അഫ്ഗാനിസ്ഥാനിലെ യു.എസ്. സേനാ പിന്മാറ്റം; ഭീതിയോടെ ക്രൈസ്തവര്‍
അഫ്ഗാനിസ്ഥാനിലെ യു.എസ്. സേനാ പിന്മാറ്റം; ഭീതിയോടെ ക്രൈസ്തവര്‍ കാബൂള്‍ : രണ്ടു പതിറ്റാണ്ടോളം അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്ന അമേരിക്കന്‍ പട്ടാളത്തിന്റെ പിന്മാറ്റം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇസ്ളാമിക തീവ്രവാദി സംഘടനയായ താലിബാന്‍ രാജ്യത്ത് പിടിമുറിക്കിയതോടെ ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിരിക്കുകയാണെന്നു ക്രൈസ്തവര്‍ ഭയപ്പെടുന്നു. തീവ്രവാദി ഭരണത്തിനു അറുതിവരുത്തിയായിരുന്നു അന്തര്‍ദ്ദേശീയ സൈന്യം അഫ്ഗാനിസ്ഥാനില്‍ നില ഉറപ്പിച്ചിരുന്നത്. അവിടത്തെ ഭരണകൂടത്തെയും ജനങ്ങളെയും സംരക്ഷിച്ചു നിറുത്തുകയായിരുന്നു. വിദേശ സേനാ പിന്മാറ്റം യാഥാര്‍ത്ഥ്യമായതോടെ […]
Continue Reading
