ഇന്ത്യയില്‍ 2 വയസ്സില്‍ കുറവുള്ള കുട്ടികളില്‍ 85 ശതമാനത്തിനും പോഷകാഹാരം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 2 വയസ്സില്‍ കുറവുള്ള കുട്ടികളില്‍ 85 ശതമാനത്തിനും പോഷകാഹാരം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 2 വയസ്സില്‍ കുറവുള്ള കുട്ടികളില്‍ 85 ശതമാനത്തിനും പോഷകാഹാരം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ രണ്ടു വയസ്സുള്ള കുട്ടികളില്‍ 85 ശതമാനത്തിനും പോഷകാഹാരം ലബിക്കുന്നില്ലെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 2023-24 റിപ്പോര്‍ട്ട് പറയുന്നു. 6 മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 15.3 ശതമാനം പേര്‍ക്ക് മാത്രമേ പോഷകാഹാരം ലഭിക്കുന്നുള്ളുവെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകള്‍, സൂഷ്മ പോഷകങ്ങള്‍, മറ്റ് പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ എന്നിവ ലഭിക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ […]

Continue Reading
വ്യാജവാര്‍ത്തകള്‍ ഇനി എളുപ്പം കണ്ടെത്താനായി എഐ സംവിധാനവുമായി ഗ്വാളിയോര്‍ ഗവേഷകര്‍

വ്യാജവാര്‍ത്തകള്‍ ഇനി എളുപ്പം കണ്ടെത്താനായി എഐ സംവിധാനവുമായി ഗ്വാളിയോര്‍ ഗവേഷകര്‍

വ്യാജവാര്‍ത്തകള്‍ ഇനി എളുപ്പം കണ്ടെത്താനായി എഐ സംവിധാനവുമായി ഗ്വാളിയോര്‍ ഗവേഷകര്‍ ഗ്വാളിയോര്‍: ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ അതീവ കൃത്യതയോടെ കണ്ടെത്താനായി സഹായിക്കുന്ന പുതിയ എഐ സംവിധാനം വികസിപ്പിച്ച ഗ്വാളിയറിലെ എബിവി-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഗവേഷകര്‍ ടെക്സ്റ്റ് വിശകലനം, ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ഫബി ലോജിക് എന്നിവ സംയോജിപ്പിച്ചാണ് എഫ്2എംഡി-ഐറ്റി (ഫസി ഫേക്ക് ഇന്ത്യന്‍ ന്യൂസ് ഡിറ്റക്ഷന്‍ യൂസിംഗ് ഇമേജസ് ആന്‍ഡ് ടെക്സ്റ്റ്) എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക സംവിധാനം പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് […]

Continue Reading
ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു

ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു

ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചൈനയില്‍ ജയിലില്‍ കഴിയുന്ന മൂന്ന് ശുശ്രൂഷകര്‍ക്ക് ബൈബിളുകള്‍ നിഷേധിച്ച് അധികാരികള്‍. മൈഷോങ് റിഫോംഡ് ചര്‍ച്ചിലെ മൂന്ന് നേതാക്കളായ പാസ്റ്റര്‍ ഷാങ് സെന്‍, പാസ്റ്റര്‍ ചാങ് ഷുന്‍, മൂപ്പന്‍ മാ താവോ എന്നിവര്‍ക്കാണ് നിയമപരമായി ബന്ധുക്കളില്‍നിന്നും ലഭിക്കേണ്ടുന്ന വായിക്കാനുള്ള പുസ്തകങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടത്. 2025 ജൂണില്‍ ചര്‍ച്ച് റെയ്ഡ് ചെയ്തപ്പോള്‍ 3 പേരെയും അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ കള്‍ട്ട് പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. സര്‍ക്കാര്‍ നിയന്ത്രിത […]

Continue Reading
ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്

ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്

ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :നെതന്യാഹുവിനോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ‘ആക്സിയോസിനോടാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപക്ഷവും ആക്രമണങ്ങൾ നടത്തിയെന്നും ഇനി മറ്റൊരു തിരിച്ചടിയുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു സുപ്രധാന കരാറിൻ്റെ തൊട്ടടുത്താണ് അമേരിക്കയെന്നും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാരണം അത് തകരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാന് ഗുരുതരമായ തെറ്റ് പറ്റിയെന്നും […]

Continue Reading
മനുഷ്യായുസ് വര്‍ദ്ധിപ്പിക്കാന്‍ എലികളുടെ കരളില്‍ നടത്തിയ പരീക്ഷണം വിജയമെന്ന് ശാസ്ത്രജ്ഞര്‍

മനുഷ്യായുസ് വര്‍ദ്ധിപ്പിക്കാന്‍ എലികളുടെ കരളില്‍ നടത്തിയ പരീക്ഷണം വിജയമെന്ന് ശാസ്ത്രജ്ഞര്‍

മനുഷ്യായുസ് വര്‍ദ്ധിപ്പിക്കാന്‍ എലികളുടെ കരളില്‍ നടത്തിയ പരീക്ഷണം വിജയമെന്ന് ശാസ്ത്രജ്ഞര്‍ ബാര്‍-ഇലാന്‍ യൂണിവേഴ്സിറ്റി, യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏജിംഗ്, ടെല്‍ അവീവ് സര്‍വ്വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ദീര്‍ഘായുസ്സ് പ്രോട്ടീന്‍ എന്നറിയപ്പെടുന്ന എസ്ഐആര്‍ടി 6 ന്റെ അളവ് വര്‍ദ്ധിപ്പിച്ചുകൊണ്ടു പ്രായമായ എലികളുടെ കരളില്‍ പ്രായവുമായി ബന്ധപ്പെട്ട കുറവിന്റെ പ്രധാന ലക്ഷണങ്ങള്‍ മാറ്റിയെന്ന് വെളിപ്പെടുത്തി. വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട ജൈവശാസ്ത്രപരമായ മാറ്റങ്ങള്‍ എല്ലാറ്റിനുമുപരി ഒരു വണ്‍വേ സ്ട്രീറ്റ് ആയിരിക്കില്ല എന്നും ഡിഎന്‍എ ആര്‍ക്കിടെക്ചര്‍ മാപ്പ് ചെയ്യുന്നതിനും തല്‍ സമയം ജീന്‍ […]

Continue Reading
ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു

ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു

ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു ലണ്ടന്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ടൈറ്റാനിക്കില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട യാത്രിക ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ലേലം ചെയ്തു. ഒന്നാം ക്ളാസ് യാത്രക്കാരിയായിരുന്ന ലോറ മേബല്‍ ഫ്രോങ്കറ്റെല്ലി എന്ന യുവതി ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് 6,70,000 പൌണ്ടിന് (9 കോടി രൂപ) പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി ലേലത്തില്‍ സ്വന്തമാക്കിയത്. രക്ഷപെട്ടശേഷം ഇതില്‍ ലോറയും മറ്റ് യാത്രികരും ചേര്‍ന്ന് […]

Continue Reading
5 മിനിറ്റ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന വേദനയ്ക്കും ഉല്‍ക്കണ്ഠയ്ക്കും കുറവ് വരുത്താന്‍ കഴിഞ്ഞെന്ന് പഠനം

5 മിനിറ്റ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന വേദനയ്ക്കും ഉല്‍ക്കണ്ഠയ്ക്കും കുറവ് വരുത്താന്‍ കഴിഞ്ഞെന്ന് പഠനം

5 മിനിറ്റ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന വേദനയ്ക്കും ഉല്‍ക്കണ്ഠയ്ക്കും കുറവ് വരുത്താന്‍ കഴിഞ്ഞെന്ന് പഠനം വെറും 5 മിനിറ്റ് പ്രാര്‍ത്ഥനകൊണ്ട് വേദനയും ഉല്‍ക്കണ്ഠയും അനുഭവിച്ച രോഗികളില്‍ വളരെ ആശ്വാസം കണ്ടെത്തിയതായി ഗവേഷകര്‍ രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ്സ് സ്കൂള്‍ ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പ്രാര്‍ത്ഥനയുടെ വലിയ മഹത്വം ശരി വയ്ക്കുന്നത്. നേരിട്ടുള്ള പ്രാര്‍ത്ഥനയുടെ ഫലങ്ങളെ സംഗീതം കേള്‍ക്കുന്നതിന്റെ ഫലങ്ങളുമായി താരതമ്യം ചെയ്തു. […]

Continue Reading
വൈക്ളിഫ് ബൈബിള്‍ 800-മത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു

വൈക്ളിഫ് ബൈബിള്‍ 800-മത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു

വൈക്ളിഫ് ബൈബിള്‍ 800-മത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു പ്രമുഖ ബൈബിള്‍ പ്രസാധകരായ വൈക്ളിഫ് ബൈബിള്‍ 800-ാമത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഏകദേശം 6.2 ബില്യണ്‍ ആളുകള്‍ക്ക് അവരുടെ മാതൃഭാഷയില്‍ ദൈവവചനം വായിക്കാന്‍ കഴിയുന്നു. എങ്കിലും അഞ്ചില്‍ ഒരാള്‍ സ്വന്തം ഭാഷയില്‍ ഒരു വാചകത്തിനായി കാത്തിരിക്കുന്നതിനാല്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ പറഞ്ഞു. വെഹ,മൊകപെ (രണ്ടും കാമറൂണ്‍ ഭാഷ) ഇഫെ (ട്രോഗോയിലും ബെനിനിലും സംസാരിക്കുന്നു) ട്രോമ (ഘാന), ഷോര്‍ (നൈജീരിയ) എന്നിവയാണ് ഏറ്റ്വും പുതിയ പതിപ്പുകളില്‍ ചിലത്. […]

Continue Reading
ക്രിസ്ത്യന്‍ യഹൂദ വിരുദ്ധത: ഫ്രാന്‍സില്‍ നടന്നത് 2163 ആക്രമണങ്ങള്‍

ക്രിസ്ത്യന്‍ യഹൂദ വിരുദ്ധത: ഫ്രാന്‍സില്‍ നടന്നത് 2163 ആക്രമണങ്ങള്‍

ക്രിസ്ത്യന്‍ യഹൂദ വിരുദ്ധത: ഫ്രാന്‍സില്‍ നടന്നത് 2163 ആക്രമണങ്ങള്‍ പാരീസ്: യൂറോപ്പിലെ പ്രമുഖ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ഫ്രാന്‍സില്‍ 2025-ല്‍ നടന്നത് 2163 ആക്രമണങ്ങളെന്ന് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ എല്ലാ മതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഏകദേശം 53 ശതമാനം യഹൂദ വിരുദ്ധ സംഭവങ്ങളാണെന്നും 34 ശതമാനം ക്രിസ്ത്യന്‍ വിരുദ്ധ സംഭവങ്ങളാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മത വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഏകദേശം 1320 സംഭവങ്ങള്‍ അധികാരികള്‍ […]

Continue Reading
ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ പി പി ചെറിയാൻ ലോസ് ആഞ്ചലസ് :ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് […]

Continue Reading