പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു
വാർത്ത: പ്രസാദ് തീയാടിക്കൽ

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ കുടുംബാംഗം പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ: പരേതയായ സലോമി മാത്യൂസ്. മക്കൾ: സുമ ജോൺ – എബി ജോൺ. ജോഷുവ, ഇത്തൻ. സാം മാത്യു – ഷേർലി മാത്യു, ഡേവിഡ്, ചാർളി. സംസ്കാരം ജൂൺ 20 – ന് ശനിയാഴ്ച്ച രാവിലെ റെസ്റ്റലൻഡ് സെമിത്തേരിയിൽ നടക്കും. 13005 Greenville Ave, Dallas, Texas – 75243.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.