തങ്കമ്മ ഈപ്പൻ മറ്റത്തു ഡാളസിൽ അന്തരിച്ചു

തങ്കമ്മ ഈപ്പൻ മറ്റത്തു ഡാളസിൽ അന്തരിച്ചു

Obituary

തങ്കമ്മ ഈപ്പൻ മറ്റത്തു ഡാളസിൽ അന്തരിച്ചു

വാർത്ത : പ്രസാദ് തീയാടിക്കൽ

ഡാളസ്: അമേരിക്കയിലെ ഡാളസിൽ താമസിച്ചിരുന്ന കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പൻ മറ്റത്തു നിര്യാതയായി. വർഷങ്ങളായി ഡാളസിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പൻ.

ശവസംസ്കാര ശുശ്രൂഷകൾ അടുത്ത ആഴ്ച അമേരിക്കയിലെ ഡാളസിൽ നടത്തപ്പെടുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷകളുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.