എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ കണ്‍വന്‍ഷന്‍

എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ കണ്‍വന്‍ഷന്‍ ബാംഗ്ലൂര്‍ എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9-നു വൈകിട്ട് 6 മുതല്‍ 9 വരെ ഹൊറമാവിലുള്ള ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കും. പാസ്റ്റര്‍ വില്യം ഡാനിയേല്‍ മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി, ബ്രദര്‍ ജോണ്‍ പി.കെ. നൈനാന്‍ എന്നിവര്‍ പങ്കെടുക്കും. ‘സങ്കീര്‍ത്തനം’ ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് 10-നു രാവിലെ 10 മണിക്ക് ബാംഗ്ലൂര്‍ ലഗേരയിലുള്ള ബെഗേഴ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ സംഗീത പരിപാടിയും, വൈദ്യ സഹായ വിതരണവും, ബോധവല്‍ക്കരണ സെമിനാറും, […]

Continue Reading

സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍

സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സന്തോഷിക്കാന്‍ ഒരു അവസരം കൂടി കൈവരുന്നു. സ്മാര്‍ട്ട് ഫോണില്‍നിന്നും നേരിട്ട് പ്രിന്‍റ് എടുക്കുവാനുള്ള സംവിധാനം ഒരുക്കി എച്ച്.പി. കമ്പനിയുടെ കുഞ്ഞന്‍ പ്രിന്റര്‍ രംഗത്തു വന്നു. സാധാരണ പ്രിന്ററുകളുടെ പകുതി വലിപ്പം മാത്രമുള്ള എച്ച്.പി ഡെസ്ക് ജെറ്റ് ഇങ്ക് അഡ്വാന്റേജ് 3700 മോഡല്‍ പ്രിന്ററാണ് വിപണിയില്‍ വരുന്നത്. 7,176 രൂപയാണ് വില. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫ്ളിക്കര്‍ തുടങ്ങിയ […]

Continue Reading

മണിപ്പൂരില്‍ പാസ്റ്ററേയും കുടുംബത്തേയും ആക്രമിച്ചു

മണിപ്പൂരില്‍ പാസ്റ്ററേയും കുടുംബത്തേയും ആക്രമിച്ചു തൗബല്‍ ‍: മണിപ്പൂരില്‍ എച്ച്.ഐ.വി. എയ്ഡ്സ് ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന താമസസ്ഥതത്ത് പാസ്റ്ററേയും കുടുംബത്തേയും ചിലര്‍ മര്‍ദ്ദിച്ചു. തൗബല്‍ ജില്ലയിലെ കാക്ചിങ്ങിലെ ചില്‍ഡ്രന്‍സ് റിഹാബ് സെന്ററിലാണ് ആക്രമണം നടന്നത്. പാസ്റ്റര്‍ വിനൂഷ് മാത്യു ജോണ്‍ (44), ഭാര്യ ഇന്ദിര ഇവരുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 60 കുട്ടികളുണ്ട്. സ്ഥാപനത്തിനെതിരെ പലപ്പോഴും ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്.

Continue Reading

കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു

കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു ഷിമോഗ: കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റ്മാര്‍ക്ക് സുവിശേഷ വിരോധികളുടെ ആക്രമണം ഉണ്ടായി. ഷിമോഗ ജില്ലയിലെ പാസ്റ്റര്‍ ഡിനായേല്‍ ക്രമീകരിച്ച ഏകദിന മീറ്റിംഗിലണ് ചില ഹൈന്ദവ മതമൗലിക വാദികള്‍ അതിക്രമം കാട്ടിയത്. പ്രാര്‍ത്ഥനായോഗവും അതിനോടനുബന്ധിച്ച് ചുറ്റുവട്ടത്തുള്ള ഭവനങ്ങളിലുള്ള ആളുകള്‍ക്ക് ബൈബിളുകളും സുവിശേഷ ലേഖകളും വിതരണം ചെയ്തപ്പോള്‍ ഒരു പറ്റം സുവിശേഷ വിരോധികളെത്തി പാസ്റ്ററേയും വിശ്വാസികളേയും കയ്യേറ്റം ചെയ്യുകയും ബൈബിളുകളും ലഘുലേഖകളും നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് […]

Continue Reading

ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6 മുതല്‍

ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6 മുതല്‍ ഭോപ്പാല്‍ ‍: ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് 21-ആമത്‌ ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6-9 വരെ ഗോവിന്ദ പുരയിലുള്ള ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും. പ്രസിഡന്‍റ് ഡോ. സണ്ണി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ വര്‍ഗീസ് മാത്യു അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബി. മോനച്ചന്‍ പ്രസംഗിക്കും. സ്റ്റേറ്റിലെ മുതിര്‍ന്ന ശുശ്രൂ,കന്മാരും വിവിധ യോഗങ്ങളില്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ സോദരി സമാജം സമ്മേളനവും, […]

Continue Reading

അദ്വിക് ബെയിലിന് പ്രായം ഒന്നര വയസ്; അമ്പരപ്പിക്കുന്ന അറിവ്

അദ്വിക് ബെയിലിന് പ്രായം ഒന്നര വയസ്; അമ്പരപ്പിക്കുന്ന അറിവ് നാഗ്പൂര്‍ ‍: മാഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളായ സാഗര്‍ ‍-അസാവാരി ബെയില്‍ ദമ്പതികളുടെ മകള്‍ അദ്വിക് ബെയിലിന്റെ പ്രായം ഒന്നര വയസ്. പക്ഷേ അവളുടെ അസാധാരണ അറിവ് കേട്ടാല്‍ എല്ലാവരും അമ്പരന്നുപോകും. 26 രാജ്യങ്ങളിലെ നാണയങ്ങള്‍ ‍, ഏഴ് ലോകാത്ഭുതങ്ങള്‍ എന്നിവയ്ക്കു പുറമേ മൃഗങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ മറാത്തിയിലേക്ക് തര്‍ജ്ജമ ചെയ്യാനും ഈ കൊച്ചു മിടുക്കിക്കു കഴിയും. പിറന്നു ആറു മാസമായപ്പോള്‍ മുതല്‍ കുട്ടി വായിക്കുന്നതൊക്കെ അവ്യക്തമായ രീതിയില്‍ […]

Continue Reading

അഘോരികൾ:പരകായപ്രവേശവും കുണ്ഡലിനിശക്തിയും

കൊല്‍ക്കൊത്ത : മുടി നീട്ടി വളര്‍ത്തി, ശരീരമാസകലം ഭസ്മം പൂശി തികച്ചും അല്‍പ വസ്ത്രധാരികളുമായി കാഴ്ചയില്‍ പേടിപ്പിക്കുന്ന രൂപവും ഭാവവും ഉണര്‍ത്തി പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്നവരാണ് അഘോരികള്‍. ബിഹാറിലും പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ഉള്‍പ്പെടെ കഴിയുന്ന സന്ന്യാസി വിഭാഗമായ അഘോരികളെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒരുപാടുണ്ട്. ശിവനെ ഭജിക്കുന്ന ഇവര്‍ പ്രാചീന രീതിയിലുള്ള ജീവിതമാണ് നയിക്കുന്നത്. കാളീ ദേവിയെ ആരാധിക്കുന്ന ഈ വിഭാഗം ആളുകള്‍ക്ക് ലൈംഗിക ബന്ധം ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണെന്നാണ് പറയപ്പെടുന്നത്. മൃതദേഹവുമായുള്ള ലൈംഗിക ബന്ധം ഇവര്‍ […]

Continue Reading

മഹാരാഷ്ട്രയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ആക്രമിച്ചു

മഹാരാഷ്ട്രയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ആക്രമിച്ചു മുംബൈ: മഹാരാഷ്ട്രയില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ഹിന്ദു സംഘടനയില്‍പ്പെട്ടവര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. നവി മുംബൈയിലെ തലോജ നഗരത്തിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പാസ്റ്റര്‍ പ്രശാന്ത് ഭട്നാഗര്‍ (45), സഭയിലെ വിശ്വാസി സച്ചിന്‍ ഷെങ്ങി, ഭാര്യ മനീഷ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും തെരുവില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. ഈ സമയം ശ്രീറാം പ്രതീഷ്താന്‍ എന്ന ഹിന്ദു സ്ഥാപനത്തിലെ പ്രവര്‍ത്തകര്‍ എത്തി […]

Continue Reading

എയിം കോണ്‍ഫ്രന്‍സ്

എയിം കോണ്‍ഫ്രന്‍സ് ഗൂഡല്ലൂര്‍ ‍: അല്‍തിയ ഇന്‍ഡ്യാ മിഷന്‍ (എഐഎം) സുവിശേഷ സമ്മേളനം ഒക്ടോബര്‍ 25-27 വരെ നടക്കും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ് സാംകുട്ടി, ജോജി തോമസ് എന്നിവര്‍ പ്രസംഗിക്കും.

Continue Reading

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ ഇറ്റാര്‍സി: ഉത്തരേന്ത്യയിലെ വലിയ പെന്തക്കോസ്തു ആത്മീയ സംഗമങ്ങളിലൊന്നായ ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ മാല്‍വിയഗഞ്ച് സെന്‍ട്രല്‍ ഇന്‍ഡ്യാ ഗ്രൗണ്ടില്‍ നടക്കും. ദി പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ്71-ാമത് വാര്‍ഷിക കണ്‍വന്‍ഷനാണിത്. സഭാ ചെയര്‍മാന്‍ ഡോ. മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ലോക പ്രസിദ്ധ പ്രസംഗകര്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ51-ാമതു ഫെലോഷിപ്പ് കോണ്‍ഫ്രന്‍സ് ഉണ്ടായിരിക്കും. സെന്‍ട്രല്‍ ഇന്‍ഡ്യാ തിയോളജിക്കല്‍ സെമിനാരി ബിരുദദാനവും നടക്കും. […]

Continue Reading