45,000 ക്രൈസ്തവര്‍ ഇറാക്കില്‍നിന്നു പാലായനം ചെയ്തു. പീഢനത്തില്‍ മുന്നില്‍ തുര്‍ക്കിയും

45,000 ക്രൈസ്തവര്‍ ഇറാക്കില്‍നിന്നു പാലായനം ചെയ്തു. പീഢനത്തില്‍ മുന്നില്‍ തുര്‍ക്കിയും ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. നടത്തിയ യുദ്ധത്തില്‍നിന്നും രക്ഷപെട്ട് സമീപകാലത്ത് പാലായനം ചെയ്ത ക്രൈസ്തവരുടെ എണ്ണം 45,000. പാലായനം ചെയ്തവര്‍ സമീപ രാജ്യങ്ങളിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അഭയം തേടിയതായി ഇറാക്കി ക്രിസ്ത്യന്‍ റിലീഫ് കൗണ്‍സില്‍ പ്രസിഡന്‍റ് ജൂലിയാന തൈമോറസി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ക്രൈസ്തവ പീഢനങ്ങളില്‍ കൂടുതല്‍ കുപ്രസിദ്ധി ആര്‍ജ്ജിക്കുന്ന രാഷ്ട്രം തുര്‍ക്കിയാണ്. ഇവിടെയും തീവ്രവാദികളും, മതമൗലിക വാദികളും ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. വീടും നാടും […]

Continue Reading

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു ലണ്ടന്‍ ‍: ഒരു മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യ തയ്യാറെടുക്കുന്നതായി മാദ്ധ്യമ റിപ്പോര്‍ട്ട്. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദ സണ്‍ ‍’ എന്ന ടാബ്ലോയിഡ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശത്തുള്ള എല്ലാ റഷ്യന്‍ പൗരന്മാരും വീടുകളില്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആണെന്നും മൂന്നാം ലോക മഹാ […]

Continue Reading

14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിടപ്പെട്ട പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്

14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിടപ്പെട്ട പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് ബാങ്കോക്ക്: പിറന്നുവീണ ഉടനെതന്നെ സ്വന്തം അമ്മ പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം ഞെട്ടിക്കുന്നതാണ്. 14 തവണ കുത്തി മുറിവേല്‍പ്പിച്ചശേഷം ജീവനോടെ കുഴിച്ചിട്ടു. എന്നാല്‍ അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്ന ഐഡിന്‍ എന്ന കുഞ്ഞിന്‍റെ മഹാഭാഗ്യത്തെയോര്‍ത്ത് ലോകം അത്ഭുതപ്പെടുകയാണ്. തായ്ലന്റിലെ ഖോന്‍കേന്‍ പ്രവിശ്യയിലെ വാങ്ങയായി ജില്ലയിലാണ് സംഭവം നടന്നത്. കുഞ്ഞ് ജനിച്ച ഉടനെ സ്വന്തം അമ്മ അതിനെ 14 തവണ കുത്തി. തുടര്‍ന്ന് അര അടി താഴ്ചയുള്ള […]

Continue Reading

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു ലണ്ടന്‍ ‍: ഒരു മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യ തയ്യാറെടുക്കുന്നതായി മാദ്ധ്യമ റിപ്പോര്‍ട്ട്. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദ സണ്‍ ‍’ എന്ന ടാബ്ലോയിഡ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   വിദേശത്തുള്ള എല്ലാ റഷ്യന്‍ പൗരന്മാരും വീടുകളില്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആണെന്നും മൂന്നാം ലോക […]

Continue Reading

ഉസ്ബെക്കിസ്ഥാനില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തതിന് 8 ക്രൈസ്തവര്‍ക്ക് തടവുശിക്ഷ

ഉസ്ബെക്കിസ്ഥാനില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തതിന് 8 ക്രൈസ്തവര്‍ക്ക് തടവുശിക്ഷ താഷ്ക്കന്‍റ്: മദ്ധ്യഏഷ്യന്‍ രാഷ്ട്രമായ ഉസ്ബക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തതിന് 8 ക്രൈസ്തവര്‍ക്ക് തടവുശിക്ഷ ലഭിച്ചു.   ഏതാനും മാസം മുമ്പ് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ താഷ്ക്കന്റില്‍ വീടുകളില്‍ സുവിശേഷ പ്രതികളും, ബൈബിളുകളും വിതരണം ചെയ്ത കേസിലാണ് 8 പേര്‍ക്ക് പിഴയും 2 വര്‍ഷം തടവും കോടതി വിധിച്ചത്.   കഴിഞ്ഞ മാസം ഭക്തിയോര്‍ ഒഡിനായിവി, ആന്‍ഡ്രി സെറിന്‍ ‍, മഹുമ്മുദ് ഹകിംജാനോവ്, ഷിംസിദ്ധന്‍ […]

Continue Reading

കെനിയയില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കെനിയയില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു മണ്ടേര: കെനിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 6-ന് പുലര്‍ച്ചെ 2.45-ന് വടക്കു കിഴക്കന്‍ കെനിയയിലെ മണ്ടേരയിലാണ് സംഭവം നടന്നത്.   അല്‍ ഷബാബ് എന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കെനിയന്‍ പട്ടാള വേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ കെനിയ-സൊമാലിയ അതിര്‍ത്തി പ്രദേശമായ മണ്ടേരയില്‍ പെട്രോളിങ്ങിന്റെ പേരില്‍ എത്തി ക്രിസ്ത്യന്‍ ഹൗസിങ് കോളനിയില്‍ സ്ഫോടനവും, വെടിവെയ്പും നടത്തുകയായിരുന്നു.   പട്ടാളം ഉണര്‍ന്നു […]

Continue Reading

മഹാരാഷ്ട്രയില്‍ 5 മാസത്തിനവിടെ 10,000 ശിശു മരണം

മഹാരാഷ്ട്രയില്‍ 5 മാസത്തിനവിടെ 10,000 ശിശു മരണം മൂംബൈ: മഹാരാഷ്ട്രയില്‍ 5 മാസത്തിനിടെ പോഷകാഹാരക്കുറവുമൂലം മരിച്ചത് പതിനായിരത്തോളം കുട്ടികളെന്ന് റിപ്പോര്‍ട്ട്.   ഏപ്രില്‍ ‍-ആഗസ്റ്റ് കാലയളിവില്‍ അഞ്ചു വയസുവരെയുള്ള 9563 കുട്ടികള്‍ മരിച്ചെന്നാണ് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.   ആദിവാസി മേഖലകളിലും, കാര്‍ഷിക ആത്മഹത്യ തുടരുന്ന വിദര്‍ഭ മേഖലയിലുമാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. 2015-16-ല്‍ സംസ്ഥാനത്ത് അഞ്ചു വയസില്‍ താഴെയുള്ള 21,985 കുട്ടികളാണ് മരിച്ചത്. 2015-16-ല്‍ ശിശു മരണ നിരക്ക് 11 ആയിരുന്നു. 2016-17 […]

Continue Reading

ഐസിപിഎഫ് ജനറല്‍ ക്യാമ്പ് 8 മുതല്‍

ഐസിപിഎഫ് ജനറല്‍ ക്യാമ്പ് 8 മുതല്‍ കുമ്പനാട്: ഐസിപിഎഫ് 36-മത് വര്‍ഷിക ജനറല്‍ ക്യാമ്പ് ഒക്ടോബര്‍ 8-12 വരെ മുട്ടുമണ്‍ മൗണ്ട് ഒലിവ് കൗണ്‍സിലിംഗ് സെന്ററില്‍ നടക്കും. ഡോ. കെ. മുരളീധരന്‍ ‍, ഡോ. സി.റ്റി. ലൂയിസ് കുട്ടി, പ്രൊഫ. മാത്യു പി. തോമസ്, വര്‍ഗീസ് ചക്കും മൂട്ടില്‍ ‍, സാജന്‍ ജോയ്, സുജിന്‍ ഏബ്രഹാം തുടങ്ങിയവര്‍ ക്ലാസെടുക്കും. ‘ഉയരത്തിലുള്ളത്’ എന്നതാണ് ചിന്താവിഷയം. 15 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ സംബന്ധിക്കാം. ഏഞ്ചലോസ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ബൈബിള്‍ […]

Continue Reading

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ യുണൈറ്റഡ് ഗ്ലോബൽ പ്രെയർ മിഷൻ (UGPM) സ്ഥാപകനും അദ്ധ്യക്ഷനുമായ ദൈവദാസൻ ഷാജുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ലോകസുവിശേഷീകരണത്തിൽ വളരെയധികം വ്യാപൃതനായിരുന്നു താൻ. 24 മണിക്കൂർ തുടർമാന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു അദ്ദേഹം. വിവിധ ഭാഗങ്ങളിൽ അനേക പ്രാർത്ഥനാഗോപുരങ്ങൾ ഈ കർതൃദാസന്‍റെ പ്രയത്നഫലമായി പ്രവർത്തിച്ചുവരുന്നു. വളരെ ഭക്തിയേറിയ പ്രാർത്ഥനാജീവിതം നയിച്ചുവന്ന ദൈവദാസനായിരുന്നു പാസ്റ്റർ ഷാജുക്കുട്ടി. അനേക സുവിശേഷകർക്കും കുടുംബങ്ങൾക്കും കൈത്താങ്ങലായിരുന്നു ദൈവദാസന്‍റെ ജീവിതം. സംസ്കാരശുശ്രൂഷ 8ന് (8-10-2016) തോട്ടയ്ക്കാട് IPC (കറുകച്ചാൽ) സെമിത്തേരിയിൽവെച്ച് നടത്തപ്പെടുന്നു. […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ 28 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ 28 മുതല്‍ ബാംഗ്ലൂര്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നു വരെ കൊത്തന്നൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഓവര്‍സീയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കുര്യന്‍ ജോര്‍ജ്ജ്, പി.ആര്‍ ‍. ബേബി, സി.സി. തോമസ്, ബാബു ചെറിയാന്‍ ‍, ഷിബു സാമുവേല്‍ ‍. സിബി തോമസ്, സണ്ണി താഴംപള്ളം, ഡോ. ആന്‍ഡ്രു ബിന്റോ, ഡോ. […]

Continue Reading