ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍
ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പതിനായി ബൈബിള്‍ വായിക്കുന്നതുമൂലം ആളുകളില്‍ ബോധവും പ്രത്യാശയും വര്‍ദ്ധിക്കുന്നതായി പഠനം. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ഫ്ളറിഷിംഗ് പ്രോഗ്രാം കേന്ദ്രത്തിന്റെ സഹായത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ . ആറു മാസങ്ങള്‍കൊണ്ട് അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പ്രത്യേക രണ്ടു പഠനത്തിലാണ് ബൈബിള്‍ വായന ആളുകള്‍ക്കിടയില്‍ വരുത്തുന്ന നിര്‍ണ്ണായക മാറ്റങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആയിരം പേരിലായിരുന്നു സര്‍വ്വേ നടത്തിയത്. ബൈബിള്‍ ഇടയ്ക്കിടെ വായിക്കുന്നവരേക്കാള്‍ പതിവായി വായിക്കുന്നവരില്‍ ബോധവും പ്രത്യാശയും […]
Continue Reading
