നൂറോളം ക്രിസ്ത്യാനികളെ വാളുകൊണ്ട് വെട്ടിയരിഞ്ഞും വെടിവെച്ചും കൊന്നു: ചോരക്കളമായി കോംഗോ
നൂറോളം ക്രിസ്ത്യാനികളെ വാളുകൊണ്ട് വെട്ടിയരിഞ്ഞും വെടിവെച്ചും കൊന്നു: ചോരക്കളമായി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) ക്രൈസ്തവരുടെ കൂട്ടക്കൊലകള്‍ തുടര്‍ക്കഥയാകുന്നു. ഇസ്ളാമിക തീവ്രവാദികളുടെ സംഘടിത ആക്രമണങ്ങളാല്‍ നൂറിലധികം ക്രിസ്ത്യാനികളാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ച് രാത്രി ആണ് ആക്രമണം നടന്നത്. കരുതിക്കൂട്ടിയുള്ള ഒരു കൂട്ടക്കുരുതി തന്നെയായിരുന്നു. കോംഗോ വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് തീവ്രവാദികളാണ് വടക്കന്‍ കിവു പ്രവിശ്യയിലെ എന്‍ഡോയോ, പൊട്ടോഡു ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയത്. റോഡുകളിലും വീടുകളിലും കത്തോലിക്കാ […]
Continue Reading