നൈജീരിയായിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി
നൈജീരിയായിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി അബുജ: നൈജീരിയായിലെ സംഫാര സംസ്ഥാനത്തെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തീയിട്ടു നശിപ്പിക്കുമെന്ന് ഭീകരരുടെ ഭീഷണി. കാലികളെ മേയിക്കുന്ന വിഭാഗമായ ഫുലാനി ഭീകരരാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് അടച്ചിടണം അല്ലെങ്കില്‍ തീയിട്ടു നശിപ്പിക്കും. ക്രൈസ്തവരെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്യും. ഫുലാനി ഭീകരരുടെ അസ്സോസിയേഷന്‍ എഴുതിയ കത്ത് കഴിഞ്ഞ മാസം 19-ന് പോലീസ് ആസ്ഥാനത്തു ലഭിക്കുകയായിരുന്നു. സംസ്ഥാന തലസ്ഥാനമായ ഗുസാവുവിലെ ചര്‍ച്ചുകളായിരിക്കും ആദ്യം ആക്രമിക്കുകയെന്നും കത്തില്‍ പറയുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ […]
Continue Reading
