സ്മാര്‍ട്ട് ഫോണില്‍നിന്ന് വിഷവാതകങ്ങള്‍

സ്മാര്‍ട്ട് ഫോണില്‍നിന്ന് പുറത്തു വരുന്നത് 100 ലേറെ വിഷവാതകങ്ങളെന്ന് ഗവേഷകര്‍ വാഷിംങ്ടണ്‍ ‍: അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ‍, ടാബ്ലറ്റ് എന്നിവ മനുഷ്യനു ഹാനികരമായ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതായി ഗവേഷകര്‍ ‍. നൂറിലേറെ വിഷവാതകങ്ങളാണ് ഈ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ ഉള്‍പ്പാദിപ്പിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ വാതകങ്ങള്‍ ചര്‍മ്മത്തിനും കണ്ണുകള്‍ക്കും, ശ്വസനേന്ദ്രിയങ്ങള്‍ക്കും ദോഷമുണ്ടാക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. യു.എസിലെ എന്‍ ‍.ബി.സി. ഡിഫന്‍സിലെയും, ചൈനയിലെ സിന്‍ഹുവ സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഫോണിന്‍റെ അമിത […]

Continue Reading

സോള്‍ വിന്നേഴ്സ് സ്ഥാപകന്‍ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു

മാവേലിക്കര: സോൾ വിന്നേഴ്സ് സഭാ സ്ഥാപകനും, പ്രഭാഷകനും മിഷ്ണറിയുമായ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു. 1945-ൽ മാവേലിക്കര അറുന്നൂറ്റിമംഗലത്താണ് അദ്ദേഹത്തിന്‍റെ ജനനം. ബാല്യത്തിൽ നിരന്തരം രോഗത്തിൽ കൂടി കടന്നുപോയപ്പോൾ മാതാപിതാക്കൾ കർത്താവിനായി സമർപ്പിച്ചു നല്ല ജീവിത സാഹചര്യവും നല്ല വിദ്യാഭ്യാസവും ഉള്ളപ്പോഴും തന്‍റെ ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചു പാസ്റ്റർ. ഈശോ ജോലിക്കായി വടക്കേ ഇന്ത്യയിൽ എത്തിയിട്ടു ക്രിസ്തുവിന്‍റെ ശബ്‌ദത്തിനു കീഴടങ്ങി താൻ സുവിശേഷവേലയിൽ ശ്രദ്ധ തിരിക്കുകയായിരുന്നു. തന്‍റെ 12 – മത്തെ വയസിൽ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു. […]

Continue Reading

ബ്രദർ രാജു സേവ്യർ നിത്യതയിൽ

ബ്രദർ രാജു സേവ്യർ നിത്യതയിൽ ചർച്ച് ഓഫ് ഗോഡ് കുവൈറ്റിലേ മുൻ അംഗം സേവ്യർ അച്ചായന്‍റെ മകനും റോയൽ സെന്റർ അബ്ബാസിയയുടെ ഉടമയുമായ രാജു സേവ്യർ ഹൃദയാഘാതം മൂലം മരിച്ചു. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് വൈ പി ഇ സെക്രട്ടറി രാജേഷ് സേവ്യർ, പാസ്റ്റർ രാജീവ് സേവ്യർ എന്നിവർ സഹോദരങ്ങളാണ്.

Continue Reading

പ്രസവത്തോട് അനുബന്ധിച്ചു പാസ്റ്ററുടെ ഭാര്യ മരണമടഞ്ഞു

യു.പി : പ്രസവത്തോട് അനുബന്ധിച്ചു അസംബ്ലിസ് ഓഫ് ഗോഡ്സഭാ പാസ്റ്റര്‍ ജെല്‍വിന്‍റെ ഭാര്യ ജോംസി (24) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. പ്രസവത്തോട് അനുബന്ധിച്ചുണ്ടായ ചില ശാരീരിക അസ്വസ്ഥതകളാണ് മരണകാരണംഎന്ന് അറിയുന്നു. സംസ്കാരം ബുധനാഴിച്ച യു.പിയില്‍ വെച്ച് നടക്കും.. ദു: ഖത്തിലിരിക്കുന്ന കുടുംബത്തെ പ്രാത്ഥനയില്‍ ഓര്‍ക്കുക.

Continue Reading

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ മണക്കാല: ശാരോൻ ഫെലോഷിപ് ചർച്ച് സീനിയർ പാസ്റ്ററും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭനം മൂലം രാത്രി 10 മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്.

Continue Reading

ഖത്തറിലെ പൊതുമാപ്പ്; 1500 വിദേശികള്‍ രാജ്യം വിട്ടു

ഖത്തറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 1,500 വിദേശികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഇതിനോടകം നാട്ടിലേക്ക് മടങ്ങിയവരില്‍ വലിയൊരു പങ്കും നേപ്പാള്‍, ശ്രീലങ്ക.ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ പൊതുമാപ്പില്‍ എത്ര ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി എന്നത് സംബന്ധിച്ച വിവരം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി തയാറായില്ല.ഇന്ത്യന്‍ എംബസി ഒഴികെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളില്‍ നിന്നുള്ള കണക്കു പ്രകാരം സ്വദേശത്തേക്ക് മടങ്ങിയവരുടെ എണ്ണം 1,200നു മുകളില്‍ വരുമെന്നാണ് സൂചന. ഇത് വരെയായി ബംഗ്ലാദേശില്‍ നിന്നുള്ള 700 പേരും, […]

Continue Reading

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു ബെര്‍ലിന്‍ ‍: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായെത്തി ക്യാമ്പുകളില്‍ കഴിഞ്ഞു വരുന്ന 743 ക്രൈസ്തവരെ ക്യാമ്പിനുള്ളില്‍നിന്നു തന്നെയുള്ള മുസ്ലീങ്ങള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി വാര്‍ത്ത. ആഭ്യന്തര യുദ്ധം താറുമാറാക്കിയ സിറിയ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍നിന്നായി സകലവും ഉപേക്ഷിച്ച് പുതുജീവിതം കരുപ്പിടിപ്പിക്കുവാനായി എത്തിയ സാധുക്കളെയാണ് മതവിദ്വേഷത്തിന്റെ പേരില്‍ സഹജീവികള്‍ ആക്രമിച്ചത്. ജര്‍മ്മിനിയില്‍ നൂറുകണക്കിനു അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. അവിടങ്ങളില്‍ മതവ്യത്യാസങ്ങളില്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥാപിച്ച്, ജന്മ നാടുവിട്ടു പോരേണ്ടിവന്ന ജീവിതങ്ങളെ പാര്‍പ്പിച്ചിരുന്നിടത്താണ് മനസ്സാക്ഷിക്കു നിരക്കാത്ത […]

Continue Reading

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി ഇസ്മീര്‍ ‍: തുര്‍ക്കിയില്‍ കഴിഞ്ഞ 20 വര്‍ഷമായി സഭാ പരിപാലനം നടത്തിവന്നിരുന്ന യു.എസ്. പൗരനായ പാസ്റ്ററേയും ഭാര്യയേയും തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്ത് നാടുകടത്തി. തുര്‍ക്കിയിലെ തുറമുഖ നഗരമായ ഇസ്മീറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്മീര്‍ റിസ്സറക്ഷന്‍ ചര്‍ച്ചിന്‍റെ  ശുശ്രൂഷകനായ പാസ്റ്റര്‍ ആന്‍ഡ്രു, ഭാര്യ നൊറൈന്‍ ബ്രന്‍സണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 7-നു ഇവര്‍ അഭിഭാഷകന്‍ മുഖാന്തിരംനിരപരാധത്വം തെളിയിക്കാന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇവരെ […]

Continue Reading

21 പെണ്‍കുട്ടികളെ ബോക്കോഹറാം വിട്ടയച്ചു

21 പെണ്‍കുട്ടികളെ ബോക്കോഹറാം വിട്ടയച്ചു ലാഗോസ്: നൈജീരിയയിലെ ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 21 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വിട്ടയച്ചു. 2014 ഏപ്രില്‍ മാസത്തില്‍ വടക്കു കിഴക്കന്‍ പട്ടണമായ ചിബോക്കില്‍ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറി ഭീകരര്‍ 276 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. ഇവരില്‍ 57 പേര്‍ പലപ്പോഴായി രക്ഷപെട്ടിരുന്നു. എന്നാല്‍ ബോക്കോ ഹറാമും, അന്താരാഷ്ട്ര റെഡ്ക്രോസും, സ്വിസ് സര്‍ക്കാരും, നൈജീരിയന്‍ സര്‍ക്കാരും ഒരുമിച്ചു നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് 21 പെണ്‍കുട്ടികളെ […]

Continue Reading

നൈജീരിയായില്‍ ക്രൈസ്തവ കുട്ടക്കുരുതി; 48 പേര്‍ മരിച്ചു

നൈജീരിയായില്‍ ക്രൈസ്തവ കുട്ടക്കുരുതി; 48 പേര്‍ മരിച്ചു കടുന: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ നൈജീരിയയില്‍ വീണ്ടു അരും കൊലകള്‍ ‍. ഇപ്രാവശ്യം 48 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വടക്കന്‍ നൈജീരിയായിലെ കടുന പ്രവിശ്യയിലെ ഗോഡോ ഗോഡോ നഗരത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച അരും കൊലകള്‍ക്ക് തുടക്കമിട്ടത്. നൂറുകണക്കിനു വരുന്ന ഫുലാനി ഗോത്ര വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ മാരകായുധങ്ങളും തോക്കുകളുമായി ക്രൈസ്തവരുടെ വീടുകളില്‍ കയറി ഇറങ്ങി നടത്തിയ ആക്രമണത്തില്‍ 22 പേരോളം കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും […]

Continue Reading