ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

സംഗീത സായാഹ്നം

സംഗീത സായാഹ്നം ഒക്കലഹോമ: ഗോസ്പല്‍ വോയ്സ് ഒരുക്കുന്ന സായാഹ്ന സംഗീത വിരുന്ന് സെപ്റ്റംബര്‍ 23, 24 തീയതികളില്‍ വൈകിട്ട് 6.30-ന് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും. പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ അതിഥിയായിരിക്കും. പ്രശസ്ത ഗായകരായ പ്രിന്‍സ് വിത്സന്‍ ‍, എബി ഏബ്രഹാം, സോമി സാംസണ്‍ ‍, പാസ്റ്റര്‍ കിംഗ്സണ്‍ ‍, നോബി മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. നോബി മാത്യു നേതൃത്വം നല്‍കും.

Continue Reading

സാത്താനെ ഒഴിപ്പിക്കാന്‍ മാതാവ് കൂറ്റന്‍ ക്രൂശിത രൂപം ദേഹത്തേക്കു തള്ളിയിട്ടു, മകള്‍ മരിച്ചു

സാത്താനെ ഒഴിപ്പിക്കാന്‍ മാതാവ് കൂറ്റന്‍ ക്രൂശിത രൂപം ദേഹത്തേക്കു തള്ളിയിട്ടു, മകള്‍ മരിച്ചു ശരീരത്ത് കയറിയ സാത്താന്യ ബാധ ഒഴിപ്പിക്കാനായി മാതാവ് ക്രൂശിത രൂപമുള്ള കൂറ്റന്‍ മരക്കുരിശ് ദേഹത്തേക്കു തള്ളിയിട്ടതിനെത്തുടര്‍ന്ന് മകള്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഒക്ലഹോമ നഗരത്തിലെ വീട്ടില്‍ നടന്ന സംഭവത്തില്‍ ജുവാനിത ഗോമസ് (50) എന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. 33 കാരിയായ മകള്‍ ജെനീവയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന സംഭവം മാതാവ് പോലീസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. മകള്‍ക്ക് സാത്താന്റെ ബാധയുണ്ടെന്ന് […]

Continue Reading

സൗരക്കാറ്റ് : ലോകാവസാനം ഉടൻ..

അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നത് മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയര്‍ ക്ഷയിച്ച്‌ വരുകയാണ്. ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തിരമായ കൃത്രിമമായ കാന്തികവലയം തീര്‍ത്ത് സംരക്ഷിച്ചില്ലെങ്കില്‍ ലോകം ഉടന്‍ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീര്‍ക്കണമെന്നാണ് ഫ്രാന്‍സിലെ ഗ്രാഫെന്‍സ്റ്റാഡെനിലെ ഇല്‍കിര്‍ച്ചിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായ ജോസഫ് പെല്‍ടന്‍ ആവശ്യപ്പട്ടെിരിക്കുന്നത്. […]

Continue Reading

ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും

ന്യുയോര്‍ക്ക്: രക്ഷാമാര്‍ഗം മിനിസ്ട്രീസിന്റെയും ഹെബ്രോന്‍ ഐ.പി.സി.യുടെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 21-28 വരെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും ക്വീന്‍സ് വില്ലേജിലുള്ള ക്വീന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും. ദിവസവും രാവിലെ 9.30 മുതല്‍ 1 വരെ ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 7-ന് പൊതുയോഗവും നടക്കും. പാസ്റ്റര്‍മാരായ ബ്രയന്‍ ജിബ്സ് ജൂനിയര്‍ ‍, അനീഷ് ഏലപ്പാറ, റോയി മാര്‍ക്കര, ഡോ. ഇട്ടി ഏബ്രഹാം, കെ.ജെ. തോമസ്, വീയപുരം ജോര്‍ജ്ജുകുട്ടി, ഡോ. ബാബു തോമസ്, വിവിയന്‍ എസ്. ഗ്രബ്, ഡോ. ജോമോന്‍ […]

Continue Reading

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസ്: ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 2-4 വരെ ഇര്‍വിംഗ് സിറ്റിയില്‍ ദി വെസ്റ്റിന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രസംഗകനായിരിക്കും. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സഭാ ശുശ്രൂഷകരായ ദൈവദാസന്മാരും പ്രസംഗിക്കും. ശനിയാഴ്ച രാവിലെ ഒന്‍പതിനു പി.വൈ.പി.എ., താലന്തു പരിശോധന നടക്കും. യുവജന […]

Continue Reading

പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം

പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം ന്യുയോര്‍ക്ക്: “പുസ്തകപ്പുഴുക്കള്‍ ‍” എന്ന് നിങ്ങളെ ആരെങ്കിലും കളിയാക്കി വിളിക്കുന്നെങ്കില്‍ വിഷമിക്കേണ്ട, സന്തോഷിക്കയത്രേ വേണ്ടത്. കാരണം കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ കുറച്ചു വായിക്കുന്നവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 50-ല്‍ കൂടുതല്‍ പ്രായമുള്ള 3635 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ […]

Continue Reading

യുവ മിഷണറി ദമ്പതികളും മക്കളും അപകടത്തില്‍ മരിച്ചു

ജപ്പാനില്‍ മിഷന്‍ പ്രവര്‍ത്തനത്തിനു പോകുവാനായി തയ്യാറെടുത്തിരുന്ന യുവ മിഷണറി ദമ്പതികളും മക്കളും അപകടത്തില്‍ മരിച്ചു. കൊളറാഡോ: ജപ്പാനിലേക്കു മിഷന്‍ പ്രവര്‍ത്തനത്തിനായി പോകുവാനായി തയ്യാറെടുത്തിരുന്ന യുവ അമേരിക്കന്‍ മിഷണറി ദമ്പതികളും 3 പിഞ്ചു കുഞ്ഞുങ്ങളും കാര്‍ അപകടത്തില്‍ മരിച്ചു. യു.എസിലെ കൊളറാഡോയിലെ സെന്‍റ് പോള്‍ സ്വദേശികളായ ജാമിസണ്‍ (29), ഭാര്യ കത്രീന പാല്‍സ് (29), മക്കളായ എസ്ര (3), വയലറ്റ് (1), കാല്‍വിന്‍ (2 മാസം) എന്നിവരാണ് ദാരുണമായി മരിച്ചത്. ദമ്പതികള്‍ ഇരുവരും അടുത്ത ആഴ്ചയില്‍ ജപ്പാനിലെ നഗോയയിലെ […]

Continue Reading

സ്ത്രീയെ നോക്കിയാൽ കേസ്

പുരുഷന്മാര്‍ പാടുപെടും: 14 സെക്കന്റിലധികം സ്ത്രീയെ നോക്കിയാല്‍ കേസ് കൊച്ചി: പുരുഷന്‍ 14 സെക്കന്റിലധികം സ്ത്രീയെ നോക്കി നില്‍ക്കുകയും സ്ത്രീക്കു ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമമുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇന്നേവരെ അത്തരത്തിലൊരു കേസ് രേഖപ്പെടുത്താത്തതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് […]

Continue Reading

ഡിസൈപ്പിള്‍സ് ന്യൂസ് വാട്സ്ആപ് ഗ്രൂപ്പ്

ഡിസൈപ്പിള്‍സ് ന്യൂസ് വാട്സ്ആപ് ഗ്രൂപ്പ് എല്ലാ ദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിള്‍സ് ന്യൂസ് തല്‍സമയം നിങ്ങള്‍ക്ക് ലഭിക്കുവാനും നിങ്ങളുടെ ക്രൈസ്തവ വാര്‍ത്തകളും മറ്റു അനുബന്ധ സംഭവങ്ങളും അറിയിക്കുവാനും, പരസ്പരം കൈമാറുവാനുമായി ഡിസൈപ്പിള്‍സ് ന്യൂസ് എന്ന വാട്സ്ആപ് ഗ്രൂപ്പ് ലഭ്യമാണ്. ഇതില്‍ അംഗമാകുവാന്‍ നിങ്ങളുടെ വാട്സ്ആപ് നമ്പരുകള്‍ അയച്ചു തരിക. സര്‍വ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ. ബന്ധപ്പെടുവാന്‍ ‍: 00919895464665.

Continue Reading