ഐസിപിഎഫ് സമ്മര്‍ ക്യാമ്പ്

ഐസിപിഎഫ് സമ്മര്‍ ക്യാമ്പ് പത്തനാപുരം: ഐസിപിഎഫ് പത്തനാപുരം ഏരിയാ ക്യാമ്പ് ഏപ്രില്‍ 10-14 വരെ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.   പ്രൊഫ. സാം സ്കറിയ, ഡോ. ഡി. ജോഷ്വാ, ജിഫി യോഹന്നാന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും.   ടൈറ്റസ് തോമസ് നേതൃത്വം നല്‍കും. ഫോണ്‍ ‍: 9495536824.

Continue Reading

സംയുക്ത വിബിഎസ്

സംയുക്ത വിബിഎസ് നിരണം: യുപിഎഫ് 15-ാമതു സംയുക്ത വിബിഎസ് ഏപ്രില്‍ 16-21 വരെ നിരണം ഐപിസി ടാബര്‍നാക്കിള്‍ ഹോളില്‍ നടക്കും.   പാസ്റ്റര്‍ ജോസ് ശാമുവേലിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ കെ.പി. കോശി ഉദ്ഘാടനം ചെയ്യും. എക്സല്‍ ടീം ക്ലാസെടുക്കും.   ബിനോയ് മാത്യു, ബിബു ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.

Continue Reading

ഐസിപിഎഫ് വിബിഎസും ടീന്‍ ചലഞ്ചും

ഐസിപിഎഫ് വിബിഎസും ടീന്‍ ചലഞ്ചും കോഴിക്കോട്: ഐസിപിഎഫ് കോഴിക്കോട് ജില്ലയുടെ ചുമതലയില്‍ ഏപ്രില്‍ 3-7 വരെ പുതിയറ എസ്.കെ. പൊറ്റക്കാട് ഓഡിറ്റോറിയത്തില്‍ വിബിഎസും ടീന്‍ ചലഞ്ചും നടക്കും.   വിബിഎസ് പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി 9മുതല്‍ 12.30 വരെയും ടീന്‍ ചലഞ്ച് ഹയര്‍ സെക്കന്ററി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി 9-4 വരെയുമാണ്.   ഇവാ. ബാബു എന്‍ ‍.ഡി., സെല്‍വാസിംഗ്, റോയി മാത്യു ചീരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍ ‍: 8606842587.

Continue Reading

പിവൈസി കോട്ടയം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

പിവൈസി കോട്ടയം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു കോട്ടയം: അക്ഷര നഗരിയിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ പ്രവർത്തനം ശക്തമാക്കുന്നതിന്റേ ഭാഗമായി പിവൈസി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.   പാ. ഫിലിപ്പ് എം ഏബ്രഹാം പ്രസിഡണ്ടായും ബിനോ ഏലിയാസ് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്. മുൻപ്രസിഡണ്ട് പാ. ജോമോൻ കെ വർഗിസ് ചെന്നൈയിലേക്ക് സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.   ബെറിൽ ബി തോമസ് (വൈസ് പ്രസിഡണ്ട്), സഖറിയാ ചിറയിൽ (ജോ. സെക്രട്ടറി) ,ജിതിൻ പി.എ (ട്രഷറാർ), […]

Continue Reading

സിഇഎം യുവ മുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍

സിഇഎം യുവ മുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ തിരുവല്ല: സിഇഎം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ് 18 വരെ നടക്കും.   കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന യാത്ര മെയ് 18-നു തിരുവനന്തപുരത്തു സമാപിക്കും.   മയക്കു മരുന്നിനും അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള ബോധവല്‍ക്കരണവും സുവിശേഷ പ്രസംഗവും നടക്കും.   പാസ്റ്റര്‍മാരായ ബിജു ജോസഫ്, ജോമോന്‍ ജോസഫ്, ബിനു ഏബ്രഹാം, സാജോ തോണിക്കുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം, ജോര്‍ജ്ജ് മുണ്ടകന്‍ ‍, പാസ്റ്റര്‍ […]

Continue Reading

സംയുക്ത വിബിഎസ്

സംയുക്ത വിബിഎസ് തിരുവല്ല: പരിസര പ്രദേശങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 2-6 വരെ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വിബിഎസ് ഉണ്ടായിരിക്കും.   മള്‍ട്ടി മീഡിയ ക്ലാസുകള്‍ ‍. ചര്‍ച്ചകള്‍ ‍, കൌണ്‍സിലിംഗ്, ചോദ്യോത്തരവേദി എന്നിവ ഉണ്ടായിരിക്കും. സി.എന്‍ ‍. ഏബ്രഹാം, സാം ഫിലിപ്പ്, റെനി വെസ്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി റാന്നി: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ റാന്നി താലുക്ക് കമ്മിറ്റി രൂപികരിച്ചു. പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ താലൂക്ക് കമ്മിറ്റിയാണിത്.സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ മുഖ്യ പ്രഭാഷണം നടത്തി.   പാ. ബിജുമോൻ ജോസഫ് പ്രസിഡണ്ടും പാ. സൂണർ ജോസഫ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പിവൈസിയുടെ റാന്നി താലുക്കിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മറ്റു ഭാരവാഹികൾ: പാ. സാം […]

Continue Reading

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന്

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന് തിരുവല്ല: ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ ഏഴിനു കൊട്ടാരക്കര ടൌണ്‍ ശാരോന്‍ ചര്‍ച്ചില്‍ നടക്കും. വര്‍ക്ക് ഷോപ്പും, താലന്ത് പരിശോധനയും ഉണ്ടായിരിക്കും.   പ്രമുഖ എഴുത്തുകാര്‍ അതിഥികളായി എത്തും. ശാരോനിലെ സാഹിത്യാഭിരുചിയുള്ള ആര്‍ക്കും പങ്കെടുക്കാം.   പാസ്റ്റര്‍മാരായ സാം റ്റി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

സി.എസ്.ഐ. മൃതദേഹം ദഹിപ്പിക്കാം

സി.എസ്.ഐ. മൃതദേഹം ദഹിപ്പിക്കാം കൊച്ചി: സി.എസ്.ഐ. സഭാ വിശ്വാസികളുടെ മൃതദേഹം ദിഹിപ്പിക്കാന്‍ അനുമതി.   സി.എസ്.ഐ. കൊച്ചി മഹായിടവകയുടെ കീഴിലുള്ള വിശ്വാസികളുടെ മൃതദേഹം ശുശ്രൂഷകള്‍ക്കുശേഷം ദഹിപ്പിച്ച് അവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ അടക്കാമെന്നാണ് മഹായിടവക ബിഷപ്പ് ബി.എന്‍ ഫെന്നിന്റെ അറിയിപ്പില്‍ പറയുന്നത്. എറണാകുളം, തൃശൂര്‍ ‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ടതാണ് കൊച്ചി മഹായിടവക. മൃതദേഹം ദഹിപ്പിക്കുന്നതിനു നിയമതടസ്സമില്ലെന്നു വൈദിക സെക്രട്ടറി റവ. ജേക്കബ് ജോണ്‍ ‍, അല്‍മായ സെക്രട്ടറി ഏബ്രഹാം സൈമണ്‍ എന്നിവര്‍ അറിയിച്ചു.

Continue Reading

പുത്തൻ കർമ്മപദ്ധതികളുമായി പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സമൂഹത്തിൽ സജീവമാകുന്നു

പുത്തൻ കർമ്മപദ്ധതികളുമായി പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സമൂഹത്തിൽ സജീവമാകുന്നു ?പിസിഐ പിവൈസി പിഡബ്ല്യുസി ഓഫിസുകൾ തിരുവല്ലയിൽ ? പിസിഐ കുടുംബത്തിൽ നിന്നും പുതിയ ഓൺലൈൻ ന്യൂസ് പോർട്ടൽ ? പിവൈസി പിഡബ്ല്യുസി നിർജ്ജീവമായ ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കും. താലുക്ക് കമ്മിറ്റി രൂപികരണം കഴിയുന്നതും വേഗതയിൽ ? പിസിഐയുടെ നേതൃത്വത്തിൽ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കട്ടപ്പനയിൽ ? പിവൈസി പിഡബ്ലുസി കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം ചെറുകിട സ്വയം തൊഴിൽ പദ്ധതികൾ ? പിവൈസി ഡൽഹി, പഞ്ചാബ് , […]

Continue Reading