സംയുക്ത വിബിഎസ്

Kerala

സംയുക്ത വിബിഎസ്
നിരണം: യുപിഎഫ് 15-ാമതു സംയുക്ത വിബിഎസ് ഏപ്രില്‍ 16-21 വരെ നിരണം ഐപിസി ടാബര്‍നാക്കിള്‍ ഹോളില്‍ നടക്കും.

 

പാസ്റ്റര്‍ ജോസ് ശാമുവേലിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ കെ.പി. കോശി ഉദ്ഘാടനം ചെയ്യും. എക്സല്‍ ടീം ക്ലാസെടുക്കും.

 

ബിനോയ് മാത്യു, ബിബു ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.