ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു
ക്യൂബന്‍ ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു ഹവാന: ക്യൂബയില്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് അറസ്റ്റ് വരിച്ച് രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ ലോറന്‍സോ റോസലസ് ഫജാര്‍ഡോ (50) യുടെ മോചനത്തിനായി അധികാരികള്‍ക്കു നല്‍കുന്ന പെറ്റീഷനില്‍ വിശ്വാസികളുടെ ഒപ്പു ശേഖരണം നടക്കുന്നു. കഴിഞ്ഞ ജൂലൈ 11-ന് പാല്‍മ സോറിയാനോയില്‍ ആയിരക്കണക്കിനു ക്യൂബക്കാര്‍ സമാധാന പ്രതിഷേധ റാലി നടത്തിയിരുന്നു. കോവിഡ് മഹാമാരിയില്‍ രാജ്യത്ത് മരുന്നു ക്ഷാമവും, ഭക്ഷ്യ ക്ഷാമവും ഉണ്ടായിരുന്നു. ഇത് പരിഹരിക്കണണെന്നാവശ്യപ്പെട്ട് […]
Continue Reading
