തേങ്ങാവെള്ളത്തിന്റെ ആരോഗ്യ പ്രത്യേകതകള്‍

തേങ്ങാവെള്ളത്തിന്റെ ആരോഗ്യ പ്രത്യേകതകള്‍

Health

തേങ്ങാവെള്ളത്തിന്റെ ആരോഗ്യ പ്രത്യേകതകള്‍

ഉപവസിക്കുന്ന കാലത്ത് നഷ്ടപ്പെടാവുന്ന സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ആവശ്യ ധാതുക്കള്‍ മടക്കിക്കൊണ്ടുവരാന്‍ ഇലക്ട്രോലൈറ്റ് വെള്ളം സഹായിക്കുന്നു.

തേങ്ങാവെള്ളം ഇലക്ട്രോലൈറ്റുകളുടെ കലവറയാണ്. ജലാംശം, ഊര്‍ജ്ജ നില, മെറ്റബോളിക് പ്രവര്‍ത്തനം എന്നിവ നിലനിര്‍ത്തുന്നതിന് ശരിയായ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിര്‍ണ്ണായകമാണ്. ഇവയെല്ലാം ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

അതുപോലെ തേങ്ങാവെള്ളം കലോറി കുറവുള്ളതും ഉപവാസ കാലയളവില്‍ ജലാംശവും ഊര്‍ജ്ജ നിലയും നിലനിര്‍ത്താന്‍ സഹായിക്കുന്നതുമാണ്.

തേങ്ങാവെള്ളത്തിന്റെ സ്വാഭാവിക പഞ്ചസാരയ്ക്ക് നേരിയ ഊര്‍ജ്ജം നല്‍കാന്‍ കഴിയും. വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് സഹായകരമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.