ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ പി പി ചെറിയാൻ ലോസ് ആഞ്ചലസ് :ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് […]

Continue Reading
ഛത്തീസ്ഗഢിലെ 180 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ഉപജീവന മാര്‍ഗ്ഗങ്ങളും നിഷേധിക്കപ്പെട്ടു

ഛത്തീസ്ഗഢിലെ 180 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ഉപജീവന മാര്‍ഗ്ഗങ്ങളും നിഷേധിക്കപ്പെട്ടു

ഛത്തീസ്ഗഢിലെ 180 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ഉപജീവന മാര്‍ഗ്ഗങ്ങളും നിഷേധിക്കപ്പെട്ടു ഛത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയിലെ 32 ഗ്രാമങ്ങളിലെ 180-ലധികം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയായി പൊതുജലസ്രോതസ്സുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുകയും അവരുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാങ്കര്‍ ജില്ലയില്‍ വിശാലമായ ഇലപൊഴിയും വനങ്ങളാല്‍ സമ്പന്നമാണ്. ഇവിടത്തെ അധിവാസ സമൂഹങ്ങളുടെ പ്രാഥമിക ഉപജീവനമാര്‍ഗ്ഗമായ കൃഷിയും തടിയല്ലാത്ത വന ഉല്‍പ്പന്നങ്ങളുടെ ശേഖരണവുമാണ്. വന വിഭവങ്ങള്‍ ഉപയോഗിച്ച് […]

Continue Reading
യു.എസ് - ഇറാൻ സംഘർഷം രൂക്ഷം: ഇറാനിയൻ മിസൈലുകളും ഡ്രോണുകളും അമേരിക്ക തകർത്തു, തിരിച്ചടിച്ച് യു.എസ് സേന

യു.എസ് – ഇറാൻ സംഘർഷം രൂക്ഷം: ഇറാനിയൻ മിസൈലുകളും ഡ്രോണുകളും അമേരിക്ക തകർത്തു, തിരിച്ചടിച്ച് യു.എസ് സേന

യു.എസ് – ഇറാൻ സംഘർഷം രൂക്ഷം: ഇറാനിയൻ മിസൈലുകളും ഡ്രോണുകളും അമേരിക്ക തകർത്തു, തിരിച്ചടിച്ച് യു.എസ് സേന പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ബഹ്‌റൈൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തങ്ങൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഡ്രോണുകളാണ് യു.എസ് സേന തകർത്തത്. ആകെ വിക്ഷേപിച്ച ഏഴ് മിസൈലുകളിൽ ആറെണ്ണം അമേരിക്ക തടഞ്ഞു, ഒരെണ്ണം […]

Continue Reading
ട്രംപിന്റെ യാത്രാവിലക്കിനെതിരായ കേസിൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിർണായക വിജയം

ട്രംപിന്റെ യാത്രാവിലക്കിനെതിരായ കേസിൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിർണായക വിജയം

ട്രംപിന്റെ യാത്രാവിലക്കിനെതിരായ കേസിൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിർണായക വിജയം വാർത്ത : പി പി ചെറിയാൻ റോഡ് ഐലൻഡ്: ട്രംപ് ഭരണകൂടത്തിന്റെ വിപുലീകരിച്ച യാത്രാവിലക്കിന്റെ ഭാഗമായി ഗ്രീൻ കാർഡ്, തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്), അഭയനയം (അഭയാർത്ഥി അപേക്ഷകൾ) എന്നിവ മരവിപ്പിച്ചുകൊണ്ടുള്ള യു.എസ് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ നടപടി യു.എസ് ഫെഡറൽ കോടതി തടഞ്ഞു. 39 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഏർപ്പെടുത്തിയ ഈ അപ്രതീക്ഷിത വിലക്ക് നിയമവിരുദ്ധമാണെന്ന് റോഡ് ഐലൻഡ് ഡിസ്ട്രിക്റ്റ് […]

Continue Reading
2100 ആകുമ്പോഴേക്കും ലോകത്തിലെ പകുതിയോളം യുവാക്കളും ആഫ്രിക്കയിലായിരിക്കുമെന്നു പഠനം

2100 ആകുമ്പോഴേക്കും ലോകത്തിലെ പകുതിയോളം യുവാക്കളും ആഫ്രിക്കയിലായിരിക്കുമെന്നു പഠനം

2100 ആകുമ്പോഴേക്കും ലോകത്തിലെ പകുതിയോളം യുവാക്കളും ആഫ്രിക്കയിലായിരിക്കുമെന്നു പഠനം ഐക്യരാഷ്ട്ര സഭയിലെ ജനസംഖ്യാ ഡേറ്റയെ അടിസ്ഥാനമാക്കി പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട വിശകലനം അനുസരിച്ച് 2100 ആകുമ്പോഴേക്കും ലോകത്തിലെ പകുതിയോളം യുവാക്കളും ആഫ്രിക്കയിലായിരിക്കുമെന്ന് ഡാറ്റാ സൂചിപ്പിക്കുന്നു. 1950 മുതല്‍ക്കേ ആഫ്രിക്കയുടെ ജനസംഖ്യ ആറ് മടങ്ങ് വര്‍ദ്ധിച്ചു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളര്‍ച്ച മന്ദഗതിയിലായിരിക്കും. നിലവില്‍ ആഗോള ജനസംഖ്യയുടെ 19 ശതമാനം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്. എന്നാല്‍ 25 വയസ്സിനു താഴെയുള്ളവരില്‍ 28 ശതമാനം ഇവിടെയാണ്. […]

Continue Reading
ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു

ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു

ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു ന്യൂഡെല്‍ഹി: ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് മണിക്കൂറില്‍ 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ട്രായ് (ടെലികോം റെഗുലേറ്ററി) അതോറിട്ടി ഓഫ് ഇന്ത്യ ചട്ടം ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. പരസ്യങ്ങളുടെ സമയപരിധി ചോദ്യം ചെയ്ത് നിരവധി ചാനല്‍ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രപാല്‍, അമിത് മഹാജന്‍ എന്നിവരടങ്ങിയ സ്പെഷ്യല്‍ ബെഞ്ച് തള്ളുകയായിരുന്നു. 2013-ല്‍ ചട്ടം കൊണ്ടുവന്നെങ്കിലും നിയമലംഘനം നടത്തുന്ന ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് ട്രായെ ഹൈക്കോടതി വിലക്കിയിരുന്നു. […]

Continue Reading
ജോലിയിലെ പാളിച്ച, എഐയെ പിരിട്ടുവിട്ട് സ്റ്റാര്‍ബക്സ്

ജോലിയിലെ പാളിച്ച, എഐയെ പിരിട്ടുവിട്ട് സ്റ്റാര്‍ബക്സ്

ജോലിയിലെ പാളിച്ച, എഐയെ പിരിട്ടുവിട്ട് സ്റ്റാര്‍ബക്സ് ന്യുയോര്‍ക്ക്: ജോലികാര്യത്തില്‍ മനുഷ്യര്‍ക്ക് തെറ്റുകളും വീഴ്ചകളും സംഭവിക്കാറുണ്ട്. ഇതിന്റെ തീവ്രത മനസ്സിലാക്കി ശിക്ഷാവിധികളോ പിരിച്ചുവിടലുകളോ നടത്താറുമുണ്ട്. എന്നാല്‍ മനുഷ്യന്റെ ജോലി നഷ്ടപ്പെടുത്തി പലയിടങ്ങളിലും കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യ തൊഴിലിടങ്ങള്‍ കൈയ്യടക്കിയത് ആഗോള തലത്തില്‍ തന്നെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയില്‍ രസകരമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആഗോള കമ്പനിയായ സ്റ്റാര്‍ബക്സ് എഐയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി വാര്‍ത്തകള്‍ വന്നു. വടക്കേ അമേരിക്കയിലെ സ്റ്റോറുകളിലാണ് സ്റ്റാര്‍ബക്സ് എഐ ടെക്നോളജി നടപ്പിലാക്കിയത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ […]

Continue Reading
യേശു ശപിച്ച യഹൂദ ഗ്രാമത്തില്‍നിന്ന് 12 കാരന്‍ പുരാതന രത്നം കണ്ടെത്തി

യേശു ശപിച്ച യഹൂദ ഗ്രാമത്തില്‍നിന്ന് 12 കാരന്‍ പുരാതന രത്നം കണ്ടെത്തി

യേശു ശപിച്ച യഹൂദ ഗ്രാമത്തില്‍നിന്ന് 12 കാരന്‍ പുരാതന രത്നം കണ്ടെത്തി ഗലീലിയ: അപ്പര്‍ ഗലീലിയയിലെ കോരസീന്‍ ദേശീയ ഉദ്യാനത്തില്‍നിന്നും 12 വയസ്സുള്ള ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി 1500 വര്‍ഷം പഴക്കമുള്ള ഒരു വിലയേറിയ രത്നം അടുത്തിടെ കണ്ടെത്തിയതായി യിസ്രായേല്‍ പ്രകൃതി പാര്‍ക്ക് അതോറിട്ടി അറിയിച്ചു. യേശുവിന്റെ ഭൂമിയിലെ പരസ്യ ശുശ്രൂഷാ കാലത്ത് തന്റെ പടിപ്പിക്കലുകള്‍ നിരസിച്ചതിന് യേശു ശപിച്ച ഒരു ഗ്രമമായിരുന്നു കേരസീന്‍. (മത്തായി 11:20). റോമന്‍ അല്ലെങ്കില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ (എഡി 156) ഒരു […]

Continue Reading
കുടിയേറ്റ നിയന്ത്രണത്തിനും അതിർത്തി സുരക്ഷയ്ക്കുമായി 70 ബില്യൺ ഡോളർ; അമേരിക്കൻ സെനറ്റിൽ ബിൽ പാസായി

കുടിയേറ്റ നിയന്ത്രണത്തിനും അതിർത്തി സുരക്ഷയ്ക്കുമായി 70 ബില്യൺ ഡോളർ; അമേരിക്കൻ സെനറ്റിൽ ബിൽ പാസായി

കുടിയേറ്റ നിയന്ത്രണത്തിനും അതിർത്തി സുരക്ഷയ്ക്കുമായി 70 ബില്യൺ ഡോളർ; അമേരിക്കൻ സെനറ്റിൽ ബിൽ പാസായി വാർത്ത: പ്രസാദ് തീയാടിക്കൽ വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റ നിയന്ത്രണവും അതിർത്തി സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി ഏകദേശം 70 ബില്യൺ ഡോളർ അനുവദിക്കുന്ന ബിൽ അമേരിക്കൻ സെനറ്റ് പാസാക്കി. രാജ്യത്തിന്റെ തെക്കൻ അതിർത്തിയിലെ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ഈ വൻതുക വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത്. അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കൽ, നിരീക്ഷണ സാങ്കേതികവിദ്യകൾ നവീകരിക്കൽ, കുടിയേറ്റ നടപടിക്രമങ്ങൾ വേഗത്തിലാക്കൽ തുടങ്ങിയ […]

Continue Reading
ഇറാന്‍ തലപ്പത്ത് ഭിന്നത, പ്രസിഡന്റ് പെസഷ്ക്കിയാന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍

ഇറാന്‍ തലപ്പത്ത് ഭിന്നത, പ്രസിഡന്റ് പെസഷ്ക്കിയാന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍

ഇറാന്‍ തലപ്പത്ത് ഭിന്നത, പ്രസിഡന്റ് പെസഷ്ക്കിയാന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ടെഹ്റാന്‍: ഇരാനില്‍ ഭരണ പ്രതിസന്ധി രൂക്ഷമാണെന്നും പ്രസിഡന്റ് മസൂദ് പെസെഷ്ക്കിയാന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും എന്നാല്‍ ഭരണകൂടം ഇത് നിഷേധിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഇറാന്‍ ഇന്റര്‍നാഷണല്‍ ഞായറാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച പ്രാരംഭ വെളിപ്പെടുത്തലുകളില്‍ പെസഷ്ക്കിയാന്‍ സുപ്രീം നേതാവ് മൊജ്താബ ഖമേനിയുടെ ഓഫീസിലേക്ക് ഔപചാരികമായി രാജിക്കത്ത് കൈമാറിയതായി ആരോപിക്കപ്പെടുന്നു. ഒരു സ്ഥിരീകരിക്കാത്ത ഉറവിടത്തെ ഉദ്ധരിച്ചു പ്രസിഡന്റിന്റെ കത്തില്‍ നിശിതമായ വിമര്‍ശനം ഉണ്ടായിരുന്നു. […]

Continue Reading