മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർത്ത : പ്രസാദ് തീയാടിക്കൽ ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ICA), ന്യൂയോർക്കിലെ ദീർഘകാല അംഗം മ...

മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വാർത്ത : പ്രസാദ് തീയാടിക്കൽ

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ICA), ന്യൂയോർക്കിലെ ദീർഘകാല അംഗം മത്തായി എബ്രഹാം (അപ്പച്ചൻ) ജൂലൈ 4-ന് രാവിലെ നിര്യാതനായി 102-ാം വയസ്സിലായിരുന്നു അന്ത്യം.

ആരോഗ്യവാനായിരുന്ന അദ്ദേഹം സ്വന്തം വസതിയിൽ സമാധാനപരമായാണ് അന്തരിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഓഡിറ്റോറിയത്തിൽ, ലെവിറ്റൗൺ, ന്യൂയോർക്ക് നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!