13 മക്കളോട് സ്വന്തം മാതാപിതാക്കള്‍ ചെയ്ത ക്രൂരത; ഒരു മുറിക്കുള്ളില്‍ വര്‍ഷങ്ങളോളം ചങ്ങലയിട്ടു പൂട്ടിയയിട്ടു
13 മക്കളോട് സ്വന്തം മാതാപിതാക്കള്‍ ചെയ്ത ക്രൂരത; ഒരു മുറിക്കുള്ളില്‍ വര്‍ഷങ്ങളോളം ചങ്ങലയിട്ടു പൂട്ടിയയിട്ടു കാലിഫോര്‍ണിയ: അമേരിക്കയിലെ ഒരു ദമ്പതികള്‍ ചെയ്ത ക്രൂരത കണ്ടാല്‍ ആരുടെയും കണ്ണുകള്‍ നിറഞ്ഞുപോകും. അതും അവരുടെ സ്വന്തം മക്കളോട്. ലോസ്ആഞ്ചലോസില്‍നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള പെറിസ്സിയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. 57 കാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍ , ഭാര്യ ലൂയിസ് അന്ന ടര്‍പിന്‍ (49) എന്നീ ദമ്പതികളാണ് തങ്ങളുടെ 13 കുഞ്ഞുങ്ങളോട് ചെയ്ത ക്രൂരതയെത്തുടര്‍ന്ന് അറസ്റ്റിലായത്. രണ്ടു […]
Continue Reading
