ബ്രേക്കിംഗ് ന്യൂസ്
• കാലിഫോർണിയയിൽ സംഗീത പരിപാടിക്കിടെ വെടിവെപ്പ്; 9 പേർക്ക് പരിക്ക്, മൂന്ന് പേർ ശസ്ത്രക്രിയയ്ക്ക് വിധേയരായി • ഡെലിവറി നിരക്ക് വർദ്ധിപ്പിക്കുമെന്ന ആമസോണിന്റെ മുന്നറിയിപ്പ്; ന്യൂയോർക്ക് ഭരണകൂടവും കമ്പനിയും തമ്മിൽ പോര് മുറുകുന്നു • യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടിലെ കലാപ കാലത്തെ ഒളിവ് തുരങ്കങ്ങളും ചര്‍ച്ചും വീണ്ടും തുറന്നു • ഇന്ത്യന്‍ വംശജനായ യു.എസ്. പൌരന് ഇന്ത്യയില്‍ പ്രസംഗിക്കാന്‍ അനുമതി ആവശ്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി • ഓഹരി വിപണിയിലെ 6 ട്രില്യൺ ഡോളർ ഇടിവിന് കാരണം ഡെമോക്രാറ്റുകളുടെ വിജയമാണെന്ന് ട്രംപ് • ബ്രദർ തോമസ് ചാക്കോ (91) അമേരിക്കയിലെ നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ നവംബർ 28-ന്

യൂറോപ്യൻ വാർത്തകൾ

യൂറോപ്യൻ വാർത്തകൾ (40 വാർത്തകൾ)

107-ആം വയസ്സിലും ആരോഗ്യ രഹസ്യം പങ്കുവെച്ച് രണ്ടാം ലോകമഹായുദ്ധ വെറ്ററൻ Featured
തിങ്കൾ, 26 ഒക്ടോബർ 2026 • 151
107-ആം വയസ്സിലും ആരോഗ്യ രഹസ്യം പങ്കുവെച്ച് രണ്ടാം ലോകമഹായുദ്ധ വെറ്ററൻ

നീണ്ടായുസ്സിന്റെ രഹസ്യമായി അദ്ദേഹം വെളിപ്പെടുത്തിയത് കഠിനാധ്വാനവും 'ഫിഷ് ആൻഡ് ചിപ്സ്' എന്ന ഭക്ഷണത്തോടുള്ള ഇഷ്ടവുമാണ്.

ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, Featured
തിങ്കൾ, 26 ഒക്ടോബർ 2026 • 159
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി,

93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം അധികാരം ഉറപ്പിക്കാൻ രണ്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡേവിഡ് ഇബിക്ക് കനത്ത തിരിച്ചടി;

ടിന്‍ഡേല്‍ പുതിയ നിയമത്തിന്റെ 500-മത് വാര്‍ഷികം: വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ ഒത്തുകൂടി Featured
ഞായർ, 25 ഒക്ടോബർ 2026 • 156
ടിന്‍ഡേല്‍ പുതിയ നിയമത്തിന്റെ 500-മത് വാര്‍ഷികം: വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ ഒത്തുകൂടി

പതിനാറാം നൂറ്റാണ്ടിലെ ഒരു ഇംഗ്ളീഷ് പണ്ഡിതനും പുരോഹിതനുമായിരുന്ന വില്യം ടിന്‍ഡേല്‍ മൂല ഗ്രീക്കില്‍നിന്നും നേരിട്ട് വിവര്‍ത്തനം ചെയ്ത ആദ്യത്തെ അച്ചടിച്ച പുതിയ...

പാരീസ് വളരെ വേഗം ഒരു മുസ്ളീം നഗരമാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് Featured
ശനി, 24 ഒക്ടോബർ 2026 • 173
പാരീസ് വളരെ വേഗം ഒരു മുസ്ളീം നഗരമാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

തിങ്കളാഴ്ച ഫ്രാന്‍സില്‍ നടന്ന അക്രമാസക്തമായ കലാപത്തെക്കുറിച്ച് പരമര്‍ശിച്ച അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നയങ്ങളെ വിമര്‍ശിച്ചു.

യെരുശലേമില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു Featured
ശനി, 24 ഒക്ടോബർ 2026 • 202
യെരുശലേമില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 96 സംഭവങ്ങളിലായി 106 പീഢന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ചില സംഭവങ്ങളില്‍ ഒന്നിലധികം തരം പീഢനങ്ങള്‍ നടന്നിട്ടുണ്ട്.

ക്രൈസ്തവ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ യൂറോപ്യന്‍ സംഘത്തെ യഹൂദ കുടിയേറ്റക്കാര്‍ ആക്രമിച്ചു Featured
വെള്ളി, 23 ഒക്ടോബർ 2026 • 169
ക്രൈസ്തവ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ യൂറോപ്യന്‍ സംഘത്തെ യഹൂദ കുടിയേറ്റക്കാര്‍ ആക്രമിച്ചു

വാഹനത്തിന്റെ ചില്ല് തകര്‍ത്തു. 75 വയസുള്ള മേയറെ ഇരുമ്പ് വടിക്ക് അടിച്ചു താഴെയിട്ടു.

ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം Featured
വ്യാഴം, 22 ഒക്ടോബർ 2026 • 127
ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം

ദൈവത്തോടുള്ള മനോഭാവം, ബൈബിള്‍, രക്ഷ, മറ്റ് കേന്ദ്ര ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ എന്നിവ പരിശോധിച്ചു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!