അയല്‍ക്കാരായ ക്രിസ്ത്യാനികളെ നിരീക്ഷിക്കാന്‍ ചൈനീസ് ഭരണകൂടം ആളുകള്‍ക്ക് പണം നല്‍കുന്നു
അയല്‍ക്കാരായ ക്രിസ്ത്യാനികളെ നിരീക്ഷിക്കാന്‍ ചൈനീസ് ഭരണകൂടം ആളുകള്‍ക്ക് പണം നല്‍കുന്നു ബീജിംഗ്: ചൈനയില്‍ കോവിഡ് കാലത്ത് ജനം ദുരിതം അനുഭവിക്കുന്നതിനിടയില്‍ ക്രൈസ്തവരെ നിരീക്ഷിക്കുവാനായി ആളുകള്‍ക്ക് ഭരണകൂടം പണം വാഗ്ദാനം ചെയ്യുന്നു. ചൈനയിലെ ഹെയ്ലോങ് ജിയാങ് പ്രവിശ്യയിലെ മെയ്ലിസി ഡൌര്‍ ജില്ലയിലെ ഖിഖിഹര്‍ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റാണ് ആളുകള്‍ക്ക് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്. അയല്‍പക്കക്കാരായ ക്രൈസ്തവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്, മതപരമായ പ്രസംഗം, മതപരമായ ആശയങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടോ? ഓഡിയോ-വിഷ്വല്‍ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം, ആരാധനകള്‍ , അംഗീകാരമില്ലാത്ത […]
Continue Reading
