യു.എസില്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കത്തിച്ചു
യു.എസില്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കത്തിച്ചു ലിറ്റില്‍ടണ്‍ : അമേരിക്കയില്‍ കൊള്ളസംഘം വീട്ടില്‍ അതിക്രമിച്ചു കയറി പാസ്റ്ററെ മര്‍ദ്ദിക്കുകയും ഭാര്യയെ ജീവനോടെ തീകൊളുത്തുകയും ചെയ്തു. ഭാര്യ തല്‍ക്ഷണം മരിച്ചു. നോര്‍ത്ത് കരോലിന സംസ്ഥാനത്ത് ലിറ്റില്‍ട്ടണിലെ മള്‍ബറി കോര്‍ട്ടിലെ ലേക് ഗാട്ട്സണ്‍ വീട്ടിലെ പാസ്റ്റര്‍ ജോണ്‍ അല്‍ഫോഡും ഭാര്യ നാന്‍സി അല്‍ഫോഡും (76) മാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. മാര്‍ച്ച് 9-ന് വെള്ളിയാഴ്ച രാവിലെ മുഖംമൂടി ധാരികളായ 2 പേര്‍ ഇവരുടെ വീട്ടില്‍ എത്തി ആയുധം […]
Continue Reading
