യുവാവ് 70കാരനെ കൊന്നു മാംസം ഭക്ഷിച്ചു. യു.എസില്‍ ഇഡാഹോയിലെ ക്ളാര്‍ക്ക് ഫോര്‍ക്കിലെ ജെയിംസ് ഡേവിഡ് റസ്സല്‍ (39) എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. ഡേവിഡ് ഫ്ളാ ജെറ്റ് എന്ന 70 കാരനെയാണ് ജെയിംസ് ഡേവിഡ് കൊന്നു ഭക്ഷിച്ചത്. ജെയിംസിന്റെ വീടിന്റെ പുറത്തുണ്ടായിരുന്ന വാഹനത്തില്‍ നിന്ന് ഫ്ളാ ജെറ്റിന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. ഫ്ളാ […]
Continue Reading
