GTEN പാസ്റ്റേഴ്സ് കോൺഫ്രൻസ് മാർച്ച് 2-ന് തിരുവനന്തപുരത്ത്.

GTEN പാസ്റ്റേഴ്സ് കോൺഫ്രൻസ് മാർച്ച് 2-ന് തിരുവനന്തപുരത്ത്.

Kerala

GTEN പാസ്റ്റേഴ്സ് കോൺഫ്രൻസ് മാർച്ച് 2-ന് തിരുവനന്തപുരത്ത്.

തിരുവല്ല : ഉത്തരേന്ത്യൻ സുവിശേഷീകരണം ലക്ഷ്യമാക്കി യുവജനങ്ങക്കിടയിൽ പ്രവർത്തിക്കുന്ന ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ GTEN കോൺഫറൻസ് തിരുവനന്തപുരം ഐപിസി പേരൂർക്കടയിൽ മാർച്ച് 2-ന് രാവിലെ 10 മുതൽ നടക്കും.

അന്തർദേശിയ തലത്തിൽ സഭകളുമായും സഭാകൂട്ടായ്മകളുമായും സഹകരിപ്പിച്ചുകൊണ്ട് നടത്തുന്ന കോൺഫ്രൻസിൽ ബൈബിളിലൂന്നിയതും പ്രായോഗികവുമായ ശുശ്രൂഷാ പരിശീലനം നല്കുന്നതിനുള്ള ദർശനം പങ്കുവെക്കും.

സഭാ ശുശ്രൂഷകന്മാർ, സുവിശേഷ പ്രവർത്തകർ, യുവജന പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കുമാത്രമാണ് പ്രവേശനം.
വിവരങ്ങൾക്ക് : +91 94003 65828

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.