എയിം കോണ്‍ഫ്രന്‍സ്

എയിം കോണ്‍ഫ്രന്‍സ് ഗൂഡല്ലൂര്‍ ‍: അല്‍തിയ ഇന്‍ഡ്യാ മിഷന്‍ (എഐഎം) സുവിശേഷ സമ്മേളനം ഒക്ടോബര്‍ 25-27 വരെ നടക്കും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ് സാംകുട്ടി, ജോജി തോമസ് എന്നിവര്‍ പ്രസംഗിക്കും.

Continue Reading

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ ഇറ്റാര്‍സി: ഉത്തരേന്ത്യയിലെ വലിയ പെന്തക്കോസ്തു ആത്മീയ സംഗമങ്ങളിലൊന്നായ ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ മാല്‍വിയഗഞ്ച് സെന്‍ട്രല്‍ ഇന്‍ഡ്യാ ഗ്രൗണ്ടില്‍ നടക്കും. ദി പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ്71-ാമത് വാര്‍ഷിക കണ്‍വന്‍ഷനാണിത്. സഭാ ചെയര്‍മാന്‍ ഡോ. മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ലോക പ്രസിദ്ധ പ്രസംഗകര്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ51-ാമതു ഫെലോഷിപ്പ് കോണ്‍ഫ്രന്‍സ് ഉണ്ടായിരിക്കും. സെന്‍ട്രല്‍ ഇന്‍ഡ്യാ തിയോളജിക്കല്‍ സെമിനാരി ബിരുദദാനവും നടക്കും. […]

Continue Reading

ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും

ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ന്യൂഡല്‍ഹി: ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ നാല്പത്തിയാറാമത് (46) ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 12-16 വരെ ജണ്ടേവാല, റാണി ഝാന്‍സി റോഡിലുള്ള അംബേദ്കര്‍ ഭവനില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗകരായിരിക്കും. റീജിയണിലെ മുതിര്‍ന്ന ശുശ്രൂഷകരും വിവിധ യോഗങ്ങളില്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച 12, 13 തീയതികളില്‍ പകല്‍ ശുശ്രൂഷക സെമിനാറും, ശുശ്രൂഷക സമ്മേളനവും […]

Continue Reading

ദര്‍ശനമുള്ള സഹോദരിമാര്‍ സഭകള്‍ക്കാവശ്യം റവ. തോമസ് ഫിലിപ്പ്

ദര്‍ശനമുള്ള സഹോദരിമാര്‍ സഭകള്‍ക്കാവശ്യം റവ. തോമസ് ഫിലിപ്പ് പായിപ്പാട്: ദര്‍ശനവും സമര്‍പ്പണവും ഉള്ള ക്രിസ്തീയ വനിതകളുടെ സേവനമാണ് സഭാ വളര്‍ച്ചയ്ക്കു നിദാനമെന്നും സഭയിലുള്ള എല്ലാ ശുശ്രൂഷകളിലും സഹോദരിമാര്‍ ഓരോ പങ്കു വഹിക്കണമെന്നും സഭാ പ്രസിഡന്‍റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. ന്യൂ ഇന്‍ഡ്യാ വിമന്‍സ് ഫെലോഷിപ്പിന്റെ ചുമതലയില്‍ തിരുവല്ല ഗോസ്പല്‍ സെന്ററില്‍ നടത്തപ്പെട്ട നേതൃത്വ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ക്രിസ്തു യേശുവില്‍ സല്‍പ്രവര്‍ത്തിക്കായി വിളിക്കപ്പെട്ടവരായ ക്രിസ്തീയ വനിതകള്‍ സമൂഹത്തിനും സഭയ്ക്കും സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നവരാകണമെന്ന് ഓര്‍പ്പിച്ചു. ദൈവം […]

Continue Reading

ബീഹാറിൽ നിരവധിപ്പേർ സ്നാനമേറ്റു 

ഡോഹാരി: ബീഹാറില്‍ പ്രവര്‍ത്തിക്കുന്ന ബീഹാര്‍ മിഷന്‍  ടീമിന്‍റെ പ്രവര്‍ത്തന ഫലമായ് ഡോഹരി എന്ന സ്ഥലത്ത്  കഴിഞ്ഞ ദിവസം നാല്‍പ്പത് പേര്‍ യേശുവിനെ രക്ഷകനായ് സ്വീകരിച്ചു ജലത്തില്‍ സ്നാനം ഏറ്റു സഭയോട് ചേര്‍ന്നു. രണ്ടു വർഷം മുന്‍പാണ് ഗയാ ഡിസ്ട്രിക്റ്റില്‍ പെട്ട ഡോഹാരിയെന്ന  സ്ഥലത്ത് ബീഹാര്‍  മിഷന്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചത്. വിജയ്‌ എന്ന മിഷനറിയാണ് അവിടുത്തെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സുവിശേഷത്തിന്‍റെ വിത്തു വിതയ്ക്കാനായ്   അത്യുത്സാഹം  കാണിക്കുന്ന ഈ മിഷനറിയുടെ പ്രവര്‍ത്തനഫലമായി വളരെ അനുഗ്രഹിക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് […]

Continue Reading

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി യു.എന്‍ ‍. ആസ്ഥാനം: ലോകത്ത് യുദ്ധവും പട്ടിണിയും മൂലം അഞ്ചു കോടി കുഞ്ഞുങ്ങളെ അഭയാര്‍ത്ഥികളാക്കിയതായി യൂനിസെഫ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ 2.8 കോടി കുഞ്ഞുങ്ങളെ ജനിച്ച നാടുകളില്‍നിന്നും പാലായനം ചെയ്യിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ത്ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷത്തോളമായി വര്‍ദ്ധിച്ചു. ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും യൂനിസെഫ് മുന്നിറിയിപ്പ് നല്‍കുന്നു. 1.7 ശതമാനം കുട്ടികള്‍ […]

Continue Reading

ഇന്ത്യയില്‍ സാക്ഷരതയില്‍ മുന്നില്‍ ജൈനമതസ്ഥര്‍ ‍, തൊട്ടു പിന്നില്‍ ക്രൈസ്തവര്‍

ഇന്ത്യയില്‍ സാക്ഷരതയില്‍ മുന്നില്‍ ജൈനമതസ്ഥര്‍ ‍, തൊട്ടു പിന്നില്‍ ക്രൈസ്തവര്‍ ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം സാക്ഷരതയുള്ള ജനവിഭാഗം ജൈനവിഭാഗം, തൊട്ടുപിന്നില്‍ ക്രൈസ്തവരെന്നും റിപ്പോര്‍ട്ട്. 2011-ല്‍ നടത്തിയ സെന്‍സസ് പ്രകാരം മതാടിസ്ഥാനത്തിലുള്ള കണക്കാണിത്. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള ജൈനര്‍ 86 ശതമാനവും ക്രൈസ്തവര്‍ 74.34 ശതമാനവും, മൂന്നാം സ്ഥാനത്ത് ബുദ്ധമതക്കാര്‍ 71.83 ശതമാനവും, സിഖുമതവിഭാഗക്കാര്‍ 67.51 ശതമാനവും, ഹിന്ദു മതസ്ഥര്‍ 63.60 ശതമാനവും ഏറ്റവും പിന്നിലായി മുസ്ലീം വിഭാഗം 57.28 ശതമാനവുമാണ്. ഏഴു വയസ്സിനു താഴെയുള്ളവരെ സാക്ഷരതാ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

ക്രിസ്ത്യന്‍ എക്സ്പോ നവംബറില്‍

ക്രിസ്ത്യന്‍ എക്സ്പോ നവംബറില്‍ ന്യൂഡല്‍ഹി: ‘അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ എക്സപോ 2016’ നവംബര്‍ 8-13 വരെ ന്യൂഡല്‍ഹി വൈ.എം.സി.എ. ഹാളില്‍ നടക്കും. ക്രിസ്ത്യന്‍ ബുക്ക്സ് സെല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കര്‍ട്ടിസ് ജി. റിസ്കി ഉദ്ഘാടനം ചെയ്യും. പ്രസാധകര്‍ ‍, വിതരണക്കാര്‍ ‍, മാസികകള്‍ ‍, മള്‍ട്ടി മീഡിയ, ടി.വി., ക്രിസ്ത്യന്‍ ഫിലിം പ്രൊഡ്യൂസര്‍മാര്‍ ‍, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ 400-ല്‍ അധികം പവലിയനുകള്‍ പ്രവര്‍ത്തിക്കും. സാമൂഹിക പ്രവര്‍ത്തന ചരിത്രങ്ങള്‍ , മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ […]

Continue Reading