ഐസിപിഎഫ് സമ്മര്‍ ക്യാമ്പ്

Kerala

ഐസിപിഎഫ് സമ്മര്‍ ക്യാമ്പ്
പത്തനാപുരം: ഐസിപിഎഫ് പത്തനാപുരം ഏരിയാ ക്യാമ്പ് ഏപ്രില്‍ 10-14 വരെ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.

 

പ്രൊഫ. സാം സ്കറിയ, ഡോ. ഡി. ജോഷ്വാ, ജിഫി യോഹന്നാന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും.

 

ടൈറ്റസ് തോമസ് നേതൃത്വം നല്‍കും. ഫോണ്‍ ‍: 9495536824.