പാസ്റ്റർ ഹാൻസൺ ടി.പി. യുടെ സഹധർമ്മിണി ബേബി ജെയിൻ അടിയന്തര ചികിൽസ സഹായം.

പാസ്റ്റർ ഹാൻസൺ ടി.പി. യുടെ സഹധർമ്മിണി ബേബി ജെയിൻ അടിയന്തര ചികിൽസ സഹായം.
പാസ്റ്റർ ഹാൻസൺ ടി.പി. യുടെ സഹധർമ്മിണി ബേബി ജെയിൻ അടിയന്തര ചികിൽസ സഹായം. 40 വർഷം കർത്താവിൻ്റെ വേലയിൽ ആയിരുന്ന പാസ്റ്റർ ഹാൻസൺ ടി.പി. യുടെ സഹധർമ്മിണി ബേബി ജെയിൻ്റെ ക്യാൻസർ ട്രിറ്റ്...
പാസ്റ്റർ ഹാൻസൺ ടി.പി. യുടെ സഹധർമ്മിണി ബേബി ജെയിൻ അടിയന്തര ചികിൽസ സഹായം. 40 വർഷം കർത്താവിൻ്റെ വേലയിൽ ആയിരുന്ന പാസ്റ്റർ ഹാൻസൺ ടി.പി. യുടെ സഹധർമ്മിണി ബേബി ജെയിൻ്റെ ക്യാൻസർ ട്രിറ്റ്മെൻ്റിന് വേണ്ടി പ്രാർത്ഥനയും സഹായവും അഭ്യർത്ഥിയ്ക്കുന്നു. ഡോക്ടർമാർ മൂന്നാം ഘട്ട കാൻസർ (Stage 3 Cancer) എന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. വയറിനുള്ളിൽ രൂപപ്പെട്ട നിരവധി സിസ്റ്റുകൾ ഇതിനകം തന്നെ ഒവറി, ഗർഭപാത്രം, കരൾ, കുടൽ എന്നിവിടങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ പോയപ്പോൾ ഓപ്പറേഷനു വേണ്ടി മൂന്നു മാസമെങ്കിലും കാത്തിരുന്നാലേ തിയതി അറിയിക്കാൻ പറ്റു കയുള്ളു എന്നാണ് പറഞ്ഞത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ പോയപ്പോൾ എകദേശം 4 ലക്ഷം രൂപയാകും എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. വൈകുന്നത് അപകടമാണെന്നും അടുത്ത ആഴ്ച തന്നെ ഓപ്പറേഷൻ നടത്തണമെന്നും അറിയിച്ചിരിയ്ക്കുവാണ് ???? നിലവിലെ ആരോഗ്യസ്ഥിതി: • വയറിനുള്ളിൽ നിരവധി സിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. • ഒവറിയും ഗർഭപാത്രവും ഒരുമിച്ച് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട്. • നീക്കം ചെയ്യുന്ന സിസ്റ്റുകൾ ബയോപ്സിക്കായി അയയ്ക്കും. • തുടർന്ന് കരളിലും കുടലിലും പടർന്നിരിക്കുന്ന ഭാഗങ്ങൾക്ക് റേഡിയേഷൻ ചികിത്സ ആവശ്യമായി വരാം. ⚠️ ഡോക്ടർമാരുടെ മുന്നറിയിപ്പ്: • ഇനി വൈകിയാൽ രോഗം വേഗത്തിൽ ശരീരമൊട്ടാകെ പടരാൻ സാധ്യതയുണ്ട്. • നിലവിലുള്ള വലിയ സിസ്റ്റുകളിൽ ഏതെങ്കിലും ഒന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട് — അങ്ങനെ സംഭവിച്ചാൽ അവസ്ഥ അതീവ ഗുരുതരമായിരിക്കും. ❤️ ശസ്ത്രക്രിയയുടെ പ്രത്യേക അപകടസാധ്യത: സിസ്റ്ററിന് മുമ്പ് രണ്ട് ചെറിയ ഹൃദയാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ശസ്ത്രക്രിയ വളരെ സൂക്ഷ്മതയോടെ നടത്തേണ്ടതാണ്. ഓങ്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് എന്നിവർ സംയുക്ത മേൽനോട്ടത്തിൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. 1990-ൽ വിവാഹിതരായ ഇവർ 35 വർഷത്തോളം അവർ ഐ.പി.സി സഭയിൽ വിശ്വസ്തമായി ശുശ്രൂഷ ചെയ്തു. ഇപ്പോൾ അവർക്കു സഭയില്ല, സ്ഥിര വരുമാനവുമില്ല. കഴിഞ്ഞ മൂന്ന് വർഷമായി വാടകവീട്ടിലാണ് താമസം. സ്വന്തമായി വീട് ഇല്ല. ????‍????‍????‍???? കുടുംബ വിവരം: അവർക്കു മൂന്ന് മക്കളുണ്ട്. • മൂത്ത മകൾ തന്റെ കുടുംബത്തോടൊപ്പം ഛത്തീസ്ഗഢിൽ ശുശ്രൂഷ ചെയ്യുന്നു. • രണ്ടാം മകൻ ഒരു കടയിൽ ജോലി ചെയ്യുന്നു. • മൂന്നാമത്തെ മകൻ ഇപ്പോഴും പഠനത്തിലാണു. ???? ബന്ധപ്പെടാൻ: പ്ര. ടി. പി. ഹാൻസൺ ???? 9847572412 Bank Details Name. Numfha Hans Federal Bank AccountNo : 11740100174273 IFSC Code : FDRL0001013 Br. Thalayolaparabu Gpay Number +91 99951 25310 ( NB ചികിത്സയ്ക്ക് സഹായി ആയി മകൾ ആണ് കൂടെുള്ളത്. അവരുടെ Bank details ആണ് കൊടുത്തിരിയ്ക്കുന്നത്)
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ