കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ
കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ കുമ്പനാട്: ഇന്ത്യയിലെ പ്രമുഖ പെന്തെക്കോസ്ത് സമ്മേളനവും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനുമായ കുമ്പനാട് കണ്‍വന്‍ഷന് ഒരുക്കങ്ങളാരംഭിച്ചു. 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനത്ത് നടക്കുന്നത് 93ാമത് കണ്‍വന്‍ഷനാണിത്. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണ് കുമ്പനാട് കണ്‍വന്‍ഷന്‍ . ജനുവരി 15നു നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. […]
Continue Reading
