വിശ്വാസ ഗോളത്തിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് (എഡിറ്റോറിയൽ)

വിശ്വാസ ഗോളത്തിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് (എഡിറ്റോറിയൽ)

വിശ്വാസ ഗോളത്തിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് (എഡിറ്റോറിയൽ) തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ നാട് ഉണരുകയാണ്. എങ്ങും പ്രചരണ കോലാഹലങ്ങള്‍. അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ ചീറിപ്പായുന്നു. നാടു മുഴുവനും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നിറഞ്ഞു നില്‍ക്കുന്നു. ദൃശ്യ പത്ര മാദ്ധ്യമങ്ങളിലൂടെയുള്ള വിശകലനങ്ങളും, ചര്‍ച്ചകളും സജീവം. ആകാംഷയും ടെന്‍ഷനും ഇടകലര്‍ന്നുള്ള ഭാവങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും കോടികള്‍ വലിച്ചെറിഞ്ഞുള്ള പ്രചരണ പ്രവര്‍ത്തനത്തിനു മുമ്പില്‍ പാവം പൊതുജനങ്ങള്‍ വീണുപോകുന്നു. ഇതൊക്കെ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ സാധാരണ സ്വഭാവ രംഗം മാത്രം. ചില പെന്തക്കോസ്തു സഭകളിലെ […]

Continue Reading
ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്: ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവ് പറയുന്നു

ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്: ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവ് പറയുന്നു

ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്: ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവ് പറയുന്നു ന്യു ജേഴ്സി: കഴിഞ്ഞ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ്ണ മെഡല്‍ നേടിയയു.എസ്. താരം സിഡ്നി മക്ളാഫ്ലിന്‍ ലെവ്റോണ്‍ പറയുന്നു: ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്. തന്റെ ട്രാക് ആന്‍ഡ് ഫീല്‍ഡ് സ്പോര്‍ട്ട്സിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിച്ചതെന്നും നേട്ടങ്ങളുടെ പട്ടിക മഹത്തായതും വിശിഷ്ടമായതും ക്രിസ്തുമൂലമാണെന്നും മക്ലാഫ്ലിന്‍ വെളിപ്പെടുത്തുന്നു. 24 വയസ്സുള്ളപ്പോള്‍ പാരീസിലെ തന്റെ വരാനിരിക്കുന്ന ഒളിമ്പിക് പ്രകടനത്തിന് ലെവ്റോണ്‍ തന്റെ ഏറ്റവും അടുത്ത മത്സരാര്‍ത്ഥിയെ രണ്ട് സെക്കന്റിന് തോല്‍പ്പിക്കുകയും […]

Continue Reading
ഭവന പ്രാര്‍ത്ഥനകള്‍ കുറയുന്നുവോ? (എഡിറ്റോറിയൽ)

ഭവന പ്രാര്‍ത്ഥനകള്‍ കുറയുന്നുവോ? (എഡിറ്റോറിയൽ)

ഭവന പ്രാര്‍ത്ഥനകള്‍ കുറയുന്നുവോ? (എഡിറ്റോറിയൽ) ഇന്റര്‍നെറ്റു സൌകര്യങ്ങളും, ടെലിവിഷന്‍സെറ്റും മൊബൈല്‍ ഫോണുകളുമൊക്കെ പ്രചാരം ലഭിക്കുന്നതിനു മുന്‍പുള്ള കാലങ്ങള്‍ കേരളത്തിലെ ക്രൈസ്തവര്‍ കൃത്യമായി രാത്രിവേളകളില്‍ കുടുംബപ്രാര്‍ത്ഥനകള്‍ നടത്തുമായിരുന്നു. ഇന്നും ഈ അനുഭവം നിലനിര്‍ത്തുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ നല്ലൊരു വിഭാഗംപേരും നല്ല വീടും അടിസ്ഥാന സൌകര്യങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി സമ്പത്ത് ലഭിച്ചുകഴിഞ്ഞപ്പോള്‍ പതുക്കെ പതുക്കെ ദൈവത്തെ മറന്നുകളയാനിടയാകുന്നു. സന്ധ്യ തുടങ്ങിയാല്‍ വീടിന്റെ ഗേറ്റും വാതിലുകളും നന്നായി അടച്ചു ചാരുകസേരകളിലും സോഫകളിലും ഇരുന്നും കിടന്നും തങ്ങളുടെ പതിവു പ്രോഗ്രാമുകളായ സീരിയലും […]

Continue Reading
മരുന്നുകളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

മരുന്നുകളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

മരുന്നുകളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ) വ്യാജമരുന്നുകളുടെ അതിപ്രസരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇന്ന് വൈദ്യശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒക്കെയായി വിലകൂടിയതും കുറഞ്ഞതുമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്‍കുമ്പോള്‍ സ്വകാര്യആശുപത്രികളില്‍ വന്‍തുകകള്‍ ഈടാക്കി ചികിത്സിക്കുന്നു. കൂടാതെ ഇപ്പോള്‍ ശരീരത്തിന്റെ വണ്ണം കൂട്ടാനും കുറയ്ക്കാനും ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും തുടങ്ങി ആന്തരികവും ബാഹ്യവുമായ ശരീരത്തിന്റെ രോഗങ്ങള്‍ക്കു പ്രതിവിധിയായി പല ആയുര്‍വേദ മരുന്നുകളും വിപണിയിലുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാതെ തന്നെ മെഡിക്കല്‍ഷോപ്പുകളിലും ജനറല്‍ സ്റ്റോഴ്സുകളില്‍ നിന്നും നേരിട്ട് […]

Continue Reading
കോടതികളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

കോടതികളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

കോടതികളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ) കോടതിയും കേസും ശിക്ഷകളുമൊക്കെ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. ക്രൈസ്തവരായാലും അക്രൈസ്തവരായാലും പല കാര്യങ്ങലിലും കോടതികളെ ആശ്രയിക്കേണ്ടി വരുന്നു. അക്രൈസ്തവരായവര്‍ക്ക് നീതിയും ന്യായവും സ്പഷ്ടമായി നടക്കണമെന്നില്ല. ഒരു കുറ്റകൃത്യത്തില്‍ പ്രതിയായ വ്യക്തിയോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കു പ്രതിസ്ഥാനത്തുവന്നവരോ ആയവര്‍ക്ക് തങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷയില്‍നിന്നും ഒരു മോചനം അവര്‍ ആഗ്രഹിക്കുന്നുണ്ട്. അവിടെ സത്യവും നീതിയും നടക്കണെമെന്നില്ല. വാദികളായവരും ആഗ്രഹിക്കുന്നത് തങ്ങളുടെ വാദം ജയിക്കണമെന്നാണ്. പ്രതിഭാഗത്തുള്ളവര്‍ക്ക് ഏറ്റവും മുന്തിയ ശിക്ഷതന്നെ ലഭിക്കണെമെന്നു ആഗ്രഹിക്കുന്നവരാണ് ഈ കൂട്ടര്‍. ഈ ലോകത്തിന്റെ […]

Continue Reading
യുവത്വത്തിന്റെ പ്രസക്തി (എഡിറ്റോറിയൽ)

യുവത്വത്തിന്റെ പ്രസക്തി (എഡിറ്റോറിയൽ)

യുവത്വത്തിന്റെ പ്രസക്തി (എഡിറ്റോറിയൽ) ‘യുവതീയുവാക്കളെ ആവശ്യമുണ്ട്’ എന്ന തലക്കെട്ടില്‍ പരസ്യങ്ങള്‍ നല്‍കുന്നത് സര്‍വ്വസാധാരണമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ എല്ലാം യുവതീ യുവാക്കളെയാണ് ആവശ്യം. കാരണം യുവതീ യുവാക്കള്‍ അഥവാ യൌവ്വനക്കാര്‍ ഈ കാലഘട്ടത്തിന്റെ ശക്തിയാണ്. ചുറുചുറുക്കും, കഴിവും, കാര്യങ്ങള്‍ ചെയ്തുകൂട്ടാനുള്ള ബുദ്ധിയും പ്രാപ്തിയും ആരോഗ്യവും അവര്‍ക്കാണ് എന്നതാണ് വസ്തുത. ബൈബിളിലെ ഒട്ടുമിക്ക ദൈവദാസന്മാരും രാജാക്കന്മാരും തങ്ങളുടെ കഴിവും പ്രയത്നങ്ങളും ചെയ്തുകൂട്ടിയത് യൌവ്വനദിശയിലാണെന്ന് നമുക്ക് ദര്‍ശിക്കുവാന്‍ കഴിയൂ. ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യൌവ്വനക്കാരാണ്. മനുഷ്യായുസ്സില്‍ കൂടുതല്‍ സമയവും യൌവ്വനകാലഘട്ടം […]

Continue Reading
ദൈവവചനത്തിനു എതിരായ ആഘോഷാങ്ങള്‍

ദൈവവചനത്തിനു എതിരായ ആഘോഷാങ്ങള്‍ (എഡിറ്റോറിയൽ)

ദൈവവചനത്തിനു എതിരായ ആഘോഷാങ്ങള്‍ (എഡിറ്റോറിയൽ) വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ലഹരിവലയത്തിലാണ് നമ്മുടെ കൊച്ചു കേരളം. ഇവയൊക്കെയും ജാതിമതവേര്‍തിരിവോ വര്‍ണ്ണവ്യത്യാസമോ ഇല്ലാതെ ഒട്ടുമിക്ക ആളുകളും പങ്കാളികളാകുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പെരുനാളുകള്‍ക്കും ഏറെക്കുറെ സമാനതകളുണ്ട്. എല്ലായിടത്തും ചെണ്ടമേളം, വാദ്യഘോഷം, എഴുന്നുള്ളത്ത്, ഘോഷയാത്ര, വെടിക്കെട്ട്, കലാപരിപാടികള്‍ എന്നിവ സജീവമാണ്. ഇതില്‍ മത വ്യത്യാസങ്ങളില്ല. ആയതുകൊണ്ട് തന്നെയാണ് ഇത്തരം ചടങ്ങുകള്‍ക്ക് വന്‍ ജനപങ്കാളിത്തം ലഭിക്കുന്നത്. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ലഹരികൂട്ടുവാന്‍ പ്രധാനപ്പെട്ട ഒരിനമാണ് മദ്യം. മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് […]

Continue Reading
ഭക്തിയും വൈദ്യന്മാരിലുള്ള ആശ്രയവും (എഡിറ്റോറിയൽ)

ഭക്തിയും വൈദ്യന്മാരിലുള്ള ആശ്രയവും (എഡിറ്റോറിയൽ)

ഭക്തിയും വൈദ്യന്മാരിലുള്ള ആശ്രയവും (എഡിറ്റോറിയൽ) വ്യാജമരുന്നുകളുടെ അതിപ്രസരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇന്ന് വൈദ്യശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒക്കെയായി വിലകൂടിയതും കുറഞ്ഞതുമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്‍കുമ്പോള്‍ സ്വകാര്യആശുപത്രികളില്‍ വന്‍തുകകള്‍ ഈടാക്കി ചികിത്സിക്കുന്നു. കൂടാതെ ഇപ്പോള്‍ ശരീരത്തിന്റെ വണ്ണം കൂട്ടാനും കുറയ്ക്കാനും ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും തുടങ്ങി ആന്തരികവും ബാഹ്യവുമായ ശരീരത്തിന്റെ രോഗങ്ങള്‍ക്കു പ്രതിവിധിയായി പല ആയുര്‍വേദ മരുന്നുകളും വിപണിയിലുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാതെ തന്നെ മെഡിക്കല്‍ഷോപ്പുകളിലും ജനറല്‍ സ്റ്റോഴ്സുകളില്‍ നിന്നും […]

Continue Reading
നശിപ്പിക്കുന്ന കലാപങ്ങള്‍ (എഡിറ്റോറിയൽ)

നശിപ്പിക്കുന്ന കലാപങ്ങള്‍ (എഡിറ്റോറിയൽ)

നശിപ്പിക്കുന്ന കലാപങ്ങള്‍ (എഡിറ്റോറിയൽ) കലാപം എന്ന വാക്ക് നാം പണ്ട് എപ്പോഴും കേള്‍ക്കാറില്ലായിരുന്നു. എന്നാല്‍ ഇന്ന് ഈ പദം ലോകത്തിന്റെ മിക്കയിടങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്നു. രാജ്യം രാജ്യത്തോട്, പൌരന്‍മാര്‍ സ്വന്തം രാജ്യത്തോട്, മതം മതത്തോട്, രാഷ്ട്രീയസംഘടനകള്‍ മറ്റു സംഘടനകളോട് എന്നിങ്ങനെ പോകുന്നു കലാപങ്ങള്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈജിപ്റ്റ്, ഇറാന്‍, യെമന്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ കലാപം നടന്നിരുന്നു. മനുഷ്യര്‍ ഇന്ന് കൂടുതല്‍ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. അവര്‍ക്ക് അടിമത്വത്തില്‍ കഴിയാന്‍ താല്പര്യമില്ല. രാഷ്ട്രത്തിലെ നിയമങ്ങള്‍ക്കു കീഴ്പ്പെടാനും മനസ്സില്ല. ഇങ്ങനെപോകുന്നു […]

Continue Reading
കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ (എഡിറ്റോറിയൽ)

കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ (എഡിറ്റോറിയൽ)

കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ (എഡിറ്റോറിയൽ) കുടുംബകലഹം ഇന്ന് മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ദ്ധിച്ചുവരികയാണല്ലേ. അറിവും ധനവും മാന്യതയുമൊക്കെ വര്‍ദ്ധിക്കുമ്പോഴും കുടുംബകലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിസ്സാരകാര്യങ്ങളില്‍ നിന്നും ആരംഭിച്ച് അത് വിവാഹമോചനങ്ങളിലും കൊലപാതകങ്ങളിലും വരെയെത്തുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ജാതിയും മതവും വര്‍ണ്ണവും വത്യാസമില്ലാതെ നടക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം പോരടിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മില്‍ കലഹങ്ങളുണ്ടാകുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. ദൈവസ്നേഹം ഇല്ലാതെപോയി എന്ന യാഥാര്‍ത്ഥ്യം. ബൈബിളില്‍ […]

Continue Reading