പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച
പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച വാർത്ത: പ്രസാദ് തീയാടിക്കൽ കോന്നി : അതുല്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ മേലൂട്ട് അതുല്യ ഭവനിൽ പാസ്റ്റർ ജോസ് അതുല്യ (പി.എം.ഏബ്രഹാം 66) (66) അന്തരിച്ചു അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡർ എന്നിവയുടെ ഉടമയായിരുന്നു. പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണിൽ മലയിൽ ബിജോ ജോസ്. മക്കൾ: അക്കു എബി മാത്യു,ജൂഡി […]
Continue Reading
